Thrichattukulam ശ്രീ മഹാദേവ ക്ഷേത്രം

  • Home
  • India
  • Cherthala
  • Thrichattukulam ശ്രീ മഹാദേവ ക്ഷേത്രം

Thrichattukulam ശ്രീ മഹാദേവ ക്ഷേത്രം This is not an official page

13/06/2025

ഓം നമഃ ശിവായ തൃച്ചാറ്റുകുളം ശ്രീമഹാദേവർ ക്ഷേത്രത്തിൽ നാളെ (14/6/25 ശനിയാഴ്ച) - വെളുപ്പിന് 4 മണിക്ക് നടതുറക്കൽ. 6 മണിക്ക് പന്തീരടി പൂജക്കു ശേഷം ധ്വജോദ്വാസനക്രിയകൾ. 9 മണിയോടെ ഉപ്പപ്പൂജ കഴിഞ്ഞ് നട അടച്ച ശേഷം ധ്വജ സംസ്ക്കാരകർമ്മങ്ങൾ. സംസ്ക്കാരപൂർത്തികരണത്തിനുശേഷം മാത്രമേ പിന്നീട് നടതുറക്കുകയുള്ളൂ.🙏

Omm Namasivaya🙏
11/06/2025

Omm Namasivaya🙏

08/05/2025

ഓം നമഃശിവായ. തൃച്ചാറ്റുകുളം ശ്രീമഹാദേവർ ക്ഷേത്രത്തിലെ യക്ഷിയമ്മയുടെ പുന:പതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായി 10/5/25 ശനിയാഴ്ച രാവിലെ 11 മണിക്ക് ബ്രഹ്മശ്രീ. ആമേട വിഷ്ണുനമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്ത്വത്തിൽ നവകാഭിഷേകവും വലിയ തളിച്ചു കൊടയും. ( വീഡിയോ - പുനപ്രതിഷ്ഠ 2023)

🙏ഓം നമ:ശിവായ തൃച്ചാറ്റുകുളം ശ്രീമഹാദേവക്ഷേത്രത്തിലെ 1200-ാമാണ്ടത്തെ ശിവരാത്രി മഹോത്സവം . ചേലാട്ടു ഭാഗം 2816-ാം നമ്പർ എൻ ...
25/02/2025

🙏ഓം നമ:ശിവായ
തൃച്ചാറ്റുകുളം ശ്രീമഹാദേവക്ഷേത്രത്തിലെ 1200-ാമാണ്ടത്തെ ശിവരാത്രി മഹോത്സവം . ചേലാട്ടു ഭാഗം 2816-ാം നമ്പർ എൻ .എസ്സ് .എസ്സ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ .

09/02/2025

🙏ഓം നമ:ശിവായ
തൃച്ചാറ്റുകുളം ശ്രീമഹാദേവൻ്റെ
തിരുവാറാട്ട്

🙏 ഓം നമ: ശിവായതൃച്ചാറ്റുകുളം  ശ്രീ മഹാദേവൻ്റെ വലിയവിളക്കുത്സവമായ ഇന്ന് രാത്രി 8.30 ന്  വിളക്കിനെഴുന്നള്ളത്ത്. തുടർന്ന് ക...
08/02/2025

🙏 ഓം നമ: ശിവായ
തൃച്ചാറ്റുകുളം ശ്രീ മഹാദേവൻ്റെ വലിയവിളക്കുത്സവമായ ഇന്ന് രാത്രി 8.30 ന് വിളക്കിനെഴുന്നള്ളത്ത്. തുടർന്ന് കൂടിയെഴുന്നള്ളത്ത് ( ദർശന പ്രധാനം ) ,വലിയ കാണിക്ക, 11.30 ഓടെ പള്ളിനായാട്ട്. ശേഷം ദേവൻമുഖമണ്ഡപത്തിൽ നിദ്രകൊള്ളും.കൊടിയേറ്റു ദിവസം മുതൽ മുളയറയിൽ താന്ത്രികവിധിപ്രകാരം പൂജ ചെയ്ത,പൂപ്പാലികകളിലെ അങ്കുരിത ദ്രവ്യങ്ങൾ മെത്തക്ക് ചുറ്റും വച്ച് പോഷിപ്പിച്ച ജീവനകലകളെ ദേവനിലേക്ക് സന്നിവേശിപ്പിക്കും. ആറാട്ട് ദിനമായ നാളെ(9/2/25 ) രാവിലെ താമസിച്ചാവും നടതുറക്കുക. തുടർന്ന് ദേവനെ ഗണപതി നടയിലേക്ക് എഴുന്നള്ളിച്ച് അഭിഷേകാദികൾ നടത്തിയ ശേഷം ഗർഭഗൃഹത്തിലേക്ക് എഴുന്നുള്ളിക്കും. ഉഷപൂജ, എതിർത്ത പൂജ എന്നിവക്കു ശേഷം ശ്രീബലി. വൈകിട്ട് 3.00 ന് ശേഷം കൊടിയിറക്ക്. തുടർന്ന് പരമ്പരാഗത പാതയിലൂടെ അരൂക്കുറ്റി ആറാട്ടുകടവിലേക്ക്. ആറാട്ടിനു ശേഷം പന്തീരടിപൂജ( പതിവുപോലെ ഇത്തവണയും ആറാട്ടു ദിവസം പ്രദോഷം കൂടിയാണ്, ആയതിനാൽ പ്രദോഷപൂജ ആറാട്ടുകടവിൽ). രാത്രി 10 മണിയോടെ അവിടെ നിന്നുംതിരിച്ചെഴുന്നള്ളത്ത്.വാദ്യമേളങ്ങളോടെ ആറാട്ടുകഴിഞ്ഞ് ഏറ്റവുംതേജ്വസ്സിയായി ,മംഗളസ്വരൂപനായിവരുന്ന ശ്രീമഹാദേവനെ രാത്രി വൈകി ക്ഷേത്രഗോപുരത്തിൽ ശംഖനാദത്തോടെ മംഗളാരതി ഉഴിഞ്ഞ് എതിരേല്ക്കും. പ്രദക്ഷിണം പൂർത്തിയാക്കി അകത്തേക്ക് എഴുന്നള്ളിക്കുന്ന ശ്രീ പരമേശ്വരന് മുന്നിൽ രക്ഷാഭോഗ സമർപ്പണം. തുടർന്ന്ഇരുപത്തഞ്ചു കലശവും ശ്രീഭൂതബലിയും നടത്തുന്നതോടെ ഉത്സവ ചടങ്ങുകൾക്ക്പരിസമാപ്തി.ശേഷംഅത്താഴശ്ശീവേലിവരെയുള്ളപതിവുചടങ്ങുകൾപൂർത്തിയാക്കി ക്ഷേത്രനടയടയ്ക്കും.

🙏ഓം നമ:ശിവായ തൈയ്ക്കാട്ടുശ്ശേരി ദേവീ ക്ഷേത്രത്തിൽ നിന്നുള്ളഎഴുന്നള്ളത്ത് തൃച്ചാറ്റുകുളം ശ്രീമഹാദേവർ ക്ഷേത്രത്തിൽ  നാളെ (...
28/01/2025

🙏ഓം നമ:ശിവായ
തൈയ്ക്കാട്ടുശ്ശേരി ദേവീ ക്ഷേത്രത്തിൽ നിന്നുള്ളഎഴുന്നള്ളത്ത് തൃച്ചാറ്റുകുളം ശ്രീമഹാദേവർ ക്ഷേത്രത്തിൽ നാളെ (29/1/25) രാവിലെ 9.30 മണിയോടു കൂടി എത്തിച്ചേരുന്നതും തുടർന്ന് നിറപറ സമർപ്പണവും കൂടിശ്ശീവേലിയും ഉണ്ടായിരിക്കുന്നതുമാണ്.🙏

27/12/2024

ഓം നമഃ ശിവായ - സ്വാമിയേ ശരണമയ്യപ്പ
അഖില ഭാരത അയ്യപ്പ സേവാ സംഘം 163-ാം നമ്പർ തൃച്ചാറ്റുകുളം ശാഖയുടെ ആഭിമുഖ്യത്തിൽകരനാഥനായതൃച്ചാറ്റുകുളം ശ്രീ മഹാദേവൻ്റെ തിരുസന്നിധിയിൽ നടത്തിയമണ്ഡലകാല അയ്യപ്പപൂജയുടെ സമാപന ദിനമായ വ്യാഴാഴ്ച നടന്ന പൂജ 🙏
26-12-2024

24/01/2024

തൃച്ചാറ്റ്കുളത്തപ്പന്റെ തിരുആറാട്ട് 🙏🔥

 # ആറാട്ട് എതിരെൽപ്പ് ജനുവരി 23
22/01/2024

# ആറാട്ട് എതിരെൽപ്പ് ജനുവരി 23

18/01/2024
ഓം നമശിവായ 🙏🙏🙏
16/01/2024

ഓം നമശിവായ 🙏🙏🙏

Address

Thrichattukulam P. O
Cherthala
688526

Website

Alerts

Be the first to know and let us send you an email when Thrichattukulam ശ്രീ മഹാദേവ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category