Aravukad Devi Kshethram

Aravukad Devi Kshethram തിരുവിതാംകൂറിന്‍റെ അംശദേശത്തിന്‍റെ ഭാഗമായിരുന്നു അറവുകാട് എന്ന ഭൂപ്രദേശം.

പിന്‍തലമുറക്കാരോട് പറഞ്ഞുതന്ന ക്ഷേത്രോല്പത്തിയുടെ കഥയാണ് അറവുകാടിന്‍റെ കഥ. അറവുകാടിന്‍റെ സത്യമെന്ന് കരുതപെടുന്ന ചരിത്രം. തിരുവിതാംകൂറിന്‍റെ അംശദേശത്തിന്‍റെ ഭാഗമായിരുന്നു അറവുകാട്
എന്ന ഭൂപ്രദേശം. അറവുകാട് ഉള്‍പ്പെട്ട പ്രദേശങ്ങളിലെ അധീനത മൂത്തേടത് രാജവംശത്തിനായിരുന്നു. ഒരിക്കല്‍ രാജാവ്‌ ആനയും അംബാരിയുമായി ഈ കാട്ടുവഴിയിലൂടെ പോകുമ്പോള്‍ യാത്രക്ക് തടസ്സം നേരിട്ടു. ദുര്‍നിമിത്തം തിരിച്ചറിഞ്ഞ രാജാവ്‌ പ്

രശ്നവിധിപ്രകാരം ആ കാവിനുള്ളില്‍ ഒരു ദേവി സാന്നിധ്യം ഉണ്ടെന്നറിയുകയും അത് അവഗണിച്ചതാണ് ഈ ആപല്‍സന്ധിക്ക് കാരണമെന്നും രാജാവ് തിരിച്ചറിഞ്ഞു.
ക്ഷേത്രത്തിന്‍റെ ഊരയ്മക്കാരായ കുറുപ്പന്മാരെ രാജാവ്‌ വിളിച്ച് വരുത്തി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‌കി. ചിലംമ്പിട്ട കുറുപ്പന്മാര്‍ക്ക് ക്ഷേത്ര നടത്തിപ്പിനായി ആ പ്രദേശം വിട്ടുനല്കുവാന്‍ കല്പനയായി. അങ്ങനെ നിത്യാരാധനയും പൂജയുമായി ക്ഷേത്രം കാലാകാലങ്ങളായി പുനരുദ്ധരിക്കപ്പെടുകയും ഇന്നു കാണുന്ന പ്രൌഡിയിലേക്ക് ഉയര്‍ന്നു എന്നതുമാണ്‌ ചരിത്രം.

23/02/2015
14/04/2013

Happy Vishu :)

03/03/2013
ദേവി ശരണം
03/03/2013

ദേവി ശരണം

Address

Aravukad Devaswom Athunkal
Cherthala
688530

Alerts

Be the first to know and let us send you an email when Aravukad Devi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category