17/07/2026
നമ്മുടെ ക്ഷേത്രത്തിൽ കർക്കടക മാസത്തിലെ ഓരോ നാളിലും നക്ഷത്ര പൂജ നടക്കുകയാണ് എല്ലാ ഭക്തജനങ്ങളും അവരവരുടെ നാളുകൾ വരുന്ന ദിവസം ക്ഷേത്രത്തിൽ നടക്കുന്ന നക്ഷത്ര പൂജയിൽ പങ്കാളികളാകുക
ഈ മഹത്തരമായ വഴിപാടിൽ പങ്കെടുക്കണമെന്ന് ദേവീനാമത്തിൽ അറിയിക്കുന്നു🙏