Thycattusserry Punnakeezhil Bhagavathy Temple

Thycattusserry Punnakeezhil Bhagavathy Temple അമ്മേ നാരായണ
ദേവി നാരായണ Thycattussery Punnakkeezhil Sree Bhagavathy Temple is one of the ancient Temples in South India.

A Platform to Share Information / Pictures of Rituals & Festivities of Thycattusserry Punnakeezhil Bhagavathy & Kotheshivapuram Temples.

ചേര്‍ത്തല താലൂക്കില്‍ തൈക്കാട്ടുശ്ശേരിയില്‍ ആണ് കരപ്പുറത്തെ പ്രധാന ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഭദ്രകാളി യുടെ തന്നെ ശാന്തസ്വരൂപമായ ‘ബാലഭദ്ര’ യുടെ രൂപത്തിലാണ് ‘അമ്മ’ ക്ഷേതത്തില്‍ കുടി കൊള്ളുന്നത്. മകരമാസത്തിലെ രേവത

ി നാളില്‍ വലിയ വിളക്കും അശ്വതി നാളില്‍ ആറാട്ടുമായ തിരുവുത്സവവും നടത്തുന്നു. മീനമാസത്തിലെ അശ്വതിനാളില്‍ നടത്തുന്ന പൊങ്കാലയും മണ്ഡലവൃതത്തോടനുബന്ധിച്ച് നടത്തുന്ന തീയ്യട്ടും വളരെ പ്രസിദ്ധമാണ്. It is situated at Thycattussery, Cherthala in Alappuzha District Kerala, India. The Festival is celebrated during the month of “Meenam”. This is an occasion when the entire city becomes focused on the temple. The streets are made colourful on the festival days with colourful processions. Tender coconut frond and plantain leaf-stalks are also used for street decoration. Kothesivapuram Temple is one of the ancient Temples in South India.

27/01/2026

ദക്ഷിണാമൂർത്തി സംഗീതോത്സവം 2026---..

27/01/2026

ഇനി ഒരു വർഷത്തെ കാത്തിരിപ്പ്

26/01/2026

25/01/2026

25/01/2026

തൈക്കാ തൃക്ക ക്ഷേത്രത്തിൽ നിന്നും കൂടി എഴുന്നള്ളിപ്പിന് പുറപ്പെടുന്നു. പുന്നക്കീഴിൽ അമ്മയുടെ തിരുമുറ്റത്തേക്ക്.

അശ്വതി മഹോത്സവം ആറാട്ട് എഴുന്നള്ളത്ത്
25/01/2026

അശ്വതി മഹോത്സവം
ആറാട്ട് എഴുന്നള്ളത്ത്

Address

Thycattusserry Punnakeezhil Sree Bhagavathy & Kothesivapuram Devaswom
Cherthala
688528

Alerts

Be the first to know and let us send you an email when Thycattusserry Punnakeezhil Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category