Mannath Temple Thuravoor

Mannath Temple Thuravoor It is krishna's temle.This temple is also known as 'Santhanagopalamoorthy's temple.

22/01/2024

രോഹിണിയൂട്ട് ആറാട്ട് സദ്യ

22/01/2024

പ്രാണ പ്രതിഷ്ഠ യോട് അനുബന്ധിച്ചു തുറവൂർ മന്നത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തീർത്ത ശ്രീരാമ ചിത്രത്തിനു മുന്നിൽ കേരള ശ്രീ ഡോ. വൈക്കം വിജയലക്ഷ്മി ഭദ്രദീപം തെളിയിച്ചു.

ജയ് ശ്രീ റാംMannath Temple Thuravoor ക്ഷേത്രത്തിൽ സ്ഥാപിച്ച ശ്രീരാമ ചിത്രത്തിനു മുന്നിൽ കേരള ശ്രീ ഡോ. വൈക്കം വിജയലക്ഷ്മി...
21/01/2024

ജയ് ശ്രീ റാം

Mannath Temple Thuravoor ക്ഷേത്രത്തിൽ സ്ഥാപിച്ച ശ്രീരാമ ചിത്രത്തിനു മുന്നിൽ കേരള ശ്രീ ഡോ. വൈക്കം വിജയലക്ഷ്മി ദീപം കൊളുത്തി പ്രണ പ്രതിഷ്ഠ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ജയ് ശ്രീ റാംMannath Temple Thuravoor ക്ഷേത്രത്തിൽ സ്ഥാപിച്ച ശ്രീരാമ ചിത്രത്തിനു മുന്നിൽ പ്രവർത്തകർ
21/01/2024

ജയ് ശ്രീ റാം
Mannath Temple Thuravoor ക്ഷേത്രത്തിൽ സ്ഥാപിച്ച ശ്രീരാമ ചിത്രത്തിനു മുന്നിൽ പ്രവർത്തകർ

20/01/2024

കേരള ശ്രീ ഡോ. വൈക്കം വിജയലക്ഷ്മി തുറവൂർ മന്നത്ത് ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ചു നടത്തിയ ഗായത്രി വീണ കച്ചേരി.

തുറവൂർ മന്നത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ധനേഷ് കൃഷ്ണൻ നമ്പൂ...
16/01/2024

തുറവൂർ മന്നത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ധനേഷ് കൃഷ്ണൻ നമ്പൂത്തിരിപ്പാട് തൃക്കൊടിയേറ്റി

15/12/2023

തുറവൂർ മന്നത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 1199-ാം മാണ്ടത്തെ (2024) തിരുവുത്സവം

1199, മകരം 2 (2024, ജനുവരി 16 ചൊവ്വ) - തൃക്കൊടിയേറ്റ്

1199, മകരം 3 (2024, ജനുവരി 17 ബുധൻ) - കളഭാഭിഷേകം

1199, മകരം 4 (2024, ജനുവരി 18 വ്യാഴം) - കളഭാഭിഷേകം

1199, മകരം 5 (2024, ജനുവരി 19 വെള്ളി) - ഉത്സവബലി, പുഷ്പാഭിഷേകം

1199, മകരം 6 (2024,
ജനുവരി 20 ശനി) - മഹോത്സവം

1199, മകരം 7 (2024, ജനുവരി 21 ഞായർ) - തിരുവാറാട്ട്

തുറവൂർ മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 2024 വർഷത്തെ തിരുവുത്സവത്തിന്റെ സംഭാവന കൂപ്പൺ സുപ്രസിദ്ധ ഗാനരചയിതാവ് ശ്രീ ...
15/12/2023

തുറവൂർ മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 2024 വർഷത്തെ തിരുവുത്സവത്തിന്റെ സംഭാവന കൂപ്പൺ സുപ്രസിദ്ധ ഗാനരചയിതാവ് ശ്രീ സിജു തുറവൂർ നിർവ്വഹിച്ചു.

07/09/2023

ഉറിയടി

അഷ്ടമി രോഹിണിനാളിൽ  ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഉണ്ണിക്കണ്ണൻമ്മാരും രാധാമാരും
07/09/2023

അഷ്ടമി രോഹിണിനാളിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഉണ്ണിക്കണ്ണൻമ്മാരും രാധാമാരും

28/07/2023

രാമായണ മാസത്തിൽ ക്ഷേത്രത്തിൽ നിന്നും അടുത്തുള്ള വീടുകളിൽ സത്സംഗം നടത്തുന്നു. കാട്ടിപ്പറമ്പിൽ ഗോപി ചേട്ടന്റെ വസതിയിൽ നടത്തിയ സത്സംഗം

Address

Valamangalam, Thuravoor
Cherthala
688532

Opening Hours

Monday 5:30am - 10am
5:30pm - 7:30pm
Tuesday 5:30am - 10am
5:30pm - 7:30pm
Wednesday 5:30am - 10am
5:30pm - 7:30pm
Thursday 5:30am - 10am
5:30pm - 7:30pm
Friday 5:30am - 10am
5:30pm - 7:30pm
Saturday 5:30am - 10am
5:30pm - 10pm
Sunday 5:30am - 10am
5:30pm - 7:30pm

Telephone

9037490400

Alerts

Be the first to know and let us send you an email when Mannath Temple Thuravoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mannath Temple Thuravoor:

Share