07/03/2026
മാർച്ച് മാസത്തിൽ ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അറിയിപ്പായി👇🏻
ശബരിമലയിൽ മീനമാസ പൂജ 14-03-2026 വൈകിട്ട് 5:00 മുതൽ 19-03-2026 രാത്രി 10:00 വരെ നടക്കും.
ശബരിമല തിരു ഉത്സവം 22-03-2026. മുതൽ 01-04-2026
🚩 കൊടിയേറ്റം - 23-03-2026
🐘 പള്ളിവേട്ട - 31-03-2026
📿 ആറാട്ട് - 01-04-2026
ദർശനത്തിനായി വർച്ച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാണ്. വർച്ച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട് ഔദ്യോഗിക വെബ്സൈറ്റ്: www.sabarimalaonline.org
സ്വാമിയേ ശരണം അയ്യപ്പ 🙏
fans
゚viralシfypシ゚viralシalシ ゚
travancoredevaswoms.org is an official website of sabarimala ( an initiative of Kerala Police in asssociation with Travancore Devaswom Board ) offering NextGen online services to avail online booking ( Virtual Q), Prasadams, Kanikka to Pilgrims visiting Sabarimala as part of the annual Pilgrimage fo...