Queen of Peace Church Ezhupunna

Queen of Peace Church  Ezhupunna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Queen of Peace Church Ezhupunna, Church, Ezhupunna, Cherthala.

വികാരി ജിബിനച്ചന്റെ നേതൃത്വത്തിൽ  കാട്ടിപ്പറമ്പ് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തീർത്ഥാടന ദേവാലയം  സന്ദർശിച്ച്  ഇടവകാംഗങ്ങൾ...
06/07/2026

വികാരി ജിബിനച്ചന്റെ നേതൃത്വത്തിൽ കാട്ടിപ്പറമ്പ് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തീർത്ഥാടന ദേവാലയം സന്ദർശിച്ച് ഇടവകാംഗങ്ങൾ പ്രാർത്ഥന നടത്തി

ഞങ്ങളുടെ പ്രിയപ്പെട്ട വികാരി, ജിബിനച്ചന്  ഇടവക സമൂഹത്തിന്റെ  ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ❤️❤️❤️🌹🌹🌹
11/05/2026

ഞങ്ങളുടെ പ്രിയപ്പെട്ട വികാരി, ജിബിനച്ചന് ഇടവക സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ❤️❤️❤️🌹🌹🌹

26/04/2026
തോപ്പുംപടി കൊച്ചു പള്ളിയിൽ വിപിനച്ചനൊപ്പം ക്വീൻ ഓഫ് പീസ് എഴുപുന്ന ഇടവകാംഗങ്ങൾ......
26/04/2026

തോപ്പുംപടി കൊച്ചു പള്ളിയിൽ വിപിനച്ചനൊപ്പം ക്വീൻ ഓഫ് പീസ് എഴുപുന്ന ഇടവകാംഗങ്ങൾ......

ഞങ്ങളുടെ പ്രിയപ്പെട്ട വിപിനച്ചാ.. നന്ദിയുടെ രണ്ടു വാക്കിൽ ചുരുക്കുവാൻ സാധ്യമല്ല കഴിഞ്ഞ മൂന്ന് വർഷക്കാലം  സമാധാന രാജ്ഞിയു...
26/04/2026

ഞങ്ങളുടെ പ്രിയപ്പെട്ട വിപിനച്ചാ..

നന്ദിയുടെ രണ്ടു വാക്കിൽ ചുരുക്കുവാൻ സാധ്യമല്ല കഴിഞ്ഞ മൂന്ന് വർഷക്കാലം സമാധാന രാജ്ഞിയുടെ ഈ ദേവാലയത്തിന്റെ ഉയർച്ചയ്ക്കുവേണ്ടി അങ്ങ് ചെയ്ത പ്രവർത്തനങ്ങൾ ഓർക്കുമ്പോൾ..

ഞങ്ങൾ ഇടവക മക്കളുടെ ആത്മീകവും, ഭൗതികവുമായ വളർച്ചയ്ക്ക് വേണ്ടിയും ഞങ്ങളുടെ ദേവാലയത്തെ ഒരു ഇടവക ദേവാലയമായ് ഉയർത്തുവാൻ അങ്ങ് മുന്നിൽ നിന്ന് നേതൃത്വം വഹിച്ച് . ഞങ്ങളുടെ ആദ്യത്തെ വികാരിയച്ചനായ്.....ഒരു നല്ല ഇടയനായ്....ഞങ്ങളെ നയിച്ച ഞങ്ങളുടെ പ്രിയപ്പെട്ട
വിപിനച്ചന്, ഇടവക മക്കളായ ഞങ്ങൾ ഓരോരുത്തരും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...🙏
ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും.. ഞങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി തന്നെ അറിഞ്ഞിരുന്നു എന്നതിൽ ഞങ്ങൾക്ക് ഒത്തിരി സന്തോഷം ഉണ്ട് 😊

അങ്ങ് പുതിയതായ് സേവനമനുഷ്ഠിക്കാൻ പോകുന്ന തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിലെ ഇടവക സമൂഹത്തിന്
അങ്ങയിലൂടെ ദൈവം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നന്നായി ചെയ്യുവാൻ അങ്ങയ്ക്ക് സാധിക്കുമാറാകട്ടെ...എന്ന്
ഇടവക മക്കളായ ഞങ്ങൾ ഓരോരുത്തരും പ്രാർത്ഥിക്കുന്നു...🙏🙏🙏

ഞങ്ങളുടെ പ്രിയപ്പെട്ട വിപിനച്ചന് എല്ലാവിധ പ്രാർത്ഥനാശംസകളും....
യാത്രാമംഗളങ്ങളും...നേരുന്നു...❤️❤️❤️

പ്രിയപ്പെട്ടവരെ .......അരൂർ ഫെറോന വികാരി ഫാദർ റാഫി പരിയാത്ത് ശ്ശേരിയുടെ സാന്നിധ്യത്തിൽ  നമ്മുടെ ഇടവക വികാരിയായ ഫാദർ വിപി...
25/04/2026

പ്രിയപ്പെട്ടവരെ .......
അരൂർ ഫെറോന വികാരി ഫാദർ റാഫി പരിയാത്ത് ശ്ശേരിയുടെ സാന്നിധ്യത്തിൽ നമ്മുടെ ഇടവക വികാരിയായ ഫാദർ വിപിൻ മാളിയേക്കൽ നിയുക്ത വികാരിയായ ഫാദർ ജിബിൻ കരിമ്പുറത്തിന് ഇടവകയുടെ എല്ലാവിധ അധികാരങ്ങളും
കൈമാറിയതായി അറിയിച്ചുകൊള്ളുന്നു

03/04/2026

Queen of Peace Church Ezhupunna

Address

Ezhupunna
Cherthala
688537

Alerts

Be the first to know and let us send you an email when Queen of Peace Church Ezhupunna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category