Helapuram Online

Directions

Helapuram  Online Helapuram online news �

🙏 ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലെ തറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു🙏നമ്മുടെ ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ...
09/10/2026

🙏 ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലെ തറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു🙏

നമ്മുടെ ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഒരു സുപ്രധാന ഘട്ടമായി ചുറ്റമ്പലത്തിലെ തറയുടെ പണികൾ മുന്നോട്ടുപോകുകയാണ്. 🙏

ഈ പുണ്യകർമം വിജയകരമായി പൂർത്തിയാക്കാൻ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും അനുഗ്രഹവും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 🌹

ദേവി ശരണം 🙏

അക്ഷരനഗരിയിലെ ഏറ്റവും ശാന്തനായ ആനകളിലൊരാളായി അറിയപ്പെട്ടിരുന്ന കാഴ്ചയിലും പെരുമാറ്റത്തിലും വളരെ സൗമ്യനായ പല്ലാട്ട് ബ്രഹ്...
04/10/2026

അക്ഷരനഗരിയിലെ ഏറ്റവും ശാന്തനായ ആനകളിലൊരാളായി അറിയപ്പെട്ടിരുന്ന കാഴ്ചയിലും പെരുമാറ്റത്തിലും വളരെ സൗമ്യനായ പല്ലാട്ട് ബ്രഹ്മദത്തന് പ്രണാമം 🙏🏼

29/08/2026

ഹേലാപുരം ക്ഷേത്ര മൈതാനത്ത് നടന്ന അഖില കേരള കൈകൊട്ടി കളി മത്സരത്തിൽ നിന്ന്❣️

ഓർമിക്കേണ്ട ഒരുദിനം ❣️🫂
28/08/2026

ഓർമിക്കേണ്ട ഒരുദിനം ❣️🫂

22/08/2026
ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു:ഭക്തർക്ക് മുറികൾ നൽകി തുടങ്ങി.....ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് മികച്ച താമസ സൗകര്...
22/08/2026

ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു:
ഭക്തർക്ക് മുറികൾ നൽകി തുടങ്ങി.....
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് മികച്ച താമസ സൗകര്യം നൽകുന്ന ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി. ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് മുറികൾ നേരിട്ട് നൽകി തുടങ്ങി.ഇന്ന് രാവിലെ ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം ശ്രീ .മനോജ് ബി നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് മുറികൾ ഭക്തർക്ക് നൽകാൻ തുടങ്ങിയത്.
റൂം അന്വേഷിച്ചെത്തിയ
മലപ്പുറം സ്വദേശി ശിവപ്രസാദിന് ആദ്യം റൂം അനുവദിച്ച് ദേവസ്വം ചെയർമാൻ തന്നെ താക്കോൽ കൈമാറിയാണ് പ്രവർത്തനം ആരംഭിച്ചത്. ഇനി മുതൽ ഭക്തർ നേരിട്ടെത്തിയാൽ മുറികൾ ലഭ്യമാകും.
വൈകാതെ ഓൺലൈൻ ബുക്കിങ് ആരംഭിക്കുവാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

മുറികളുടെ നിരക്ക് ചുവടെ ...........
2 കിടക്ക (എ.സി.) - 1575

2 കിടക്ക (നോൺ. എ.സി.) - 1050

3 കിടക്ക (നോൺ എ.സി.) - 1365

4 കിടക്ക (നോൺ എ.സി.) - 1575

6 കിടക്ക (നോൺ എ.സി.) - 2100

ജി.എസ്.ടി ഉൾപ്പെടെയുള്ള നിരക്കാണിത്.

കൗസ്തുഭം റെസ്റ്റ് ഹൗസ് - ഫോൺ -04872556537

**ഹേലാപുരം ദേവീക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം.** 🙏അമ്മയുടെ അനുഗ്രഹത്താലും...
27/07/2026

**ഹേലാപുരം ദേവീക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം.** 🙏

അമ്മയുടെ അനുഗ്രഹത്താലും ഭക്തജനങ്ങളുടെ സഹകരണത്താലും ഈ പുണ്യകർമം വിജയകരമായി പൂർത്തിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

**അമ്മയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ.** 🌺

ഹേലാപുരം  ദേവസ്വം മുൻ പ്രസിഡന്റ് ഇ എ പ്രകാശൻ അന്തരിച്ചു.
26/07/2026

ഹേലാപുരം ദേവസ്വം മുൻ പ്രസിഡന്റ്

ഇ എ പ്രകാശൻ അന്തരിച്ചു.

ആര് കപ്പ് അടിക്കും……Live സ്ട്രീമിംഗ് 😎
19/07/2026

ആര് കപ്പ് അടിക്കും……

Live സ്ട്രീമിംഗ് 😎

Address

Helapuram
Cherthala
688584

Opening Hours

Monday 5am - 10:10am
6pm - 7:30pm
Tuesday 5am - 12:12pm
6pm - 7:30pm
Wednesday 5am - 10am
6pm - 7:30pm
Thursday 5am - 10am
6pm - 7:30pm
Friday 5am - 1pm
6pm - 7:30pm
Saturday 5am - 10am
6pm - 7:30pm
Sunday 5am - 7:30pm

Website

Alerts

Be the first to know and let us send you an email when Helapuram Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category