SNYM പാണാവള്ളി മേഖല

SNYM പാണാവള്ളി മേഖല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNYM പാണാവള്ളി മേഖല, Religious organisation, Panavally, Cherthala.

എസ് എൻ ഡി പി യോഗം കൗൺസിലർ, മികച്ച വാഗ്മി, ഗുരുവിനെ കുറിച്ചും ഗുരുദേവ ദർശനത്തെക്കുറിച്ചുമുള്ള അഗാധമായ പാണ്ഡിത്യം, അത് സാധ...
08/07/2026

എസ് എൻ ഡി പി യോഗം കൗൺസിലർ, മികച്ച വാഗ്മി, ഗുരുവിനെ കുറിച്ചും ഗുരുദേവ ദർശനത്തെക്കുറിച്ചുമുള്ള അഗാധമായ പാണ്ഡിത്യം, അത് സാധാരണക്കാരിലേക്ക് ലളിതമായ രീതിയിൽ പറഞ്ഞ് കൊടുക്കുവാനുള്ള കഴിവ്, ഗുരുവിനെയോ ഗുരുദേവ പ്രസ്ഥാനങ്ങളെയോ മോശമായ രീതിയിൽ ചിത്രീകരിച്ചാൽ അതിനെതിരെ ശക്തമായ ഭാഷയിൽ മറുപടി നൽകുന്ന വർത്തമാനകാല കാലഘട്ടത്തിലെ എസ് എൻ ഡി പി യോഗത്തിന്റെ നാവായ പി.റ്റി.മന്മഥൻ സാറിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു....

01/07/2026
ഗുരുദർശനം പകർന്ന് നൽകിയആദരവ്🙏എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പാണാവള്ളി മേഖലയുടെ നേതൃത്വത്തിൽ മേഖലയിലെ SSLC,+2  ഫുൾ എ...
01/07/2026

ഗുരുദർശനം പകർന്ന് നൽകിയആദരവ്🙏

എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പാണാവള്ളി മേഖലയുടെ നേതൃത്വത്തിൽ മേഖലയിലെ SSLC,+2 ഫുൾ എ.പ്ലസ് വാങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും ശ്രീനാരായണ സമ്പൂർണ്ണ കൃതിയും പൊന്നാടയും നൽകി ആദരിച്ചു....💐

23/06/2026

പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ശ്രീ.വെള്ളാപ്പള്ളി നടേശന്‍; രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

അഭിമാന നിമിഷം
23/06/2026

അഭിമാന നിമിഷം

23/06/2026
*എസ്.എസ്.എൽ.സി ക്ക് അഭിമാനാർഹമായി Full A+ നേടിയ**കുമാരി ദേവനന്ദന ക്ക് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പാണാവള്ളി മേഖല...
21/05/2026

*എസ്.എസ്.എൽ.സി ക്ക് അഭിമാനാർഹമായി Full A+ നേടിയ*
*കുമാരി ദേവനന്ദന ക്ക് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പാണാവള്ളി മേഖലയുടെ സ്നേഹാദരവും ശ്രീനാരായണ ഗുരുദേവ സമ്പൂർണ്ണ കൃതിയും നൽകി ആദരിച്ചു..*

*എസ്.എസ്.എൽ.സി ക്ക് അഭിമാനാർഹമായി Full A+ നേടിയ**ശ്രീ നന്ദന ക്ക് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പാണാവള്ളി മേഖലയുടെ ...
21/05/2026

*എസ്.എസ്.എൽ.സി ക്ക് അഭിമാനാർഹമായി Full A+ നേടിയ*
*ശ്രീ നന്ദന ക്ക് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പാണാവള്ളി മേഖലയുടെ സ്നേഹാദരവും ശ്രീനാരായണ ഗുരുദേവ സമ്പൂർണ്ണ കൃതിയും നൽകി ആദരിച്ചു..*

*എസ്.എസ്.എൽ.സി ക്ക് അഭിമാനാർഹമായി Full A+ നേടിയ**രോഹിത് രാജേഷ് ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പാണാവള്ളി മേഖലയുടെ...
21/05/2026

*എസ്.എസ്.എൽ.സി ക്ക് അഭിമാനാർഹമായി Full A+ നേടിയ*
*രോഹിത് രാജേഷ് ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പാണാവള്ളി മേഖലയുടെ സ്നേഹാദരവും ശ്രീനാരായണ ഗുരുദേവ സമ്പൂർണ്ണ കൃതിയും നൽകി ആദരിച്ചു..*

*എസ്.എസ്.എൽ.സി ക്ക് അഭിമാനാർഹമായി Full A+ നേടിയ**വിശ്വേശ് ഹരിലാൽ ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പാണാവള്ളി മേഖലയു...
21/05/2026

*എസ്.എസ്.എൽ.സി ക്ക് അഭിമാനാർഹമായി Full A+ നേടിയ*
*വിശ്വേശ് ഹരിലാൽ ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പാണാവള്ളി മേഖലയുടെ സ്നേഹാദരവും ശ്രീനാരായണ ഗുരുദേവ സമ്പൂർണ്ണ കൃതിയും നൽകി ആദരിച്ചു..*

Address

Panavally
Cherthala
688526

Website

Alerts

Be the first to know and let us send you an email when SNYM പാണാവള്ളി മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share