Kreupasanam Coastal folk-art Academy Pallithode

Kreupasanam Coastal folk-art Academy Pallithode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kreupasanam Coastal folk-art Academy Pallithode, Religious organisation, Kreupasanam Coastal folk-art Academy,Pallithode,Aleppey, Cherthala.

Share Maximum!!!
22/12/2024

Share Maximum!!!

ജാലർ 2024
20/09/2024

ജാലർ 2024

31/10/2022
11/09/2022

തീരദേശ ജനത ഉണർന്ന് കഴിഞ്ഞു. ഇന്നുവരെ കാണാത്ത കാഴ്ചകൾ ആണ് ഇനി കാണാൻ പോകുന്നത്. വി.പി ജോസഫ് അച്ചൻ. | Fr V P JOSEPH || VIZHINJAM PORT | TRIVANDRU...

    കൃപാസനം ദേശീയ പൈതൃക പഠനകേന്ദ്രത്തിന്റെ ഭാഗമായി സ്വദേശിയരും വിദേശിയരുമായ കലാസ്നേഹികൾക്കും വിജ്ഞാനദാഹികൾക്കും സ്ക്കൂൾ ...
01/04/2022



കൃപാസനം ദേശീയ പൈതൃക പഠനകേന്ദ്രത്തിന്റെ ഭാഗമായി സ്വദേശിയരും വിദേശിയരുമായ കലാസ്നേഹികൾക്കും വിജ്ഞാനദാഹികൾക്കും സ്ക്കൂൾ വിദ്യാർത്ഥികൾക്കും ഗവേഷണ പഠനം നടത്തുന്നവർക്കും 'ഇന്ത്യൻ കടലോര-മിഷനറി സാഹിത്യ കലാരൂപങ്ങളെ
(കടലോര മിഷനറി കലകൾ ‐ ചവിട്ടുനാടകം, ദേവാസ്തവിളി, പിച്ചപ്പാട്ട്,അമ്മാനപ്പാട്ട്,
പുത്തൻപാന, ശ്ലാമാ കരോൾ ,തീരദേശ പരിചകളി)അടുത്തറിയുന്നതിനായി ഒരു സ്ഥാപനം

വിശദവിവരങ്ങൾക്ക്,
കൃപാസനം ദേശീയ പൈതൃക പഠന കേന്ദ്രം
ബ്ലോക്ക് കവലയ്ക്കു സമീപം
കലവൂർ,ആലപ്പുഴ‐ 688522

Office:0478 -2860595, Mob: കൃപാസനം കൾച്ചറൽ ചീഫ് കോഡിനേറ്റർ & സെക്രട്ടറി, ജോസി പുത്തൻപുരയ്ക്കൽ - 9846655366

Email: [email protected]

Kreupasanam Cultural Mission സമഗ്ര ശിക്ഷ ആലപ്പുഴ ബിആർസി ചേർത്തല യുടെ നേതൃത്വത്തിൽ സർഗ്ഗ കൈരളി പ്രാദേശിക കലാരൂപങ്ങളുടെ അവ...
11/03/2022

Kreupasanam Cultural Mission


സമഗ്ര ശിക്ഷ ആലപ്പുഴ ബിആർസി ചേർത്തല യുടെ നേതൃത്വത്തിൽ സർഗ്ഗ കൈരളി പ്രാദേശിക കലാരൂപങ്ങളുടെ അവതരണവും പഠനവും എന്ന പരിപാടിയിൽ കൃപാസനം പള്ളിത്തോട് കേരള സ്കൂൾ ഓഫ് ഫോക് ആർട്സ് ചവിട്ടു നാടക കലാകാരൻ ഭക്ത മാർ അല്ലേശ് ചവിട്ടുനാടകം അവതരിപ്പിക്കുകയും ശിൽപ്പശാലയിൽ നാടൻ കലകളെകുറിച്ചുള്ള സംവാദങ്ങളിൽ കുട്ടികൾക്ക് ചവിട്ടുനാടകം എന്ന കലയെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു

For Chavittunadakam training and booking,
Contact this No,98466 55366(Josy)

  മാർച്ച് അഞ്ചാം തീയതി പശ്ചിമ കൊച്ചിയിലെ കണ്ണമാലി ദേശത്ത് പള്ളിത്തോട് കൃപാസനം സ്കൂൾ ഓഫ് ഫോക് ആർട്സിന്റെ ആഭിമുഖ്യത്തിൽ ബഹ...
11/03/2022

മാർച്ച് അഞ്ചാം തീയതി പശ്ചിമ കൊച്ചിയിലെ കണ്ണമാലി ദേശത്ത് പള്ളിത്തോട് കൃപാസനം സ്കൂൾ ഓഫ് ഫോക് ആർട്സിന്റെ ആഭിമുഖ്യത്തിൽ ബഹു കൊച്ചി എംഎൽഎ കെ. ജെ മാക്സി യുടെ നേതൃത്വത്തിൽ കൃപാസനം കൊച്ചിൻപൗരാണിക രംഗകലാപീഠം കണ്ണമാലി യൂണിറ്റ് സെൻറ് ഫ്രാൻസിസ് സേവ്യർ ചവിട്ടു നാടക സമിതിയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷം നടന്നു. വാർഷികാഘോഷങ്ങൾ കൊച്ചി എംഎൽഎ കെ ജെ മാക്സി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭക്ത മാർ അല്ലേശ് ചവിട്ടുനാടകം അവതരിപ്പിച്ചു.

കൃപാസനം വൈസ് ഡയറക്ടർ ശ്രീ തങ്കച്ചൻ പനക്കൽ മുഖ്യപ്രഭാഷണം നടത്തി .കൾച്ചറൽ സെക്രട്ടറി ശ്രീ. ജോസി കണ്ടക്കടവ് ആണ് നാടകം സംവിധാനം ചെയ്തത്. ശ്രീ.എഡ്‌വേർഡ് തുറവൂർ ആശംസ അർപ്പിച്ച് സംസാരിച്ചു.

For Chavittunadakam training and booking,
Contact this No,98466 55366(Josy)

03/11/2021

Share Now!!    കൃപാസനം ദേശീയ പൈതൃക പഠനകേന്ദ്രത്തിന്റെ ഭാഗമായി സ്വദേശിയരും വിദേശിയരുമായ കലാസ്നേഹികൾക്കും വിജ്ഞാനദാഹികൾക്ക...
03/11/2021

Share Now!!
കൃപാസനം ദേശീയ പൈതൃക പഠനകേന്ദ്രത്തിന്റെ ഭാഗമായി സ്വദേശിയരും വിദേശിയരുമായ കലാസ്നേഹികൾക്കും വിജ്ഞാനദാഹികൾക്കും സ്ക്കൂൾ വിദ്യാർത്ഥികൾക്കും ഗവേഷണ പഠനം നടത്തുന്നവർക്കും 'ഇന്ത്യൻ കടലോര-മിഷനറി സാഹിത്യ കലാരൂപങ്ങളെ
(കടലോര മിഷനറി കലകൾ ‐ ചവിട്ടുനാടകം, ദേവാസ്തവിളി, പിച്ചപ്പാട്ട്,അമ്മാനപ്പാട്ട്,
പുത്തൻപാന,തീരദേശ പരിചകളി)അടുത്തറിയുന്നതിനായി'🔥 🔥 ഒരു സ്ഥാപനം

വിശദവിവരങ്ങൾക്ക്,
കൃപാസനം ദേശീയ പൈതൃക പഠന കേന്ദ്രം
ബ്ലോക്ക് കവലയ്ക്കു സമീപം
കലവൂർ,ആലപ്പുഴ‐ 688522

Office:0478 -2860595, Mob: കൃപാസനം കൾച്ചറൽ ചീഫ് കോഡിനേറ്റർ & സെക്രട്ടറി, ജോസി പുത്തൻപുരയ്ക്കൽ - 9846655366

Email: [email protected]

16/10/2020

മണ്മറയുന്ന തീരദേശ കലകളുടെ പുനരുജീവനത്തിനും , സംരക്ഷണത്തിനും വേണ്ടി ... Fr വി.പി. ജോസഫ് വലിയവീട്ടിൽ അച്ചൻ സാംസ്‌കാര...

14/03/2020

Address

Kreupasanam Coastal Folk-art Academy,Pallithode,Aleppey
Cherthala
688524

Alerts

Be the first to know and let us send you an email when Kreupasanam Coastal folk-art Academy Pallithode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share