KLCA Arthunkal Basilica

KLCA Arthunkal Basilica KLCA ARTHUNKAL BASILICA is an official page of St.Andrwes Basilica Arthunkal.

The largest shrine of Arthunkal Basilica was constructed by Portuguese missionaries in the 16th century.

കെ.എൽ.സി.എ ആലപ്പുഴ രൂപത അർത്തുങ്കൽ ഫൊറോന സംഗമം
22/03/2026

കെ.എൽ.സി.എ ആലപ്പുഴ രൂപത
അർത്തുങ്കൽ ഫൊറോന സംഗമം

21/03/2026
29/12/2025

അർത്തുങ്കൽ ബസിലിക്ക ക്രിസ്തുമസ് ദിനത്തിൽ..😍

അർത്തുങ്കൽ ഹാർബറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു KLCA അർത്തുങ്കൽ ബസിലിക്ക.കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പൂർത്തിയാകാത്ത അർത...
07/04/2025

അർത്തുങ്കൽ ഹാർബറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു KLCA അർത്തുങ്കൽ ബസിലിക്ക.

കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പൂർത്തിയാകാത്ത അർത്തുങ്കൽ ഫിഷിങ് ഹാർബറിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടു കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ(KSMTF) ആലപ്പുഴ ജില്ല കമ്മറ്റി നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ(KLCA) അർത്തുങ്കൽ ബസിലിക്ക പ്രവർത്തകരായ ശ്രീ.ഷാജി വാവച്ചൻ,ശ്രീ.തോമസ് വഞ്ചിപുരക്കൽ(ട്രഷറർ)എന്നിവർ സത്യാഗ്രഹ സമരം അനുഷ്ഠിച്ചു.

വൈകുന്നേരം 5 മണിക്ക് ആയിരംതൈയിൽ നിന്ന് നൂറ്‌ കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധ ജാഥ സമര പന്തലിൽ എത്തി ചേർന്നു.തുടർന്ന് നടന്ന സമ്മേളനം KSMTF സംസ്ഥാന പ്രസിഡന്റ് ശ്രീ.ജാക്സൺ പൊള്ളയിൽ ഉത്ഘാടനം ചെയ്തു.KLCA ആലപ്പുഴ രൂപത പ്രസിഡന്റ് ശ്രീ.PG ജോൺ ബ്രിട്ടോ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

18/05/2024

*ആലപ്പുഴയിൽ ചരിത്രം ആവർത്തിക്കുന്നു.*
*സുനാമി സമരം സംഘടിപ്പിച്ചു അധികാരികളുടെ കണ്ണ് തുറപ്പിച്ച ആലപ്പുഴ രൂപത KLCA , ഇന്ന് മറ്റൊരു സമരത്തിന്റെ പോർമുഖം തുറന്നു. തീരദേശത്തു പട്ടിണി അനുഭവിയ്ക്കുന്ന പാവപെട്ട മത്സ്യ തൊഴിലാളികൾക്ക് ക്ഷമബത്ത അനുവദിക്കണം എന്നും , തീരത്ത് കടൽ ഭിത്തിയുടെ മൈന്റൈൻസ് നടത്തണം എന്നും ആവശ്യപെട്ടുകൊണ്ട് ആയിരുന്നു ധർണ്ണ

11/03/2024
30/12/2023

ലത്തീൻ സമുദായദിനം

Address

St Andrew's Forane Church, Arthunkal P.O.
Cherthala
688530

Website

Alerts

Be the first to know and let us send you an email when KLCA Arthunkal Basilica posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share