Panachuvadu Sri Yogeeshwara Mahadevi Kavu

Panachuvadu Sri Yogeeshwara Mahadevi Kavu പനച്ചുവട് ശ്രീ യോഗീശ്വര മഹാദേവി കാവ് 🙏
കണിയാംപറമ്പിൽ കുടുംബയോഗം
ക്ഷേത്ര വിശേഷങ്ങൾ | പൂജകൾ | ഉത്സവങ്ങൾ | സമർപ്പണങ്ങൾ |
ദേവി ശരണം

ഇടവഭരണി ക്ഷണം 🙏
10/06/2026

ഇടവഭരണി ക്ഷണം 🙏

ഇടവഭരണി ദിനത്തിൽ അമ്മയുടെ സന്നിധിയിൽ എത്തി ദീപം തെളിയിച്ചും പ്രാർത്ഥനകളിൽ പങ്കുചേർന്നും സഹകരിച്ച എല്ലാ ഭക്തജനങ്ങൾക്കും ഹ...
17/05/2026

ഇടവഭരണി ദിനത്തിൽ അമ്മയുടെ സന്നിധിയിൽ എത്തി ദീപം തെളിയിച്ചും പ്രാർത്ഥനകളിൽ പങ്കുചേർന്നും സഹകരിച്ച എല്ലാ ഭക്തജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏

അമ്മയുടെ അനുഗ്രഹവും ഐശ്വര്യവും ഏവർക്കും ഉണ്ടാകട്ടെ 🪔

#ഇടവഭരണി #ദേവീശരണം

ഇടവഭരണി ക്ഷണം 🙏All devotees are warmly welcomed to offer prayers and light lamps at Amma’s sannidhi on 16th May 2026 🙏  ...
09/05/2026

ഇടവഭരണി ക്ഷണം 🙏

All devotees are warmly welcomed to offer prayers and light lamps at Amma’s sannidhi on 16th May 2026 🙏

അമ്മയ്ക്ക് ഒരു നിവേദ്യം… മനസിന് ഒരു സമാധാനം 🙏A quiet offering. A calmer heart.
29/04/2026

അമ്മയ്ക്ക് ഒരു നിവേദ്യം… മനസിന് ഒരു സമാധാനം 🙏
A quiet offering. A calmer heart.

മേടഭരണി ദിനത്തിൽ അമ്മയ്ക്കായി തെളിയിച്ച ദീപങ്ങളും സമർപ്പിച്ച നിവേദ്യവും ✨🙏 #മേടഭരണി      #ഭദ്രകാളി
18/04/2026

മേടഭരണി ദിനത്തിൽ അമ്മയ്ക്കായി തെളിയിച്ച ദീപങ്ങളും സമർപ്പിച്ച നിവേദ്യവും ✨🙏

#മേടഭരണി #ഭദ്രകാളി

മേടഭരണി ക്ഷണം 🙏 #മേടഭരണി      #ഭദ്രകാളി
18/04/2026

മേടഭരണി ക്ഷണം 🙏

#മേടഭരണി #ഭദ്രകാളി

15/04/2026

പനച്ചുവട്ടിൽ നടന്ന ഏഴാം പൂജയുടെ ദിവ്യ ദൃശ്യങ്ങൾ 🙏

Video Credits: Abhijith AS & Nirmal Krishna 🙏

#പനച്ചുവട്
#കാവ്
#ഭദ്രകാളി
#ദേവീശരണം




Address

Pattanakkad
Cherthala
688531

Website

Alerts

Be the first to know and let us send you an email when Panachuvadu Sri Yogeeshwara Mahadevi Kavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category