Life Of Marthoma Nasrani

Life Of Marthoma Nasrani സിറോ മലബാർ സഭ തനിമയിലും പാരമ്പര്യത്തിലും ആഴപ്പെടാനും സ്നേഹക്കൂട്ടായ്മയായി രൂപപ്പെടാനും.

02/04/2026

പെസഹാ

30/03/2026

ഓശാന തിരുനാൾ മംഗങ്ങൾ

Video credit :

29/03/2026
സ്വര്‍ഗത്തിന്റെ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും. നെഹമിയാ 2 : 20
02/03/2026

സ്വര്‍ഗത്തിന്റെ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും.
നെഹമിയാ 2 : 20

നീ പൊടിയാണ്‌, പൊടിയിലേക്കുതന്നെ നീ മടങ്ങും.ഉല്‍പത്തി 3 : 19
16/02/2026

നീ പൊടിയാണ്‌, പൊടിയിലേക്കുതന്നെ നീ മടങ്ങും.
ഉല്‍പത്തി 3 : 19

ആലോചനകൂടാതെ ഒന്നും പ്രവര്‍ത്തിക്കരുത്‌;പശ്‌ചാത്തപിക്കാന്‍ ഇടയാവുകയില്ല.പ്രഭാഷകന്‍ 32 : 19
14/02/2026

ആലോചനകൂടാതെ ഒന്നും പ്രവര്‍ത്തിക്കരുത്‌;പശ്‌ചാത്തപിക്കാന്‍ ഇടയാവുകയില്ല.
പ്രഭാഷകന്‍ 32 : 19

ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്‌ഷയുടെ ദിവസം.2 കോറിന്തോസ്‌ 6 : 2
13/02/2026

ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്‌ഷയുടെ ദിവസം.
2 കോറിന്തോസ്‌ 6 : 2

25/12/2025

The Divine was revealed in the flesh, that humanity may be clothed in glory.+++

ܐܠܗܐ ܐܬܓܠܝ ܒܒܤܪܐ ܕܢܬܟܤܐ ܒܢܝܢܫܐ ܬܫܒܘܚܬܐ Alaha ethgaly b-bṣarā d-nethkāsā bnay-nāshā teshbuhtä

പൗരസ്ത്യ സുറിയാനി സഭയുടെ മിശിഹാ വിജ്ഞാനീയം (Christology) ഈശോ എന്ന വ്യക്തിയിലെ ദൈവ-മനുഷ്യസ്വഭാവങ്ങളെ അംഗീകരിക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്നു എന്ന് ഈ ഗാനത്തിൽ നിന്ന് മനസിലാക്കാം. പൗരസ്ത്യ സുറിയാനി സഭയിലെ christology യെ പാഷണ്ഡതയായി മറ്റു സഭകൾ പരിഹസിച്ച കാലഘട്ടത്തിൽ ആ സഭയിലെ ഒരു ദൈവശാസ്ത്രജ്ഞനും കവിയുമായിരുന്ന "മാർ ബാബായി" എന്ന പിതാവ് രചിച്ച "ബ്രീക് ഹന്നാന" എന്ന ഗീതത്തിന്റെ അവസാന രണ്ടു വരികൾ ആയ "സാഗീനൻ മാർ" എന്ന ഈ ഗാനം പിറവിത്തിരുനാളിനും ഉയിർപ്പ് തിരുനാളിനും രൂപം ധൂപിക്കുമ്പോൾ പാടുന്നു.







ക്രിസ്തുമസ് ആശംസകൾ
24/12/2025

ക്രിസ്തുമസ് ആശംസകൾ

Address

Cherthala

Website

Alerts

Be the first to know and let us send you an email when Life Of Marthoma Nasrani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share