𝚅𝙴𝙻𝙾𝚁𝚅𝙰𝚃𝚃𝙾𝙼 𝚂𝚁𝙴𝙴𝙼𝙰𝙷𝙰𝙳𝙴𝚅𝙰𝚁 𝚃𝙴𝙼𝙿𝙻𝙴

  • Home
  • India
  • Cherthala
  • 𝚅𝙴𝙻𝙾𝚁𝚅𝙰𝚃𝚃𝙾𝙼 𝚂𝚁𝙴𝙴𝙼𝙰𝙷𝙰𝙳𝙴𝚅𝙰𝚁 𝚃𝙴𝙼𝙿𝙻𝙴

𝚅𝙴𝙻𝙾𝚁𝚅𝙰𝚃𝚃𝙾𝙼 𝚂𝚁𝙴𝙴𝙼𝙰𝙷𝙰𝙳𝙴𝚅𝙰𝚁 𝚃𝙴𝙼𝙿𝙻𝙴 𝐀 𝐟𝐚𝐦𝐨𝐮𝐬 𝐚𝐧𝐜𝐢𝐞𝐧𝐭 𝐭𝐞𝐦𝐩𝐥𝐞 𝐥𝐨𝐜𝐚𝐭𝐞𝐝 𝐢𝐧 𝐜𝐡𝐞𝐫𝐭𝐡𝐚𝐥𝐚 𝐰𝐢𝐭𝐡 𝐭𝐰𝐨 𝐬𝐡𝐫𝐢𝐧𝐞𝐬 𝐨𝐟 𝐋𝐎𝐑𝐃 𝐒𝐇𝐈𝐕𝐀...

✨വേളോർവട്ടം വാഴും തെക്കനപ്പന്റെയും വടക്കനപ്പന്റെയും തിരുവോണപൂക്കളം 🌼🌼🏵️🏵️✨
26/08/2026

✨വേളോർവട്ടം വാഴും തെക്കനപ്പന്റെയും വടക്കനപ്പന്റെയും തിരുവോണപൂക്കളം 🌼🌼🏵️🏵️✨

✨ഏവർക്കും തിരുവോണശംസകൾ!!✨🌼🌼🏵️🏵️
25/08/2026

✨ഏവർക്കും തിരുവോണശംസകൾ!!✨🌼🌼🏵️🏵️

✨ഒന്നാം ഓണം!!✨    ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം!!🌼🌼🏵️🏵️
25/08/2026

✨ഒന്നാം ഓണം!!✨
ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം!!🌼🌼🏵️🏵️

✨ഓം നമഃ ശിവായ!!     ഏവർക്കും ഐശ്വര്യവും സമ്പൽസമൃധിയും നിറഞ്ഞ പുതുവത്സരാശംസകൾ... 🌾🌾✨
17/08/2026

✨ഓം നമഃ ശിവായ!!
ഏവർക്കും ഐശ്വര്യവും സമ്പൽസമൃധിയും നിറഞ്ഞ പുതുവത്സരാശംസകൾ... 🌾🌾

✨ഓം നമഃ ശിവായ!!✨ ക്ഷേത്രത്തിൽ ഇന്ന് നടന്ന നിറയും പുത്തരിയും ചടങ്ങിൽ നിന്നും...!!
14/08/2026

✨ഓം നമഃ ശിവായ!!✨
ക്ഷേത്രത്തിൽ ഇന്ന് നടന്ന നിറയും പുത്തരിയും ചടങ്ങിൽ നിന്നും...!!

✨ഓം നമഃ ശിവായ!!✨
13/08/2026

✨ഓം നമഃ ശിവായ!!✨

28/07/2026

✨ ഓം നമഃ ശിവായ!!

മഹാമൃത്യുഞ്ജയ മന്ത്രത്തിലെ 'ഉർവാരുകം' അഥവാ വെള്ളരിക്ക..

ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം.
ഉർവാരുകമിവ ബന്ധനാൻ മൃത്യോർമുക്ഷീയ മാമൃതാത്..

എന്നതിലെ വെള്ളരിക്ക ആയ ഉർവാരുകം വളരെ അധികം ആശയകുഴപ്പം സൃഷ്ട്ടിക്കുന്നതായി തോന്നിയിട്ടുണ്ട്. നമ്മൾ കൃഷി ചെയ്യുന്ന വെള്ളരി 500-750 gm വരെ ഭാരമുള്ള, നിലത്ത് കിടക്കുന്ന ഒരു പച്ചക്കറി ആണ്. അതിൻ്റെ ഞെട്ടറ്റു പോകാറുണ്ടോ? ഇനി ആരെങ്കിലും പൊട്ടിക്കാതെ വിട്ടാൽ അത് ഞെട്ട് വിടാതെ ചീഞ്ഞു പോവുകയല്ലെ പതിവ്? എന്നൊക്കെ ചോദിച്ചാൽ ഉത്തരം മുട്ടും..

അപ്പോൾ വെള്ളരിക്ക ഞെട്ടറ്റു വീഴുന്നതുപോലെ ബന്ധനത്തിൽ നിന്ന് വേർപെടുത്താൻ പ്രാർത്ഥിക്കുന്നതിൻ്റെ പൊരുൾ എന്താണ്! മരിച്ചു കഴിഞ്ഞാലും ബന്ധനത്തിൽത്തന്നെ ഇരിക്കട്ടെ എന്നാണോ?

പിന്നീടാണ് മനസ്സിലായത് ഉർവാരുകം എന്നത് നാം കാണുന്ന സാധനമല്ലെന്നും വെറും 15-20 gm മാത്രം വരുന്ന "squirting cucumber" എന്ന പേരിൽ അറിയപ്പെടുന്ന ഹിമാലയൻ കാട്ടു വെള്ളരി ആണ് എന്നും. അത് ഞെട്ടിൽ നിന്ന് വിടുന്നത് ഒരു കാണേണ്ട കാഴ്ച്ചതന്നെ ആണ്. അത് താഴേക്ക് വീഴുകയല്ല, എന്ന് മാത്രമല്ല അടുത്ത ജീവൻ തളിർക്കേണ്ട ആത്മാവ് ആയ കുരുക്കൾ മുകളിലേക്ക് തെറിക്കുകയാണ് ചെയ്യുന്നത്! സെക്കൻ്റുകൾക്കുള്ളിൽ കുരുക്കൾ ഓരോന്നായി ആ കായിൽ നിന്ന് എവിടേക്ക് ആണ് എന്ന് അറിയാത്ത വിധം തെറിച്ചു പോകുന്നു. ദേഹി, ആത്മാവ് പോയ ദേഹം മാത്രം ബാക്കിയാകുന്നു. ഇത് കായ പഴുത്ത് അളിയുമ്പോഴല്ല മറിച്ച് നല്ല പച്ചക്ക് robust ആയി നിൽക്കുമ്പോൾത്തന്നെയാണ് അത് ഞെട്ടിൽ നിന്ന് അറ്റ് വീഴുന്നത്!

അതേപോലെ അനായാസേന കർമ്മബന്ധനത്തിൽനിന്ന് വിടുതൽ നൽകണേ എന്നാണ് മൃത്യുഞ്ജയമന്ത്രത്തിൻ്റെ താല്പര്യം. അതായത്, മരണത്തിൽനിന്നല്ല രക്ഷ വേണ്ടത്; മൃത്യു, ജനനം എന്ന അനന്തമായ ആവർത്തനചക്രത്തിൽനിന്ന് തന്നെ മോചിപ്പിക്കണേ എന്നാണ് മന്ത്രം നമ്മേക്കൊണ്ട് പ്രാർത്ഥിപ്പിക്കുന്നത്... ✨

(എഴുത്തിന് കടപ്പാട്)

✨
17/07/2026

✨
10/07/2026

Address

Cherthala

Opening Hours

Monday 4:30am - 12:30pm
5:30pm - 8pm
Tuesday 4:30am - 12:30pm
5:30pm - 8pm
Wednesday 4:30am - 12:30pm
5:30pm - 8pm
Thursday 4:30am - 12:30pm
5:30pm - 8pm
Friday 4:30am - 12:30pm
5:30pm - 8pm
Saturday 4:30am - 12:30pm
5:30pm - 8pm
Sunday 4:30am - 1pm
5:30pm - 8pm

Telephone

+914782813466

Alerts

Be the first to know and let us send you an email when 𝚅𝙴𝙻𝙾𝚁𝚅𝙰𝚃𝚃𝙾𝙼 𝚂𝚁𝙴𝙴𝙼𝙰𝙷𝙰𝙳𝙴𝚅𝙰𝚁 𝚃𝙴𝙼𝙿𝙻𝙴 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to 𝚅𝙴𝙻𝙾𝚁𝚅𝙰𝚃𝚃𝙾𝙼 𝚂𝚁𝙴𝙴𝙼𝙰𝙷𝙰𝙳𝙴𝚅𝙰𝚁 𝚃𝙴𝙼𝙿𝙻𝙴:

Shortcuts

Share

Category