തൈക്കൂട്ടത്തിൽ നവദുർഗ്ഗ ഭദ്രകാളി ക്ഷേത്രം മാടയ്ക്കൽ

  • Home
  • India
  • Cherthala
  • തൈക്കൂട്ടത്തിൽ നവദുർഗ്ഗ ഭദ്രകാളി ക്ഷേത്രം മാടയ്ക്കൽ

തൈക്കൂട്ടത്തിൽ നവദുർഗ്ഗ ഭദ്രകാളി ക്ഷേത്രം മാടയ്ക്കൽ 🕉️🕉️🕉️

16/04/2026
ക്ഷേത്രം തന്ത്രി വി പി കുമാരൻ ശാന്തികൾ അന്തരിച്ചുആദരാഞ്ജലികൾ 🌹🌹🌹
12/03/2026

ക്ഷേത്രം തന്ത്രി വി പി കുമാരൻ ശാന്തികൾ അന്തരിച്ചു
ആദരാഞ്ജലികൾ 🌹🌹🌹

15/07/2025
തൈക്കൂട്ടത്തിൽ നവദുർഗ്ഗാ ഭദ്രകാളി ക്ഷേത്രംമാടയ്ക്കൽപ്രിയ ഭക്തജനങ്ങളെ ,    മാടയ്ക്കൽ തൈക്കൂട്ടത്തിൽ നവദുർഗ്ഗാ ഭദ്രകാളി ക്...
08/04/2025

തൈക്കൂട്ടത്തിൽ നവദുർഗ്ഗാ ഭദ്രകാളി ക്ഷേത്രം
മാടയ്ക്കൽ

പ്രിയ ഭക്തജനങ്ങളെ ,
മാടയ്ക്കൽ തൈക്കൂട്ടത്തിൽ നവദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ ഈ വർഷത്തെ ആദിത്യപൂജയും സർപ്പോത്സവവും ഭദ്രകാളിദേവിയുടെ കളമെഴുത്തും പാട്ടും വലിയ ഗുരുതിയും 2025 ഏപ്രിൽ 20 ,21 (1200 മേടം7,8 ) ഞായർ ,തിങ്കൾ ദിവസങ്ങളിലായി നടത്തപ്പെടുന്നു .ദൈവീക ചടങ്ങുകൾക്ക് ബ്രഹ്‌മശ്രീ :ശ്രീ :വി .പി . കുമാരൻ തന്ത്രികൾ മുഖ്യകാർമികത്വം വഹിക്കുന്നു .ചടങ്ങുകൾ ഗംഭീര വിജയമാക്കുവാൻ ഏവരുടെയും സഹായസഹകരണങ്ങൾ ദേവി നാമത്തിൽ ക്ഷണിക്കുന്നു

ദേവി ശരണം 🙏ഏവർക്കും ശുഭദിനം
01/09/2024

ദേവി ശരണം 🙏
ഏവർക്കും ശുഭദിനം

Address

THAYKKOTTATHIL NAVADURGA BHADARAKALI TEMPLE, NAVADURGAPURAM, KURUPPANKULANGARA MADACKKAL
Cherthala
688539

Opening Hours

5am - 8pm

Website

Alerts

Be the first to know and let us send you an email when തൈക്കൂട്ടത്തിൽ നവദുർഗ്ഗ ഭദ്രകാളി ക്ഷേത്രം മാടയ്ക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category