27/12/2021
ഇന്നലെ 26/12/21 തീയതി വൈകുന്നേരം 10.30 നു നടത്തിയ KCYL ചേർപ്പുങ്കൽ vs KCYL പുന്നത്തുറ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉടനീളം റഫറിമാർ പുന്നത്തുറക്ക് അനുകൂലമായ നിലപാടുകൾ എടുക്കുകയുണ്ടായി.. 2-0 എന്ന നിലയിൽ ലീഡിൽ ഉണ്ടായിരുന്ന ഞങ്ങൾക്കെതിരെ നിശ്ചിത സമയത്തിനു അധികം സമയം നൽകി കളി പുന്നത്തുറക്ക് അനുകൂലമാക്കാൻ സഹായിക്കുക ഉണ്ടായി.. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പുന്നത്തുറയുടെ കളിക്കാർ റഫറിയോട് സമയം കൂട്ടി വയ്ക്കാൻ പറയുകയുണ്ടായി.. അത് ഞങ്ങളുടെ തന്നെ കളിക്കാർ കേൾക്കുകയുമുണ്ടായിരുന്നു.. ഇതിനെ കുറിച്ചു റഫറിയോട് ചോദിച്ചപ്പോൾ മോശം വാക്കുകളാണ് റഫറിമാർ ഞങ്ങളുടെ കളിക്കാരോട് പറഞ്ഞത്..അതേ പോലെ തന്നെ പുന്നത്തുറയുടെ 2മത്തെ ഗോൾ ഡയറക്റ്റ് ത്രോയിലൂടെ കയറിയപ്പോൾ അത് റഫറി അനുവദിച്ചു കൊടുക്കുകയുണ്ടായി.. ആരുടേയും ടച്ച് ഇല്ലാതെ ആണ് ആ ബോൾ ഞങ്ങളുടെ പോസ്റ്റിൽ കയറിയത്.. ഗോളിയുടെ പോലും ടച്ച് ഇല്ലാതെ ബോൾ കേറിയതിനെ ചോദ്യം ചെയ്തപ്പോൾ ''നീ പോടാ, ഇവിടെ കിടന്നു ഉച്ചയുണ്ടാക്കാതെ '' എന്നാണ് റഫറി പറഞ്ഞത്... ആ ഗോളിന്റെ സത്യാവസ്ഥ മനസ്സിലാകുന്ന ആ ഗോളിന്റെ വീഡിയോ ഞങ്ങളുടെ കയ്യിൽ ഉണ്ട്... അതെ പോലെ തന്നെ അവരുടെ താരം ആ ഗോളിന് സെലിബ്രേഷൻ ചെയ്തപ്പോൾ കാർഡ് പോലും കൊടുക്കാൻ അനുവദിച്ചില്ല... അതിനു മുൻപത്തെ വേറെ ഒരു കളിയിൽ ഒരു താരം മോതിരം ഇട്ടതിനു വരെ കാർഡ് കൊടുത്തപ്പോൾ.. ഇതിനൊന്നും മിണ്ടാതെ ഇരിക്കുന്ന റഫറിയുടെ വൺ സൈഡ് റഫറിയിങ് ഇതിൽ നിന്നും മനസ്സിലാവുന്നതാണ്.. റഫറിമാർ ബാക്കി ഉള്ള കളിക്കാരോട് സ്നേഹ ബന്ധം ആകാം.. പക്ഷെഇതേ പോലുള്ള കളിയിൽ ഒരിക്കലും ഇങ്ങനെ ഉള്ള നിലപാടുകൾ എടുക്കാതെ ഇരിക്കാൻ നോക്കണം.. അല്ലാതെ ബാക്കി ഉള്ളവർ കളിച്ചിട്ടു ഇങ്ങനെ ചെയ്യുന്നതിലും ഭേദം ഇവനൊക്കെ വേറെ എന്തെങ്കിലു പണിക്കു പോകാൻ പറയണം.. റഫറിക്ക് ബാക്കി ഉള്ളവരുടെ മൂടും താങ്ങി നിക്കാതെ നിക്പക്ഷമായി വിളിക്കാൻ നോക്ക്.. ഇനിയുള്ള കളിക്കെങ്കിലും ഇത് പോലെ ഉള്ള റഫറിയെ വിളിക്കാതെ വേറെ ആരെങ്കിലും വിളിക്കുക...റഫറി അജയൻ എന്ന നാറിയെ ഇനിയുള്ള കളികളിൽ എങ്കിലും പങ്കെടുപ്പിക്കാതെ ബാക്കി ഉള്ള സംഘാടകർ നോക്കാൻ ശ്രേമിക്കുക.. നല്ല രീതിയിൽ നടത്തുന്ന ടൂർണമെന്റുകൾ മോശം ആകുന്നതിനു ഇത് പോലെ ഉള്ള റഫറിമാർ മതി എന്ന് ഓർമിപ്പിക്കുന്നു..