Cherpulassery Ayyppan Kavu Devaswom

Cherpulassery Ayyppan Kavu Devaswom This is the official page for Cherpulassery Ayyappan Kavu Devaswom.

17/08/2026

സ്വാമി ശരണം ഓം നമോഭഗവതേ വാസുദേവായ ഭാഗവത മഹോത്സവം 2026 ഗംഭീരമായി നടത്തുവാൻ എല്ലാ വിധ സഹായ സഹകരണങ്ങളും ചെയ്തു തന്ന എല്ലാ സജ്ജനങ്ങളോടും, മാനേജിംഗ് ട്രസ്റ്റി & ട്രസ്റ്റി ബോർഡ് അംഗങ്ങളോടും, എല്ലാ കമ്മറ്റി ഭാരവാഹികളോടും നല്ലവരായ എല്ലാ ജീവനക്കാർക്കും നാട്ടുകാർക്കും ശബ്‌ദവും വെളിച്ചവും തന്ന് സഹായിച്ച ശാസ്‌താ ലൈറ്റ് & സൗണ്ട് രാജേട്ടനോടും പ്രസാദഊട്ട് ഭംഗിയാക്കി തന്ന രവിയേട്ടൻ & സഹായികൾക്കും പുഷ്പാലങ്കാരം ഗംഭീരമാക്കിയ കഴകക്കാർക്കും സാധനങ്ങളും മറ്റും തന്ന് സഹായിച്ചവർക്കും ധർമ്മ ശാസ്‌താവിൻ്റെയും ഗുരുവായൂരപ്പൻ്റേയും നാമത്തിൽ നന്ദി അറിയിക്കുന്നു🙏 ഭാഗവതമഹോത്സവം ഇതൊരു തുടക്കമായി കണ്ട് എല്ലാ വർഷവും കർക്കിടമാസത്തിൽ [ രാമായണ മാസം ] ആഗസ്‌റ്റ് 15 തിയ്യതി കഴിയുംവിധം ഭാഗവതമഹോത്സവം നടത്തുവാൻ നമ്മുടെ അയ്യപ്പ സ്വാമിയും ശ്രീ ഗുരുവായൂരപ്പനും അനുഗ്രഹിക്കട്ടെ ഹരി ഓം 🙏🪷🙏

സ്വാമി ശരണംഅന്നദാനത്തോടെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം🙏 സമാപനം ഇതിൽ പങ്കെടുത്ത യജ്ഞാചാര്യന്മാർ, ക്ഷേത്ര ജീവനക്കാർ, മറ്റു കമ...
16/08/2026

സ്വാമി ശരണം
അന്നദാനത്തോടെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം🙏 സമാപനം ഇതിൽ പങ്കെടുത്ത യജ്ഞാചാര്യന്മാർ, ക്ഷേത്ര ജീവനക്കാർ, മറ്റു കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ, ഇവിടുത്തെ നാരായണീയ സമിതിക്കും, നമുക്ക് ശബ്ദവും വെളിച്ചവും നൽകിയ ശാസ്താ സൗണ്ട് സുബ്രഹ്മണ്യസ്വാമികൾക്കും, പന്തലൊരുക്കി തന്നവർക്കും. ഊട്ടുപുരയിൽ പ്രവർത്തിച്ചവർക്കും, ഭക്ഷണവിതരണത്തിന് സഹായിച്ചവർക്കും, ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.

എന്ന് മാനേജിംഗ് ട്രസ്റ്റി,

16/08/2026
12 ആം അദ്ധ്യായം
16/08/2026

12 ആം അദ്ധ്യായം

16/08/2026
സപ്താഹ സമാപനം
16/08/2026

സപ്താഹ സമാപനം

Address

Kavuvattam
Cherpulassery
679503

Opening Hours

Monday 5am - 11am
5pm - 7:30pm
Tuesday 5am - 11am
5pm - 7:30pm
Wednesday 5am - 11am
5pm - 7:30pm
Thursday 5am - 11am
5pm - 7:30pm
Friday 5am - 11am
5pm - 7:30pm
Saturday 5am - 11am
5pm - 7:30pm
Sunday 5am - 11am
5:30pm - 7:30pm

Telephone

+918943311310

Alerts

Be the first to know and let us send you an email when Cherpulassery Ayyppan Kavu Devaswom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Cherpulassery Ayyppan Kavu Devaswom:

Shortcuts

Share

Category