Cheriyanad Temple

Cheriyanad Temple ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ചെറിയനാട്
Official page www.facebook.com/haraharoharahara

 #ചെറിയനാട്_ശ്രീബാലസുബ്രഹ്മണ്യസ്വാമിയുടെ_തിരുസന്നിധിഒരു പഴയകാല ചിത്രം.Tnx: Achu Vishnuwww.facebook.com/haraharoharaharaബ...
13/08/2018

#ചെറിയനാട്_ശ്രീബാലസുബ്രഹ്മണ്യസ്വാമിയുടെ_തിരുസന്നിധി
ഒരു പഴയകാല ചിത്രം.

Tnx: Achu Vishnu

www.facebook.com/haraharoharahara
ബാലസുബ്രഹ്മണ്യസ്വാമിക്ക് ഹര ഹരോ ഹര ഹര
ചെറിയനാട് ക്ഷേത്രം

ചെറിയനാട് ശ്രി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ചെറിയനാട് ബാലസുബ്രമണ്യസ്വാമി ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം(Balasubrahmanya Kshethram.) Cheriyanad Nattukootam ചെറിയനാട് നാട്ടുക്കൂട്ടം Cheriyanad പള്ളിവിളക്കുകളുടെ നാട് , ചെറിയനാട് സംഘശക്തി ചെറിയനാട് നമ്മുടെ ചെങ്ങന്നൂർ-Nammude Chengannur

നാളെ 05-08-2018 വൈകിട്ട് 4.00 മണിക്ക് ക്ഷേത്ര ഊട്ടുപുരയിൽ വെച്ച് പൊതുയോഗം ,സപ്താഹം ,സ്കന്ദപുരാണം എന്നിവയുടെ വരവ് ചിലവുകൾ...
04/08/2018

നാളെ 05-08-2018 വൈകിട്ട് 4.00 മണിക്ക് ക്ഷേത്ര ഊട്ടുപുരയിൽ വെച്ച് പൊതുയോഗം ,സപ്താഹം ,സ്കന്ദപുരാണം എന്നിവയുടെ വരവ് ചിലവുകൾ അവതരിപ്പിക്കും .മറ്റ്‌ അത്യാവശ്യ കാര്യങ്ങളും ചർച്ച ചെയ്യും ,എല്ലാ ഭക്ത ജനങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു .
ഉപദേശക സമിതിക്കു വേണ്ടി
സെക്രട്ടറി
രാജേഷ് .ആർ
Mob -9446551000

www.facebook.com/haraharoharahara
ചെറിയനാട് ക്ഷേത്രം

 #ചെറിയനാട്_ശ്രീബാലസുബ്രഹ്മണ്യസ്വാമിയുടെ_തിരുസന്നിധിwww.facebook.com/haraharoharaharaബാലസുബ്രഹ്മണ്യസ്വാമിക്ക് ഹര ഹരോ ഹര ...
02/08/2018

#ചെറിയനാട്_ശ്രീബാലസുബ്രഹ്മണ്യസ്വാമിയുടെ_തിരുസന്നിധി

www.facebook.com/haraharoharahara
ബാലസുബ്രഹ്മണ്യസ്വാമിക്ക് ഹര ഹരോ ഹര ഹര

ചെറിയനാട് ക്ഷേത്രം

||ॐ|| ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ||ॐ||ചെറിയനാട് ക്ഷേത്രംwww.facebook.com/ha...
01/08/2018

||ॐ|| ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ||ॐ||
ചെറിയനാട് ക്ഷേത്രം
www.facebook.com/haraharoharahara

ശ്രീകൃഷ്ണ ജയന്തി - 2018 സെപ്തംബർ 2            ബാലദിനം ॐ ശോഭായാത്ര      " നാരിതൻ മാനം നാടിന്നഭിമാനം "> പതാകദിന - ആഗസ്റ്റ്...
30/07/2018

ശ്രീകൃഷ്ണ ജയന്തി - 2018 സെപ്തംബർ 2
ബാലദിനം ॐ ശോഭായാത്ര
" നാരിതൻ മാനം നാടിന്നഭിമാനം "
> പതാകദിന - ആഗസ്റ്റ് 28

ബാലസുബ്രഹ്മണ്യസ്വാമിക്ക് ഹര ഹരോ ഹര ഹര
www.facebook.com/haraharoharahara
ചെറിയനാട് ക്ഷേത്രം ബാലഗോകുലം

 #ചെറിയനാട്_ശ്രീബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം_അന്നും_ഇന്നും ♥ബാലസുബ്രഹ്മണ്യസ്വാമിക്ക് ഹര ഹരോ ഹര ഹരwww.facebook.com/haraha...
30/07/2018

#ചെറിയനാട്_ശ്രീബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം_അന്നും_ഇന്നും ♥

ബാലസുബ്രഹ്മണ്യസ്വാമിക്ക് ഹര ഹരോ ഹര ഹര
www.facebook.com/haraharoharahara
ചെറിയനാട് ക്ഷേത്രം ചെറിയനാട് ശ്രി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പള്ളിവിളക്കുകളുടെ നാട് ചെറിയനാട്

ചെറിയനാട് ദേശത്തെ മൂന്ന് ബാലസുബ്രഹ്മണ്യ ക്ഷേത്രങ്ങൾ1.  #ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം2. ചെറിയനാട് , ചെറുവല്ലൂർ , #ആല...
29/07/2018

ചെറിയനാട് ദേശത്തെ മൂന്ന് ബാലസുബ്രഹ്മണ്യ ക്ഷേത്രങ്ങൾ
1. #ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം
2. ചെറിയനാട് , ചെറുവല്ലൂർ , #ആലക്കോട് ബാലസുബ്രഹ്മണ്യ ക്ഷേത്രം

3. ചെറിയനാട്, ചെറുവല്ലൂർ , #ഞാഞ്ഞൂക്കാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം

പുരാതന കാലത്തെ ഒൻപത് ഗ്രാമങ്ങൾ ചേർന്ന പ്രദേശത്തിന് #ചെറിയനാട് എന്ന് പേര്

ആ ഒൻപത് ഗ്രാമങ്ങൾ യഥാക്രമം #അത്തിമൺചേരി
#മണ്ഡപരിയാരം
#മൂലികോട്
#ഇടവങ്കാട്
#ഇടമുറി (ഇടമുറി വടക്ക്, കയിക്കാട്)
#അരിയന്നൂർശേരി
#മാമ്പ്ര
#തുരുത്തിമേൽ
#ആലക്കോട് (ചെറുവല്ലൂർ , കൊല്ലകടവ് , ഞാഞ്ഞൂക്കാട്)
എന്നിങ്ങനെ ആണ് . ഈ ഒൻപത് കരകളുടെ സംഗമകേന്ദ്രമായി #ചെറിയനാട്_പടനിലം അറിയപ്പെട്ടു .....

ഒൻപത് ഗ്രാമങ്ങളുടെ അധിപനായി അറിയപ്പെടുന്നു #ചെറിയനാട്_ബാലസുബ്രഹ്മണ്യൻ

ചെറിയനാട് ദേശത്ത് അറിയപ്പെടുന്ന #ബാലസുബ്രഹ്മണ്യ ക്ഷേത്രങ്ങളാണ്

1 #ചെറിയനാട്_ബാലസുബ്രഹ്മണ്യസ്വാമി_ക്ഷേത്രം

2
#ചെറിയനാട്_ചെറുവല്ലൂർമുറിയിലെ_ആലക്കോട്_ശ്രീബാലസുബ്രഹ്മണ്യക്ഷേത്രം

3
#ചെറിയനാട്_ചെറുവല്ലൂർമുറിയിലെ_ഞാഞ്ഞൂക്കാട്_ശ്രീബാലസുബ്രഹ്മണ്യക്ഷേത്രം

"ശ്രീമാനയന്നനു സമയാ രചിതപ്രതിഷ്ഠ

മൃത്യുഞ്ജയാതന്ത്രി വരേണ്യകേതു

പിണാരുണേ ശുഭദിനേ #ശിശുരാഷ്ട്രനാമോ

ദേവോ ഗുഹോ കലിതസ്തുതിസ്തൗ"

#ശിശുരാഷ്ട്രം എന്ന പേരിൽ നിന്നാണ് ഈ ഒൻപത് കരകൾ ചേർന്ന പ്രദേശത്തിന് ശിശുവിന്റെ രാഷ്ട്രം ആയ #ചെറിയനാട് എന്ന പേര് വന്നത്

 #ചെറിയനാട്_ശ്രീബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ_ഉപദേവതകൾ.Credits : Cheriyanad Temple ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യ ക്ഷേ...
29/07/2018

#ചെറിയനാട്_ശ്രീബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ_ഉപദേവതകൾ.

Credits : Cheriyanad Temple ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രം ♥

www.facebook.com/haraharoharahara
ബാലസുബ്രഹ്മണ്യസ്വാമിക്ക് ഹര ഹരോ ഹര ഹര

ചെറിയനാട് ക്ഷേത്രം പള്ളിവിളക്കുകളുടെ നാട് ചെറിയനാട് ചെറിയനാട് ശ്രി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം Cheriyanad Nattukootam ചെറിയനാട് നാട്ടുക്കൂട്ടം Cheriyanad പള്ളിവിളക്കുകളുടെ നാട് , ചെറിയനാട് ചെറിയനാട് ബാലസുബ്രമണ്യസ്വാമി ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം(Balasubrahmanya Kshethram.) നമ്മുടെ ചെങ്ങന്നൂർ-Nammude Chengannur

ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം #ബലിക്കൽപുരയിലെ  #ദാരുശിൽപ്പങ്ങൾwww.facebook.com/haraharoharahara
28/07/2018

ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
#ബലിക്കൽപുരയിലെ #ദാരുശിൽപ്പങ്ങൾ

www.facebook.com/haraharoharahara

28/07/2018

പുറപ്പാട് മഹോത്സവം (Highlights).
കടപ്പാട് : Murali Chithra
ചെറിയനാട് ക്ഷേത്രം
www.facebook.com/haraharoharahara

Address

Cheriyanadu
689511

Opening Hours

Monday 5am - 11am
5pm - 8pm
Tuesday 5am - 11am
5pm - 8pm
Wednesday 5am - 11am
5pm - 8pm
Thursday 5am - 11am
5pm - 8pm
Friday 5am - 11am
5pm - 8pm
Saturday 5am - 11am
5pm - 8pm
Sunday 5am - 11am
5pm - 8pm

Telephone

9446551000

Alerts

Be the first to know and let us send you an email when Cheriyanad Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category