Mar Thoma Syrian Church Cheppad

Mar Thoma Syrian Church Cheppad Welcome to the official FB page of Mar Thoma Syrian Church Cheppad.

തൽമേദ് -  ബൈബിൾ ക്വിസ്
22/09/2025

തൽമേദ് - ബൈബിൾ ക്വിസ്

നമ്മുടെ ഇടവകയുടെ കൊയറിൻ്റെ നേതൃത്വത്തിൽ ഒരു മ്യൂസിക്കൽ വർക്ക്‌ഷോപ് ഓഗസ്റ്റ് 31 , സെപ്റ്റംബർ 1  & 2  തീയതികളിൽ നമ്മുടെ പള...
18/08/2025

നമ്മുടെ ഇടവകയുടെ കൊയറിൻ്റെ നേതൃത്വത്തിൽ ഒരു മ്യൂസിക്കൽ വർക്ക്‌ഷോപ് ഓഗസ്റ്റ് 31 , സെപ്റ്റംബർ 1 & 2 തീയതികളിൽ നമ്മുടെ പള്ളിയിൽ വെച്ച് നടത്തുവാൻ ആഗ്രഹിക്കുന്നു. ഇതിൽ ചേരുവാൻ ആഗ്രഹം ഉള്ള എല്ലാവർക്കും തങ്ങളുടെ പേരുവിവരങ്ങളോടൊപ്പം Registration fee സഹിതം നൽകി ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇടവകയുടെ അകത്തും പുറത്തും ഉള്ള ഏവർകും ഈ അവസരം വിനിയോഗിക്കുവാൻ സാധിക്കും.

വർക്ക്‌ഷോപ് ലീഡർ : Mr. ജിജി അലക്സ്, Trivandrum

പേരുകൾ നൽകുവാൻ ഉള്ള അവസാന തീയതി : 25 August 2025

പേരുകൾ നൽകുവാൻ ഉള്ള Google Form:
https://docs.google.com/forms/d/1ee_3oJxofFZoFXiCXX_4xvYH-h3coINRISty9-9KT3o/edit

നമ്മുടെ ഭാരതത്തിന്റെ 79മത് സ്വാതന്ത്ര്യ ദിനാഘോഷവും പതാക ഉയർത്തലും 2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച്ച രാവിലെ 7:15 നു ബഹുമാനപ്...
15/08/2025

നമ്മുടെ ഭാരതത്തിന്റെ 79മത് സ്വാതന്ത്ര്യ ദിനാഘോഷവും പതാക ഉയർത്തലും 2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച്ച രാവിലെ 7:15 നു ബഹുമാനപ്പെട്ട ഈപ്പൻ എബ്രഹാം അച്ചന്റെ അധ്യക്ഷതയിൽ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.

നമ്മുടെ ഇടവകയിലെ രാഷ്ട്ര സേവനം ചെയ്തു വിരമിച്ചവരെ ആദരിക്കുകയും ചെയ്തു.

Address

Kanyakumari/Panvel Road
Cheppad
690507

Alerts

Be the first to know and let us send you an email when Mar Thoma Syrian Church Cheppad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share