മുതുകുളത്ത് ഉമ്മർ മുക്കിനു കിഴക്കുവശം (1/2 കിലോമീറ്റെർ ) ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
മുതുകുളം ചേപ്പാട് രാമപുരം എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന, വഞ്ചിയിൽ കുടുംബാംഗങ്ങളുടെ പേരിലുള്ള ക്ഷേത്രമാണിത്.
കുടുംബത്തിലെ പ്രധാന വീടുകൾ , വഞ്ചിയിൽ, മീനതെതിൽ, മണ്ണായത്ത് , കൊട്ടാരത്തിൽ , കൊചെവൂരേത് . പെരുമന , പനചൂർ, തുണ്ടിൽ കുളഞ്ഞൂട്ടിൽ എന്നിവയാണ് .
മണ്ണാ യത്ത് കാവിലെ ദേവി ആയിരുന്ന 'ബാല ഭദ്രയാണ് ' പ്രധാന
പ്രതിഷ്0
വഞ്ചിയിൽ കുടുംബത്തിലെ കാരണവർ, കായംകുളം രാജാവിന്റെ പട നായകരിൽ ഒരാളായിരുന്ന , 'വല്യഛൻ' പൂജിച്ചിരുന്ന ഇഷ്ട ദേവതയായിരുന്നു ഈ ദേവി.
ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം വല്യച്ഛന്റെ കാവ് എന്നും അറിയപ്പെടുന്നു.
മാവചാൻ (ശൈവരൂപം ), വല്യച്ചൻ , യക്ഷിയമ്മ, ബ്രഹ്മരക്ഷസ് ,യോഗീശ്വരൻ എന്നിവരാണ് ഉപദേവതകൾ .
പ്രധാന വഴിപാട് ഉദയാസ്തമന പൂജയാണ്..
കുടുംബത്തിന്റെയും നാടിന്റെയും ഐശ്വര്യമായ ഈ ക്ഷേത്രതോടനുബന്ധിച്ചു 3 സർ പ കാവുകൾ ആണ് ഉള്ളത് . മണ്ണാ യത്തു കാവ് , മീനതെതിൽ കാവ് , പെരുമന കാവ്
ഈ കാവുകളിൽ യഥാ സമയങ്ങളിലുള്ള പൂജകൾ നടന്നുവരുന്നു.
യശശരീരനായ ശ്രീ മണ്ണായത്തു കൃഷ്ണപിള്ള ആണ് ഈ ക്ഷേത്ര നിർമാണത്തിന് ചുക്കാൻ പിടിച്ചത് .
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സപ്താഹം നാടിനും കുടുംബത്തിനും ഐശ്വര്യം ഉണ്ടാക്കട്ടെ .......ദേവീ രക്ഷിക്കണേ .....