OCYM Cheppad

OCYM Cheppad St. George OCYM Cheppad Official Page. Keep in touch for Live Updates & Live Videos

01/04/2019
ചേപ്പാട് വലിയപള്ളിയിലെ പുതിയ ഭരണ സമിതിക്ക് ആശംസകൾ
23/09/2018

ചേപ്പാട് വലിയപള്ളിയിലെ പുതിയ ഭരണ സമിതിക്ക് ആശംസകൾ

19/08/2018
18/08/2018

300+ ആളുകൾ ചേപ്പാട് ഓർത്തഡോക്സ്‌ പള്ളിയുടെ ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ട്... അവർക്ക് ഭക്ഷണം കഴിക്കാൻ ആവശ്യമായ സ്റ്റീൽ പ്ലേറ്റ് ഉം, ഗ്ലാസ് ഉം എത്തിച്ചു തരാൻ സന്മസ്സുള്ളവർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.....
കൂടുതൽ വിവരങ്ങൾക് വിളിക്കുവാൻ....!

ഷിനു കോശി(8089212965)
ഷൈജോ (9656564851)
റോബിൻ (9020497355)

ചേപ്പാട് വലിയപള്ളിയുടെ നേതൃത്വത്തിൽ പിഎംഡി യു പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ നിന്നുമുള്ള കാഴ്ചകൾ ...സന്മനസുള്...
17/08/2018

ചേപ്പാട് വലിയപള്ളിയുടെ നേതൃത്വത്തിൽ പിഎംഡി യു പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ നിന്നുമുള്ള കാഴ്ചകൾ ...സന്മനസുള്ളവർ ഒരു കൈ സഹായിക്കുക....

ചേപ്പാട് വലിയ പള്ളിയുടെ നേതൃത്വത്തിൽ PMDUP സ്കൂളിൽ ആരംഭയിച്ച ദുരിതാശ്വാസക്യാമ്പിൽ സഹായവുമായി......
17/08/2018

ചേപ്പാട് വലിയ പള്ളിയുടെ നേതൃത്വത്തിൽ PMDUP സ്കൂളിൽ ആരംഭയിച്ച ദുരിതാശ്വാസക്യാമ്പിൽ സഹായവുമായി......

17/08/2018

പ്ലംബർമാരുടെ ശ്രദ്ധയ്ക്ക്
======================================
നാലിഞ്ചോ അതിൽ കൂടുതലോ വ്യാസമുള്ള
പീ വീ സീ കുഴലുകൾ ചിത്രത്തിൽ കാണുന്നത് പോലെ
യോജിപ്പിച്ചെടുത്ത അതിനു മുകളിൽ ഒരു ഭാരം കുറഞ്ഞ
പാലകയോ മറ്റോ ഇട്ടാൽ സാമാന്യം ഈടുള്ള ഒരു
ഫ്‌ളോട്ടിങ് ബോഡി ഉണ്ടാക്കാം എന്ന് നിങ്ങൾക്കറിയാമല്ലോ
അത്തരം അറിവുകൾ ഉപയോഗിച്ച് ഫ്‌ളോട്ടിങ് ബോഡീസ്
ഉണ്ടാക്കിയാൽ ചിലയിടങ്ങളിലെങ്കിലും കുഞ്ഞുങ്ങളെയും
പ്രായമായവരെയും രക്ഷപെടുത്താൻ അതുപകരിച്ചേക്കും ..
നിങ്ങളുടെ കൈവശമുള്ള പൈപ്പുകൾ ബുദ്ധിപരമായി ഉപയോഗിക്കുക സാംപിൾ ചിത്രം ചേർക്കുന്നു ..

Address

Cheppad
Cheppad
690507

Alerts

Be the first to know and let us send you an email when OCYM Cheppad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share