കോട്ടമുറി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചെന്നിത്തല

  • Home
  • India
  • Chennithala
  • കോട്ടമുറി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചെന്നിത്തല

കോട്ടമുറി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചെന്നിത്തല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കോട്ടമുറി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചെന്നിത്തല, Hindu temple, Chennithala.

16/04/2026
14/04/2026

ഭക്തജനങ്ങളെ,

ഐശ്വര്യവും സമൃദ്ധിയും നേരുന്ന മറ്റൊരു വിഷുക്കാലം കൂടി വരവായി. കണിയും കൈനീട്ടവും മനസിൽ നിറഞ്ഞു നിൽക്കുന്ന ഉത്സവമാണ്. ഓണം കഴിഞ്ഞാല് കേരളീയരുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് വിഷു. മലയാളം കലണ്ടർ പ്രകാരം പുതുവർഷത്തിന്റെ ആദ്യദിനവുമാണ്.

വിഷു അഘോഷത്തോടനുബന്ധിച്ചു, *ബുധനാഴ്ച്ച (15/04) രാവിലെ 5 മണി മുതൽ നമ്മുടെ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഉണ്ടായിരിക്കുന്നതാണ്*

എല്ലാവർക്കും സമൃദ്ധിയും നന്മയും നിറഞ്ഞ വിഷുദിന പുതുവത്സരാശംസകൾ നേരുന്നു.

ഈവർഷത്തെ ഉത്സവത്തിന് പരിസമാപ്തി കുറിച്ച്.
27/12/2025

ഈവർഷത്തെ ഉത്സവത്തിന് പരിസമാപ്തി കുറിച്ച്.

26/12/2025

സമൂഹസദ്യ

24/12/2025

ഇന്നത്തെ ഭജൻസ്

Address

Chennithala

Website

Alerts

Be the first to know and let us send you an email when കോട്ടമുറി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചെന്നിത്തല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category