CHENGAROOR CHURCH

CHENGAROOR CHURCH ചെങ്ങരൂര്‍ പള്ളി / St George Orthodox Church Chengaroor
( First Daughter Of St. Gregorious Parumala ) ©Official Page | www.chengaroorchurch.com The St.

George Orthodox Church, Chengaroor often called as Chengaroor Pally(ചെങ്ങരൂര്‍ പള്ളി) is the first church consecrated by St. Gregorios of Parumala (Parumala Thirumeni) because of this people calling this church as first daughter of Mar Gregorios.. The Church’s social, charity and religious activities make the church famous. This gracefulness stage has been keeping by the way of commitment, believ

e and social responsibility. At present 700+ families are registered under this church and functioning 14 prayer groups, 7 Sunday Schools, 4 youth leagues etc. His Grace Dr Zacharia Mar Theophilos, 14 priests and one nun are the fragrant of our church.

15/08/2026

🤍🕊️

സ്വാതന്ത്ര്യ ദിന ആശംസകൾ🤍🕊️
15/08/2026

സ്വാതന്ത്ര്യ ദിന ആശംസകൾ🤍🕊️

"നിങ്ങൾ ചെയ്യുന്ന സകലവും ദൈവത്തിന്റെ മഹത്വത്തിനായിരിക്കട്ടെ." (1 കൊരിന്ത്യർ 10:31)ഇടവകയുടെ പടിഞ്ഞാറുവശത്തുള്ള പടികൾ ഇടവക...
24/07/2026

"നിങ്ങൾ ചെയ്യുന്ന സകലവും ദൈവത്തിന്റെ മഹത്വത്തിനായിരിക്കട്ടെ." (1 കൊരിന്ത്യർ 10:31)
ഇടവകയുടെ പടിഞ്ഞാറുവശത്തുള്ള പടികൾ ഇടവകാംഗങ്ങളുടെയും ഭരണസമിതിയുടെയും കൂട്ടായ പരിശ്രമത്തിലൂടെ മെറ്റൽ വിരിച്ച് ഭംഗിയാക്കുന്ന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.

പ്രസ്തുത പ്രവർത്തനങ്ങൾക്ക് ഇടവക വികാരി റവ. ഫാ. വർഗ്ഗീസ് ജോൺ, സഹവികാരി റവ. ഫാ. നിതിൻ ജോസഫ് ചെറിയാൻ, ഇടവക ട്രസ്റ്റി ശ്രീ. ഫിലിപ്പ് തോമസ് മുണ്ടപ്ലാക്കൽ , മാനേജിംങ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഈ പ്രവർത്തനത്തിനായി ആത്മാർഥമായി സഹകരിച്ച ഏവരെയും നന്ദിയോടെ സ്മരിക്കുന്നു.

നമ്മുടെ ഇടവകാംഗം ശ്രീ.ജോൺ ഫിലിപ്പ്,65 നല്ലങ്ങാട്ട്  കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്കാര ശുശ്രൂഷ നാളെ 2026 ജൂലൈ 15 വ്യാഴം 1...
15/07/2026

നമ്മുടെ ഇടവകാംഗം ശ്രീ.ജോൺ ഫിലിപ്പ്,65 നല്ലങ്ങാട്ട്
കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാര ശുശ്രൂഷ നാളെ 2026 ജൂലൈ 15 വ്യാഴം 12 ന്.
ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു🌹

നമ്മുടെ ഇടവകാംഗം ശ്രീ.കെ. വി. വർഗീസ് ( തങ്കച്ചൻ 67) , കോമ്പടവത്തു  മലയിൽ കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്കാര ശുശ്രൂഷ നാളെ ...
09/07/2026

നമ്മുടെ ഇടവകാംഗം ശ്രീ.കെ. വി. വർഗീസ് ( തങ്കച്ചൻ 67) , കോമ്പടവത്തു മലയിൽ
കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാര ശുശ്രൂഷ നാളെ 2026 ജൂലൈ 10 വെള്ളി 4ന്.
ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു🌹

ഇടവകയുടെ മുൻ ട്രസ്റ്റീ(നിലവിൽ Ex-officio), കാലാപ്പറമ്പ് പ്രാർത്ഥനയോഗം വൈസ് പ്രസിഡന്റ്, സെക്രട്ടറി, കുവൈറ്റ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നമ്മുടെ ഇടവകാംഗം ശ്രീമതി . ഏലിയാമ്മ ചാണ്ടി 94  , പുതിയ വീട്ടിൽ  കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്കാര ശുശ്രൂഷ നാളെ 2026 ജൂലൈ...
09/07/2026

നമ്മുടെ ഇടവകാംഗം ശ്രീമതി . ഏലിയാമ്മ ചാണ്ടി 94 , പുതിയ വീട്ടിൽ കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാര ശുശ്രൂഷ നാളെ 2026 ജൂലൈ 10 വെള്ളി, 11.30ന്.
ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു🌹

ദാനിയേൽ 6: 27 അവൻ രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക...
28/06/2026

ദാനിയേൽ 6: 27
അവൻ രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനിയേലിനെ സിംഹവായിൽ നിന്നും രക്ഷിച്ചിരിക്കുന്നു.

ചെങ്ങരൂർ സെന്റ് ജോർജ് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന പ്രാർത്ഥനയോഗങ്ങളുടെ സംയുക്ത മീറ്റിംഗ് 2026 ജൂൺ 28 ഞായറാഴ്ച മൂന്നുമണിക്ക് പള്ളിയിൽ വച്ച് കൂടുകയുണ്ടായി. പനയംമ്പാല ബാലഭവൻ ചുമതലയുള്ള റവ. ഫാ. ജോൺസൺ വർഗീസ് അച്ഛൻ വചനപ്രഘോഷണം നടത്തി. പ്രാർത്ഥനയോഗ ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.
ഇടവക വികാരി റവ. ഫാ. വർഗീസ് ജോൺ സ്വാഗതവും, സഹവികാരി റവ. ഫാ. നിതിൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു.

നമ്മുടെ ഇടവകാംഗം ശ്രീ. വി. എ. ചെറിയാൻ (കറിയാകുട്ടി , 76) , വാഴയിൽ  കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്കാര ശുശ്രൂഷ നാളെ 2026 ജ...
24/06/2026

നമ്മുടെ ഇടവകാംഗം ശ്രീ. വി. എ. ചെറിയാൻ (കറിയാകുട്ടി , 76) , വാഴയിൽ കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാര ശുശ്രൂഷ നാളെ 2026 ജൂൺ 25വ്യാഴം , 3.ന്.
ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു🌹

നമ്മുടെ ഇടവകാംഗം ശ്രീ .കെ. വി. മാത്യു (ജോയിച്ചൻ ,66), കൂടത്തിൽ കല്ലുപാലത്തിങ്കൽ  കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്കാര ശുശ്ര...
21/06/2026

നമ്മുടെ ഇടവകാംഗം ശ്രീ .കെ. വി. മാത്യു (ജോയിച്ചൻ ,66), കൂടത്തിൽ കല്ലുപാലത്തിങ്കൽ കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാര ശുശ്രൂഷ നാളെ 2026 ജൂൺ 22 തിങ്കൾ , 12ന്.
ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു🌹

Address

CHENGAROOR PO MALLAPPALLY
Chengaroor
689594

Alerts

Be the first to know and let us send you an email when CHENGAROOR CHURCH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CHENGAROOR CHURCH:

Shortcuts

Share