07/06/2026
*ലോക പരിസ്ഥിതി ദിനാചാരണം* :
ബഥേൽ എം. ജി. എം. യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ
ലോക പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പള്ളിയിൽ വികാരിയും,ഭദ്രാസന കൗൺസിൽ അംഗവു മായ ബഹു. ജോസഫ് കുര്യാക്കോസ് പാമ്പാടിക്കണ്ടത്തിൽ അച്ചനും, യുവജന പ്രസ്ഥാന ഭദ്രാസന ജോയിന്റ് സെക്രട്ടറി ജൊഹാൻ ജോസഫ്, യൂണിറ്റ് വൈസ് പ്രസിഡന്റ് അനൂപ് തോമസ്, മറ്റു പ്രസ്ഥാന പ്രവർത്തകരും ചേർന്ന് വൃക്ഷത്തൈ നട്ടു.🌿🌿