01/08/2026
മെറിറ്റ് അവാർഡ് - അനുമോദന സമ്മേളനം
ചെങ്ങന്നൂർ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷാ വിജയികൾ, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ, ഡോക്ടറേറ്റ് നേടിയവർ, കലാ കായിക മേഖലകളിൽ നേട്ടം കൈവരിച്ചവരുമായ ഇടവകാംഗങ്ങളെ അനുമോദിക്കുന്നു.
ഓഗസ്റ്റ് 2 ഞായർ വി. കുർബ്ബാനക്ക് ശേഷം