Chengannur Mahadeva Temple

Directions Website

Chengannur Mahadeva Temple Web Site : www.chengannurtemple.com
FB Group : www.facebook.com/groups/ChengannurTemple (Kerala). It is a sprawling temple complex with a circular Sanctum.

Chengannur Mahadeva Temple is one of the oldest and famous temple, situated in the Alappuzha dist. Shiva and Parvathy devi are the main deities of this temple. Compared to other temples, this temple has a peculiarity of its own, quiet distinct from other temples. The interesting belief and festival of this Temple is TRIPUTHARATTU which is considered as a symbol of fertility. This festival is connected with a menstruation ceremony, which is observed periodically in the temple.

തുരുവുത്സവം വരികയായി 😍😍
07/10/2026

തുരുവുത്സവം വരികയായി 😍😍

ഹര ഹര മഹാദേവ 🙏🙏
26/09/2026

ഹര ഹര മഹാദേവ 🙏🙏

24/09/2026

പ്രദോഷം.
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് നടന്ന പ്രദോഷ എഴുന്നള്ളത്തിൽ ഭഗവാനും ദേവിയും 😍

ഓം നമഃ ശിവായ 🙏🙏

തൃചെങ്ങന്നൂരപ്പന്റെ പ്രധാന ആട്ട വിശേഷമായ തുലാസംക്രമ നെയ്യാട്ട് ഒക്ടോബർ 18 ന് നടത്തപ്പെടുന്നു. നെയ്യാട്ടിന് ആവശ്യമായ നെയ്...
17/09/2026

തൃചെങ്ങന്നൂരപ്പന്റെ പ്രധാന ആട്ട വിശേഷമായ തുലാസംക്രമ നെയ്യാട്ട് ഒക്ടോബർ 18 ന് നടത്തപ്പെടുന്നു. നെയ്യാട്ടിന് ആവശ്യമായ നെയ്യ് ഭക്ത ജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്.

08/09/2026

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് നടന്ന പ്രദോഷ എഴുന്നള്ളത്തിൽ നിന്നും..
തൃച്ചെങ്ങന്നൂരപ്പാ 🙏🙏

25/08/2026

തൃചെങ്ങന്നൂരപ്പനും അമ്മയും പടിഞ്ഞാറെ നടയിൽ പറ സ്വീകരിക്കുന്നു. 😍😍
🙏🙏🙏

25/08/2026

തൃപ്പൂത്താറാട്ട് കഴിഞ്ഞെത്തിയ ദേവിയേ ഭഗവാൻ സ്വീകരിക്കുന്നു. 😍😍
അമ്മേ ശരണം.. ഓം നമഃ ശിവായ 🙏🙏

25/08/2026

ചെങ്ങന്നൂരമ്മ തൃപ്പൂത്താറാട്ട് കഴിഞ്ഞ് ആറാട്ട് കടവിൽ നിന്നും തിരിച്ചെഴുന്നള്ളുന്നു 😍😍
അമ്മേ ശരണം 🙏🙏

25/08/2026

ചെങ്ങന്നൂരമ്മ തൃപ്പൂത്താറാട്ടിനായി ആറാട്ട് കടവിലേക്ക് എഴുന്നള്ളുന്നു 😍
അമ്മേ ശരണം 🙏🙏

Address

Chengannur Town
Chengannur
689121

Opening Hours

Monday 4am - 11am
5pm - 8pm
Tuesday 4am - 11am
5pm - 8pm
Wednesday 4am - 11am
5pm - 8pm
Thursday 4am - 11am
5pm - 8pm
Friday 4am - 11am
5pm - 8pm
Saturday 4am - 11am
5pm - 8pm
Sunday 4am - 11am
5pm - 8pm

Alerts

Be the first to know and let us send you an email when Chengannur Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category