Chadayamparambil devi temple

Chadayamparambil devi temple OFFICIAL PAGE MANAGED BY TEMPLE AUTHORITY

CHADAYAMPARAMBIL DEVI KSHETHRA TRUST
REG.NO: ALP/TC/326/2 chadayamparambil devi shethram,mudancavu, chengannur p.o

17/04/2025
പുണർതം മഹോത്സവം 2025
17/04/2025

പുണർതം മഹോത്സവം 2025

ചടയംപറമ്പിൽ ദേവി ക്ഷേത്രത്തിന്റെ 2025 വാർഷിക കലണ്ടർ
13/01/2025

ചടയംപറമ്പിൽ ദേവി ക്ഷേത്രത്തിന്റെ 2025 വാർഷിക കലണ്ടർ

ഓണാശംസകൾ
15/09/2024

ഓണാശംസകൾ

പുണർതം മഹോത്സവം*🔔🔯🔯🔯🔯🔯🔯🔔🛕🛕🛕🛕🛕🛕🛕🛕 *2024 ജൂൺ 7 വെള്ളിയാഴ്ച*(ഒന്നാം ദിവസം )🕉️🕉️🕉️🕉️🕉️🕉️🕉️🕉️രാവിലെ5:30 :നടതുറക്കൽ,          ...
06/06/2024

പുണർതം മഹോത്സവം*
🔔🔯🔯🔯🔯🔯🔯🔔
🛕🛕🛕🛕🛕🛕🛕🛕
*2024 ജൂൺ 7 വെള്ളിയാഴ്ച*
(ഒന്നാം ദിവസം )
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
രാവിലെ5:30 :നടതുറക്കൽ,
അഭിഷേകം

6:00ന് : ഗണപതിഹോമം

8 ന് : *ശ്രീമദ് ഭാഗവതപാരായണം*
📖📖📖📖📖📖📖
🔸🔸🔸🔸🔸🔸🔸🔸
വഴിപാടായി നടത്തുന്നത് : *സുധീഷ് കുമാർ, ചടയംപറമ്പിൽ*

ഉച്ചയ്ക്ക് 1ന് : *അന്നദാനം*
വഴിപാടായി നടത്തുന്നത് : *നവനീത്, മുതവഴി*

വൈകീട്ട് 6:30ന് : *ദീപാരാധന, ദീപക്കാഴ്ച*
🔆🔆🔆🔆🔆🔆🔆
വഴിപാട് നടത്തുന്നത് : *ജിതിൻ & ജിഷ്ണു,കുരമ്പാല,പന്തളം*

*പുണർതം മഹോത്സവം*2024 ജൂൺ 7,8,9 തീയതികളിൽ 🔔🔯🔯🔯🔯🔯🔯🔔🛕🛕🛕🛕🛕🛕🛕🛕 *2024 ജൂൺ 7 വെള്ളിയാഴ്ച*(ഒന്നാം ദിവസം )🕉️🕉️🕉️🕉️🕉️🕉️🕉️🕉️രാവിലെ...
02/06/2024

*പുണർതം മഹോത്സവം*
2024 ജൂൺ 7,8,9 തീയതികളിൽ
🔔🔯🔯🔯🔯🔯🔯🔔
🛕🛕🛕🛕🛕🛕🛕🛕

*2024 ജൂൺ 7 വെള്ളിയാഴ്ച*
(ഒന്നാം ദിവസം )
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
രാവിലെ5:30 :നടതുറക്കൽ,
അഭിഷേകം
6:00ന് : ഗണപതിഹോമം

8 ന് : *ശ്രീമദ് ഭാഗവതപാരായണം*
📖📖📖📖📖📖📖
🔸🔸🔸🔸🔸🔸🔸🔸
വഴിപാടായി നടത്തുന്നത് : *സുധീഷ് കുമാർ, ചടയംപറമ്പിൽ*

ഉച്ചയ്ക്ക് 1ന് : *അന്നദാനം*
വഴിപാടായി നടത്തുന്നത് : *നവനീത്, മുതവഴി*

വൈകീട്ട് 6:30ന് : *ദീപാരാധന, ദീപക്കാഴ്ച*
🔆🔆🔆🔆🔆🔆🔆
വഴിപാട് നടത്തുന്നത് : *ജിതിൻ & ജിഷ്ണു,കുരമ്പാല,പന്തളം*

*2024 ജൂൺ 8 ശനിയാഴ്ച*
(രണ്ടാം ദിവസം )
🕉️🕉️🕉️🕉️🕉🕉️🕉️🕉️
രാവിലെ 5:30 : നടതുറക്കൽ,
അഭിഷേകം
6:00ന് : ഗണപതിഹോമം

8:00 മുതൽ : *ശ്രീമദ് ഭാഗവതപാരായണം*
📖📖📖📖📖📖📖
🔸🔸🔸🔸🔸🔸🔸🔸
വഴിപാടായി നടത്തുന്നത് : *വിഷ്ണു. എം.രാജ്,വൈഷ്ണവ്*

ഉച്ചയ്ക്ക് 1ന് : *അന്നദാനം*
വഴിപാടായി നടത്തുന്നത് : *ശിൽപ വിഷ്ണു,വൈഷ്ണവ്*

വൈകീട്ട് 6:30ന് : *ദീപാരാധന, ദീപക്കാഴ്ച*
🔆🔆🔆🔆🔆🔆🔆
വഴിപാട് നടത്തുന്നത് : *വേണുഗോപാൽ,കാർത്തികേയം*

*2024 ജൂൺ 9 ഞായറാഴ്ച*
( പുണർതം ദിനം )
🕉️🕉️🕉️🕉️🕉️🕉️🕉️🕉️

രാവിലെ 5:30 : നടതുറക്കൽ,
അഭിഷേകം
6:00ന് : ഗണപതിഹോമം

8:30ന് : കലശപൂജകൾ,
ഉപദേവതാകലശം
9:30ന്: *കലശാഭിഷേകം*,
ഉച്ചപൂജ

10 മണിക്ക് :*പ്രഭാത ഭക്ഷണം*

*വഴിപാട് നടത്തുന്നത്* :ആദർശ്, ചടയംപറമ്പിൽ

11:30 ന് :*നൂറുംപാലും,കാവിൽ പൂജ*

ഉച്ചയ്ക്ക് 1ന് : *സമൂഹ സദ്യ*

*വഴിപാട് നടത്തുന്നത്* : ജയപ്രകാശ്-ചടയംപറമ്പിൽ,രാജേഷ് രാംദാസ്, സുനിൽകുമാർ - പരുമല,സി.എസ്. മണി - മുതവഴി, മുരുകൻ - പള്ളിപ്പടി, വിജയ് -ചെന്നൈ,വിശാഖ് -കടമ്മനിട്ട, അംബുജം- ചടയംപറമ്പിൽ,കോമളം- ആലപ്പുഴ

വൈകിട്ട്6:30ന്:
*ദീപാരാധന,ദീപക്കാഴ്ച*
🔆🔆🔆🔆🔆🔆🔆
*പുഷ്പാഭിഷേകം*
🌸🌸🌸🌸
പുഷ്പാഭിഷേകം വഴിപാട് സമർപ്പണം :*രാജു.എം.സി,ചടയംപറമ്പിൽ*

ക്ഷേത്രത്തിന്റെ പുഷ്പലങ്കാരം സമർപ്പണം: *മഹേഷ്‌.സി.എം,ചടയംപറമ്പിൽ,മുതവഴി*

8:00ന് : *അത്താഴപൂജ*
🔸🔸🔸🔸🔸🔸

ശുഭം

14/04/2024

വിഷു ആശംസകൾ

Address

Chengannur
689121

Alerts

Be the first to know and let us send you an email when Chadayamparambil devi temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chadayamparambil devi temple:

Share