Konath Sree Mahadevi Navagraha Temple-Karakkad

Konath Sree Mahadevi Navagraha Temple-Karakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Konath Sree Mahadevi Navagraha Temple-Karakkad, Karakkad, Parackel, Chengannur.

"അമ്മേനാരായണ
ദേവിനാരായണ
ലക്ഷ്മിനാരയണ ഭദ്രരേനാരായണ”
ശ്രീ കോണത്ത്‌ വാഴുംഅമ്മേ-നാരായണീ നമോസ്തുതേThe temple is situated beside the MC road at Parakkal junction,Karakkad, Mulakuzha Village,Chengannur,08 KM from Mahadeva temple and 06 KM from Pandalam Palace. The temple is situated beside the MC road at Karakkad,Mulakuzha-Village- Chengannoor, 08 KM from Mahadeva temple and 06 KM from Pandalam palace.

[Email- [email protected]]

 സര്‍വ്വമംഗള മംഗല്ല്യേ-ശിവേ സര്‍വ്വാര്‍ത്ഥസാധികേശരണ്യേ ത്ര്യംബകേ ദേവീ-നാരായണീ നമോസ്തുതേ🙏
24/02/2026

സര്‍വ്വമംഗള മംഗല്ല്യേ-ശിവേ സര്‍വ്വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ദേവീ-നാരായണീ നമോസ്തുതേ🙏

കോണത്ത് ശ്രീ മഹാദേവി നവഗ്രഹക്ഷേത്രംഅമ്മേ ശരണം ദേവീ ശരണംശ്രീ കോണത്ത്‌ വാഴുംഅമ്മേ-നാരായണീ നമോസ്തുതേ🙏
19/02/2026

കോണത്ത് ശ്രീ മഹാദേവി നവഗ്രഹക്ഷേത്രം

അമ്മേ ശരണം ദേവീ ശരണം
ശ്രീ കോണത്ത്‌ വാഴുംഅമ്മേ-നാരായണീ നമോസ്തുതേ🙏

കോണത്ത് ശ്രീ മഹാദേവി നവഗ്രഹക്ഷേത്രം #ശിവരാത്രിവ്രതം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്.(15-2-2026 ഞായറാഴ്ച ) #ശിവരാത്രിവ്രതം എ...
15/02/2026

കോണത്ത് ശ്രീ മഹാദേവി നവഗ്രഹക്ഷേത്രം

#ശിവരാത്രിവ്രതം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

(15-2-2026 ഞായറാഴ്ച )
#ശിവരാത്രിവ്രതം എടുക്കുന്നവർ വീട് കഴുകി ശുദ്ധിവരുത്തണം. രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുവായ ആഹാരം ആകാം. ശിവരാത്രി ദിവസം ഉപവാസം' , 'ഒരിക്കല്‍' എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' പിടിക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്. 'ഒരിക്കല്‍' പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളച്ചോര്‍ 'കാല്‍വയര്‍' മാത്രം ഭക്ഷിക്കണം (വയര്‍ നിറയെ പാടില്ല). ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും (അഥവാ പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം'കാര സഹിതമായി 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാശക്തി ജപിക്കാവുന്നതാണ്. (സ്തോത്രങ്ങളോ അഷ്ടോത്തരമോ അറിയാത്തവർ വേണ്ടവ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാവുന്നതാണ്) ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്. അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു. വൈകിട്ട് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. ശിവരാത്രിവ്രതം അനുഷ്ഠാനമായി ആചരിക്കുന്ന പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിവ്രതവും പൂജകളും നടത്തിവരുന്നുണ്ട് , രാത്രി പ്രത്യേക അന്നദാനം നടത്താറുണ്ട്. ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു.

ഓം ഉമാമഹേശ്വരായ നമഃ

കോണത്ത് ശ്രീ മഹാദേവി നവഗ്രഹക്ഷേത്രം #ശിവരാത്രിമഹോത്സവം  #ഓം_നമഃ_ശിവായ2026 ഫെബ്രുവരി 15 (1201 കുംഭം 03) ഞായർരാവിലെ 9 മണിക...
13/02/2026

കോണത്ത് ശ്രീ മഹാദേവി നവഗ്രഹക്ഷേത്രം

#ശിവരാത്രിമഹോത്സവം #ഓം_നമഃ_ശിവായ

2026 ഫെബ്രുവരി 15 (1201 കുംഭം 03) ഞായർ

രാവിലെ 9 മണിക്ക്

മഹാദേവന് വിശേഷാൽ ക്ഷീരധാര

ദീപാരാധനയ്ക്കു ശേഷം വിശേഷാൽ യാമപൂജകളോടെ വൃതാചരണം

07/02/2026

#അമ്മേശരണംദേവീശരണം
കോണത്ത് ശ്രീ മഹാദേവി നവഗ്രഹക്ഷേത്രം
#വിശേഷാൽ_ചോതി_പൂജയും_അന്നദാനവും

നമ്മുടെ ക്ഷേത്രത്തിൽ എല്ലാ മാസവും അമ്മയുടെ പ്രതിഷ്ഠാനക്ഷത്രമായ ചോതിനാളിൽ നടത്തിവരുന്ന വിശേഷാൽ ചോതി പൂജയും അന്നദാനവും നാളെ 08/02/2026 ഞായറാഴ്ച അമ്മയുടെ തിരുസന്നിധിയിൽ നടക്കുന്നതാണ് അന്നദാനം വഴിപാടായി സമർപ്പിക്കുന്നത് പാറക്കൽ അഞ്ജനത്തിൽ കുമാരി അഞ്ജന

അമ്മേ ശരണം ദേവീ ശരണംശ്രീ കോണത്ത്‌ വാഴുംഅമ്മേ-നാരായണീ നമോസ്തുതേ🙏
06/02/2026

അമ്മേ ശരണം ദേവീ ശരണം
ശ്രീ കോണത്ത്‌ വാഴുംഅമ്മേ-നാരായണീ നമോസ്തുതേ🙏

 #ഓം_നമഃ_ശിവായ..🕉️കാക്കുന്ന മലനട🕉️ശങ്കര ധ്യാനകേന്ദ്രം കാരയ്ക്കാട്ഓം ശിവശങ്കരായ നമ:കാക്കുന്ന മലനടകാരയ്ക്കാട് പി. ഒ., ചെങ്...
04/02/2026

#ഓം_നമഃ_ശിവായ..

🕉️കാക്കുന്ന മലനട🕉️ശങ്കര ധ്യാനകേന്ദ്രം കാരയ്ക്കാട്

ഓം ശിവശങ്കരായ നമ:

കാക്കുന്ന മലനട

കാരയ്ക്കാട് പി. ഒ., ചെങ്ങന്നൂർ

* ഉച്ചാര മഹോത്സവം!

2026 ഫെബ്രുവരി 09 മുതൽ 11 വരെ (1201 മകരം 26 മുതൽ 28 വരെ)

പൊങ്കാലപ്പുഴുക്ക്

2026 ഫെബ്രുവരി 11 (1201 മകരം 28) ബുധനാഴ്ച

കൊടിയേറ്റ്

നിറപറസമർപ്പണം

ബന്ധുക്കരക്ഷേത്രങ്ങളിലേക്കുള്ള

എഴുന്നള്ളത്ത്

കലശാഭിഷേകം

സമൂഹസദ്യ

ഭജൻസ്

03/02/2026

Address

Karakkad, Parackel
Chengannur
689504

Opening Hours

Monday 5am - 9:59am
5pm - 7:30pm
Tuesday 5am - 9:59am
5pm - 7:30pm
Wednesday 5am - 9:59am
5pm - 7:30pm
Thursday 5am - 9:59am
5pm - 7:30pm
Friday 5am - 9:59am
5pm - 7:30pm
Saturday 5am - 9:59am
5pm - 7:30pm
Sunday 5am - 9:59am
5pm - 7:30pm

Telephone

+91 86067 17970

Alerts

Be the first to know and let us send you an email when Konath Sree Mahadevi Navagraha Temple-Karakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Konath Sree Mahadevi Navagraha Temple-Karakkad:

Share