Parayarukala Devi Temple, Areekara, Chengannur «ॐ» പറയരുകാലാ ദേവീ ക്ഷേത്രം

  • Home
  • India
  • Chengannur
  • Parayarukala Devi Temple, Areekara, Chengannur «ॐ» പറയരുകാലാ ദേവീ ക്ഷേത്രം

Parayarukala Devi Temple, Areekara, Chengannur «ॐ» പറയരുകാലാ ദേവീ ക്ഷേത്രം Parayarukala Devi Temple is a famous temple in Chengannur. The temple is located in Areekara at Mulakuzha Panchayath. Dist. - Alappuzha.

Phone - 0479-2423477
Mobile - 8089093477 ചെങ്ങന്നുരിലെയും സമീപ പ്രദേശങ്ങളിലെയും പ്രശസ്തമായ ക്ഷേത്രമാണ് "പറയരുകാല ദേവീ ക്ഷേത്രം". മീനഭരണി മഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
രേവതിവിളക്ക്, പൊങ്കാല, കെട്ടുകാഴ്ച, വെടിക്കെട്ട്, ആറാട്ട്‌ എന്നിവയാണ് ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ആഘോഷങ്ങൾ.

പറയരുകാല ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചെങ്ങന്നൂര്‍ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരം ചെങ്ങന്നൂര്‍ - പന്തളം റൂട്ടില്‍ എം.സി. റോഡിൽ, പള്ളിപ്പടി ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലെയാണ്. PARAYARUKALA DEVI TEMPLE
AREEKARA P.O. CHENGANNUR
ALAPPUZHA - 6890505
Phone : 0479 2423477
Mobile : 8089093477
E-mail : [email protected]

കേരളീയ നവോത്ഥാനത്തിന്റെ അക്ഷയഖനിയും അന്ധകാരത്തിൽ ജ്വലിക്കുന്ന പ്രജ്ഞാദീപവുമായ ശ്രീനാരായണ ഗുരുദേവന്റെ ജയന്തിദിനത്തിൽ, അവി...
28/08/2026

കേരളീയ നവോത്ഥാനത്തിന്റെ അക്ഷയഖനിയും അന്ധകാരത്തിൽ ജ്വലിക്കുന്ന പ്രജ്ഞാദീപവുമായ ശ്രീനാരായണ ഗുരുദേവന്റെ ജയന്തിദിനത്തിൽ, അവിടുത്തെ ദിവ്യസ്മരണയ്ക്ക് മുന്നിൽ പ്രണാമം.
"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്"
എന്ന് ലോകത്തിന് വിളംബരം ചെയ്ത യുഗപ്രഭാവനാണ് ശ്രീനാരായണ ഗുരുദേവൻ. വിദ്യകൊണ്ട് സ്വതന്ത്രരാകാനും, സംഘടനകൊണ്ട് ശക്തരാകാനും, വ്യവസായംകൊണ്ട് പ്രബുദ്ധരാകാനും മാനവരാശിയെ ആഹ്വാനം ചെയ്ത ആ കർമ്മയോഗിയുടെ തത്ത്വചിന്തകൾ സങ്കുചിത ചിന്തകൾ വേരോടുന്ന ഇക്കാലത്ത് കൂടുതൽ പ്രസക്തമാകുകയാണ്. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് മാനവികതയുടെ ഉദാത്ത മാതൃക തീർത്ത ആ ഗുരുവിനെ സ്മരിച്ചുകൊണ്ട്,

ഏവർക്കും
ഹൃദയം നിറഞ്ഞ ചതയദിനാശംസകൾ നേരുന്നു.

ഏവർക്കും ഓണാശംസകൾഈ വർഷവും യുവജനസമിതി അമ്മക്കായി അതിമനോഹരമായ അത്തപ്പൂ ഒരുക്കി. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു. പറയരുകാല ...
26/08/2026

ഏവർക്കും ഓണാശംസകൾ
ഈ വർഷവും യുവജനസമിതി അമ്മക്കായി അതിമനോഹരമായ അത്തപ്പൂ ഒരുക്കി. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു. പറയരുകാല അമ്മയ്ക്കു തിരു മുൻപിൽ സമർപ്പിച്ച പൂക്കളം.
Parayarukala Devi Temple, Areekara, Chengannur «ॐ» പറയരുകാലാ ദേവീ ക്ഷേത്രം Parayarukala Yuvajana Samithi «» പറയരുകാലാ യുവജന സമിതി Parayarukala Devi Temple «ॐ» പറയരുകാലാ ദേവീ ക്ഷേത്രം

അരീക്കര പറയരുകാലാ ദേവീ ക്ഷേത്രംചിങ്ങ ഷഷ്ഠി പൂജ 🗓️ 2026 ആഗസ്ത് 18 | ചൊവ്വാഴ്ച📍 അരീക്കര പറയരുകാലാ ദേവീ ക്ഷേത്രം🔱 ശ്രീ സുബ്...
17/08/2026

അരീക്കര പറയരുകാലാ ദേവീ ക്ഷേത്രം
ചിങ്ങ ഷഷ്ഠി പൂജ
🗓️ 2026 ആഗസ്ത് 18 | ചൊവ്വാഴ്ച
📍 അരീക്കര പറയരുകാലാ ദേവീ ക്ഷേത്രം

🔱 ശ്രീ സുബ്രഹ്മണ്യൻ നടയിൽ
🕥 രാവിലെ 10:30 മുതൽ

ഷഷ്ഠി പൂജ, പഞ്ചാമൃത അഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

എല്ലാ ഭക്തജനങ്ങളെയും ഈ പുണ്യകർമങ്ങളിൽ ഭക്തിപൂർവ്വം പങ്കുചേരുവാൻ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

16/08/2026

നമ്മുടെ ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലി തർപ്പണ ചടങ്ങുകൾ ....

16/08/2026

നമ്മുടെ ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലി തർപ്പണ ചടങ്ങുകൾ ...

അരീക്കര പറയരുകാലാ ദേവീ ക്ഷേത്രം🌾 നിറപുത്തരി മഹോത്സവം 🌾നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി നെൽക്കതിരുകൾ അലങ്കരിക്കുന്നതിനാ...
13/08/2026

അരീക്കര പറയരുകാലാ ദേവീ ക്ഷേത്രം
🌾 നിറപുത്തരി മഹോത്സവം 🌾
നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി നെൽക്കതിരുകൾ അലങ്കരിക്കുന്നതിനായി ആവശ്യമായ ദശപുഷ്പങ്ങൾ ഭക്തജനങ്ങൾ ശേഖരിച്ച് ക്ഷേത്രത്തിൽ എത്തിച്ചുതരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

🌿 ആവശ്യമായ ദശപുഷ്പങ്ങൾ:
ചെറുള • നിലപ്പന • മുക്കുറ്റി • മുയൽചെവിയൻ • ഉഴിഞ്ഞ • പൂവാംകുറുന്തൽ • കയ്യോന്നി • വിഷ്ണുക്രാന്തി • കറുക • തിരുതാളി

📅 ആഗസ്റ്റ് 16, ഞായറാഴ്ച രാവിലെ ദശപുഷ്പങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചുതരണമെന്ന് അഭ്യർത്ഥിക്കുന്നു.

നിറപുത്തരി മഹോത്സവത്തിന്റെ പുണ്യകർമ്മങ്ങളിൽ എല്ലാ ഭക്തജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.

പ്രധാന അറിയിപ്പ്:
നിലവിൽ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന നെൽക്കതിർ തീരുന്ന മുറയ്ക്ക് ഇല്ലംനിറ പൂജയുടെ കൂപ്പൺ വിതരണം നിർത്തുന്നതാണ്.
ആയതിനാൽ, അന്നേ ദിവസം വരെ കാത്തുനിൽക്കാതെ നേരത്തേ തന്നെ കൂപ്പണുകൾ വാങ്ങി ഇല്ലംനിറ പൂജയിൽ പങ്കാളികളായി എല്ലാവരും സഹകരിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഭക്തജനങ്ങളുടെ സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.

ചെങ്ങന്നൂർ​ അരീക്കര ക്ഷേത്രത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിയ്ക്കുന്ന " കർക്കിടക വാവ് ബലി തർപ്പണ ചടങ്ങുകൾ "പൂർവ്വികർക്ക് ബലി ...
12/08/2026

ചെങ്ങന്നൂർ​ അരീക്കര ക്ഷേത്രത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിയ്ക്കുന്ന " കർക്കിടക വാവ് ബലി തർപ്പണ ചടങ്ങുകൾ "

പൂർവ്വികർക്ക് ബലി ഇടുവാൻ ആഗ്രഹിയ്ക്കുന്നവർക്ക് ഇവിടെ ഇപ്പോൾ വരാം..

ചെങ്ങന്നൂർ​അരീക്കര Parayarukala Devi Temple, Areekara, Chengannur «ॐ» പറയരുകാലാ ദേവീ ക്ഷേത്രം   ക്ഷേത്രത്തിൽ ഇപ്പോൾ നടന്...
12/08/2026

ചെങ്ങന്നൂർ​അരീക്കര Parayarukala Devi Temple, Areekara, Chengannur «ॐ» പറയരുകാലാ ദേവീ ക്ഷേത്രം ക്ഷേത്രത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിയ്ക്കുന്ന " കർക്കിടക വാവ് ബലി തർപ്പണ ചടങ്ങുകൾ "

പൂർവ്വികർക്ക് ബലി ഇടുവാൻ ആഗ്രഹിയ്ക്കുന്നവർക്ക് ഇവിടെ ഇപ്പോൾ വരാം..

Address

Areekara Parayarukala Dewaswom, Areekara P. O. , Mulakuzha
Chengannur
689505

Opening Hours

Monday 6am - 10:30am
5pm - 7pm
Tuesday 6am - 10:30am
5pm - 7:30pm
Wednesday 6am - 10:30am
5pm - 7pm
Thursday 4am - 10:30am
5pm - 7pm
Friday 6am - 10:30am
5pm - 7pm
Saturday 6am - 10:30am
5pm - 7pm
Sunday 6am - 10:30am
5pm - 7pm

Telephone

+917034062350

Alerts

Be the first to know and let us send you an email when Parayarukala Devi Temple, Areekara, Chengannur «ॐ» പറയരുകാലാ ദേവീ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Parayarukala Devi Temple, Areekara, Chengannur «ॐ» പറയരുകാലാ ദേവീ ക്ഷേത്രം:

Shortcuts

Share