MGO YOUTH Movement Karakkad

MGO YOUTH Movement Karakkad MGO YOUTH MOVEMENT ,KARAKKAD (OFFICIAL PAGE)

_*“മുതിർന്നവരോടുള്ള സ്‌നേഹവും കരുതലുമാണ് പുതുവത്സരത്തിന്റെ ഏറ്റവും നല്ല തുടക്കം.”*_ 🥰__________________________ _പുതുവത്...
02/01/2026

_*“മുതിർന്നവരോടുള്ള സ്‌നേഹവും കരുതലുമാണ് പുതുവത്സരത്തിന്റെ ഏറ്റവും നല്ല തുടക്കം.”*_ 🥰

__________________________

_പുതുവത്സരത്തോടനുബന്ധിച്ച് കാരയ്ക്കാട് മാർ ഗ്രിഗോറിയോസ് യുവജനപ്രസ്ഥാന അംഗങ്ങൾ പുത്തൻകാവ് സെൻ്റ് ആൻഡ്രൂസ് പെയിൻ & പാലിയേറ്റിവ് കെയർ സെൻ്റർ, ശരണാലയം, പുലിയൂർ കാൽവറി അഭയഭവൻ എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ച് അവർക്ക് വേണ്ട ആവിശ്യ സാധനങ്ങൾ വിതരണം ചെയ്യുകയും, ഒരു ദിവസത്തെ ആഹാരം നൽകുവാനും നമ്മുടെ യുവജനപ്രസ്ഥാനത്തിന് സാധിച്ചു._

_ഇതിൽ വന്ന് സംബസിച്ച് എല്ലാ യുവജനപ്രസ്ഥാന അംഗങ്ങളോടും പ്രത്യേകാൽ ഇതിൽ സഹകരിച്ച് വ്യതികളോടുമുളള നന്ദി അറിയിച്ചു കൊള്ളുന്നു._ 😊❤️

_ _

24/12/2024

_*കൂദാശയ്ക്കായി ഒരുങ്ങി സീനായ്ക്കുന്ന്*_ 🕊️

ഡിസംബർ 25, 26 തീയതികളിൽ നടക്കുന്ന _വി. ദൈവാലയ കൂദാശ_ കർമ്മത്തിലേക്ക് ഏവരെയും വളരെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

_WATCH LIVE ON_ :
_AUGEN LIVE BROADCASTING_

_ #കൂദാശ_
_ _

01/08/2024

🟡 ഈ ഓണത്തിന് ഒരു മാരുതി സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

എങ്കിൽ ഇന്ന് തന്നെ ബുക്ക് ചെയ്യൂ, ഓണക്കാല യാത്രകൾ നിങ്ങളുടെ ഇഷ്ട്ട വാഹനത്തിലാവാം.

🟡 ഇപ്പോൾ വാങ്ങുമ്പോൾ മികച്ച ഓണ ഓഫറുകളും കരസ്ഥമാക്കാം.

✅ മികച്ച കൺസ്യൂമർ ഓഫർ
✅ഹോം ടെസ്റ്റ്‌ ഡ്രൈവ്
✅പഴയ കാർ മാറ്റിയെടുക്കുമ്പോൾ മറ്റെവിടെയും കിട്ടാത്ത വില
✅️ ഏറ്റവും കുറഞ്ഞ പലിശയിൽ ബാങ്ക് ലോൺ സൗകര്യം
✅️ Maximum onroad ലോൺ സൗകര്യം
️ ✅️ കേരളത്തിൽ എവിടെയും ഹോം ഡെലിവറി സൗകര്യം
✅️*ഒരു രൂപ മുതൽ 35000* രൂപ വരെ ഡൗൺപയ്‌മന്റ് ഇൽ വാഹനം സ്വന്തമാക്കാം*

ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയുവാൻ വിളിക്കൂ:

📲9746308001
7356690272

11/02/2024
12/07/2021
കാരക്കാട് എംജിഒ യുവജനപ്രസ്ഥാനത്തിന്റെ നേത്രത്വത്തിൽ 19-01-2020 സൺ‌ഡേ ഉച്ചക്ക് ശാന്തിതീരം ക്യാൻസർ സെന്ററിൽ ഫുഡ് കൊടുക്കാൻ...
19/01/2020

കാരക്കാട് എംജിഒ യുവജനപ്രസ്ഥാനത്തിന്റെ നേത്രത്വത്തിൽ 19-01-2020 സൺ‌ഡേ ഉച്ചക്ക് ശാന്തിതീരം ക്യാൻസർ സെന്ററിൽ ഫുഡ് കൊടുക്കാൻ സാധിച്ചു...ഇതിനു സഹകരിച്ച ഏവരോടും ഉള്ള നന്ദി അറിയിച്ചുകൊള്ളുന്നു....

സീനയ്ക്കുന്നു സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ പരുമല പദയാത്ര നവംബർ 1 നു രാവിലെ 6 മണിക്ക് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ...
31/10/2019

സീനയ്ക്കുന്നു സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ പരുമല പദയാത്ര നവംബർ 1 നു രാവിലെ 6 മണിക്ക് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിൽ നിന്നും പുറപ്പെടുന്നു..

Address

Seenaikunnu Street Marys Orthodox Church, Karakkad
Chengannur
689504

Website

Alerts

Be the first to know and let us send you an email when MGO YOUTH Movement Karakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share