Thannickal Annapoorneswary Devi Temple

Thannickal Annapoorneswary Devi Temple "അന്നപൂര്ണേ സാദാപൂര്ണേ ശങ്കര-പ്രാണവല്ലഭേ
ജ്ഞാന-വൈരാഗ്യ-സിദ്ധയര്ഥം ബിക്ബിം ദേഹി ച പാര്വതീ "

താന്നിയ്ക്കൽ, ശ്രി അന്നപൂര്‍ണ്ണേശ്വരി ദേവീ ക്ഷേത്രം.

// അന്നപൂര്ണേ സാദാപൂര്ണേ ശങ്കര-പ്രാണവല്ലഭേ
ജ്ഞാന-വൈരാഗ്യ-സിദ്ധയര്ഥം ബിക്ബിം ദേഹി ച പാര്വതീ
മാതാ ച പാര്വതീദേവീ പിതാദേവോ മഹേശ്വരഃ
ബാംധവാ: ശിവഭക്താശ്ച സ്വദേശോ ഭുവനത്രയമ്
സര്വ-മങ്ഗല-മാങ്ഗല്യേ ശിവേ സര്വാര്ഥ-സാധികേ
ശരണ്യേ ത്ര്യമ്ബകേ ഗൗരി നാരായണി നമോஉസ്തു തേ //

16/08/2026

#രാമായണമാസം.
സമാപന ദിവസം ശ്രീ രാമപട്ടാഭിഷേക പാരായണവും ദീപാരാധനയും

രാമായണമാസം.സമാപന ദിവസം ശ്രീ രാമപട്ടാഭിഷേകം പാരായണം.
16/08/2026

രാമായണമാസം.
സമാപന ദിവസം ശ്രീ രാമപട്ടാഭിഷേകം പാരായണം.

 #രാമായണമാസം.സമാപന ദിവസം ശ്രീ രാമപട്ടാഭിഷേക പാരായണത്തോടെ അനുബന്ധിച്ചുള്ള പായസം തയ്യാറാക്കുന്നു.പായസം വഴിപാടായി സമർപ്പിക്...
16/08/2026

#രാമായണമാസം.
സമാപന ദിവസം ശ്രീ രാമപട്ടാഭിഷേക പാരായണത്തോടെ അനുബന്ധിച്ചുള്ള പായസം തയ്യാറാക്കുന്നു.

പായസം വഴിപാടായി സമർപ്പിക്കുന്നത്.
സദാശിവൻ പിള്ള സദാലയം.

ചിങ്ങം 1 തിങ്കളാഴ്ച നടക്കുന്ന അഖണ്ഡനാമജപയജ്ഞത്തിലേക്ക് എല്ലാവരെയും സ്വാഗതം 🙏 ചെയ്യുന്നു.
15/08/2026

ചിങ്ങം 1 തിങ്കളാഴ്ച
നടക്കുന്ന അഖണ്ഡനാമജപയജ്ഞത്തിലേക്ക്
എല്ലാവരെയും സ്വാഗതം 🙏 ചെയ്യുന്നു.

 #രാമായണമസാചരണംശ്രീരാമ പട്ടാഭിഷേകം.
12/08/2026

#രാമായണമസാചരണം
ശ്രീരാമ പട്ടാഭിഷേകം.

 #നിറപുത്തരി ഉതൃട്ടാതി ദിവസമായ തിങ്കളാഴ്ച രാവിലെ 9.25 നും 10.30നും മദ്ധ്യേയാണ് നിറപുത്തരി സമർപ്പണവും പൂജയും. ഈ മഹത്തായ, ...
02/08/2026

#നിറപുത്തരി
ഉതൃട്ടാതി ദിവസമായ തിങ്കളാഴ്ച രാവിലെ 9.25 നും 10.30നും മദ്ധ്യേയാണ് നിറപുത്തരി സമർപ്പണവും പൂജയും. ഈ മഹത്തായ, ഭക്തിനിർഭരമായ ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും സാന്നിദ്ധ്യമറിയിക്കുക.

നിറപുത്തരിക്കു സമർപ്പിക്കുന്ന നെൽ കതിർ പൂജിച്ച് ഭക്തജനങ്ങളുടെ ഭവനങ്ങളിൽ സൂക്ഷിക്കുന്നതിനായി ഭക്തർക്കു നല്കുന്നതാണ്. ഇങ്ങനെ പൂജിച്ച നെൽക്കതിർ ആവശ്യമുള്ള ഭക്തജനങ്ങൾ 50 രൂപ ക്ഷേത്രത്തിൽ അടച്ച് വീട്ടിലേ ഗൃഹനാഥൻ്റേയോ ഗൃഹനാഥയുടേയോ പേരും വീട്ടു പേരും നാളും നല്കി രസീത് എഴുതിക്കേണ്ടതാണ്.

നമ്മുടെ ക്ഷേത്രത്തിൽ തുടക്കം കുറിക്കുന്ന ഈ നിറപുത്തരിച്ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണം എന്ന് അമ്മ മഹാമായയുടെ നാമത്തിൽ അറിയിക്കുന്നു. തുടർന്നുള്ള എല്ലാവർഷവും ഈ ചടങ്ങ് നമ്മൾ ആചരിച്ച് മുന്നോട്ടു കൊണ്ടു പോകുന്നതായിരിക്കും.
എല്ലാവരുടേയും സഹായ സഹകരണ സാന്നിദ്ധ്യം ഉണ്ടായിരിക്കണം.

28/07/2026

പൈതൃക് ഭജൻസ് അവതരിപ്പിച്ച ഭക്തി ഗാനാമൃതം.

#ഭജൻസ് #ഭജന

17/7/2026 വെള്ളിയാഴ്ച.രാമായണ മാസത്തിനു ശുഭാരംഭം .ക്ഷേത്ര മേൽശാന്തിയുടെ പിതാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളുടെ സാന്നിദ്ധ്യത്...
17/07/2026

17/7/2026 വെള്ളിയാഴ്ച.
രാമായണ മാസത്തിനു ശുഭാരംഭം .
ക്ഷേത്ര മേൽശാന്തിയുടെ പിതാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ നിലവിളക്കു കൊളുത്തി രാമായണ മാസത്തിലേ രാമായണ പാരായണത്തിനു ശുഭാരംഭം കുറിച്ചു.

രാമായണ മാസത്തിലേ രാമായണ പാരായണത്തിൽ എല്ലാ ഭക്തജനങ്ങൾക്കും പങ്കാളികൾ ആകാവുന്നതാണ്. 500/- രൂപ ദേവസ്വത്തിൽ അടച്ച് ഒരു ദിവസത്തേ പാരായണത്തിൽ പങ്കുചേരുക.

സുപ്രഭാതം 🙏🏻ഇന്ന് കർക്കടകം ഒന്ന്.രാമായണ മാസാരംഭം. ഏവർക്കും ഐശ്വര്യപൂർണ്ണമായ നാളുകൾ ആശംസിക്കുന്നു.
17/07/2026

സുപ്രഭാതം 🙏🏻
ഇന്ന് കർക്കടകം ഒന്ന്.
രാമായണ മാസാരംഭം. ഏവർക്കും ഐശ്വര്യപൂർണ്ണമായ നാളുകൾ ആശംസിക്കുന്നു.

Address

Kuttemperoor
Chengannur
689623

Opening Hours

Monday 6am - 8:30am
5:30pm - 8pm
Tuesday 6am - 8:30am
5:30pm - 8pm
Wednesday 6am - 8:30am
5:30pm - 8pm
Thursday 6am - 8:30am
5:30pm - 8pm
Friday 6am - 8:30am
5:30pm - 8pm
Saturday 6am - 8:30am
5:30pm - 8pm
Sunday 6am - 8:30am
5:30pm - 8pm

Telephone

+914792315758

Alerts

Be the first to know and let us send you an email when Thannickal Annapoorneswary Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share