Cheriyanadinte Cheriya Visheshangal

Cheriyanadinte Cheriya Visheshangal Temple

, കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ തലൂക്കില്പെട്ടതും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്കു (ഏതാണ്ട് 8 കി.മീ തുല്യദൂരം)അച്ചൻകോവിലാറിന്റെ വടക്കെ കരയിലുള്ളതുമായ ഒരു ഗ്രാമമാണ്. ചെറിയനാടെന്നാണു പേരെങ്കിലും വിസ്തൃതമായ ഒരു പ്രത്യേക ഗ്രേഡ് പഞ്ചായത്താണു ചെറിയനാട്. കാർഷികവൃത്തിയാണു ജനങ്ങളുടെ മുഖ്യമായ സാമ്പത്തിക സ്രോതസ്സ്. [1]

ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത - സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത

്താണ് ചെറിയനാട്. ദാരുശില്പ വിദഗ്ധരായ ഇടവങ്കാട് ആശാരിമാർ ചെറിയനാടിന്റെ അഭിമാനമായിരുന്നു. ഈ കുടുംബത്തിൽപ്പെട്ട കൊച്ചുകുഞ്ഞാചാരി ഗോവിന്ദനാചാരിക്ക് ശ്രീമൂലം തിരുനാൾ മഹാരാജാവിൽ നിന്ന് പട്ടും വളയും സമ്മാനമായി ലഭിച്ചിട്ടുണ്ട്.[2] പ്രസിദ്ധമായ ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാ‍മി ക്ഷേത്രം ‍സ്ഥിതി ചെയ്യുന്നതിവിടെയാണ്.

Address

Chengannur
ALAPPUZHA

Website

Alerts

Be the first to know and let us send you an email when Cheriyanadinte Cheriya Visheshangal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Cheriyanadinte Cheriya Visheshangal:

Shortcuts

Share

Category