Y.P.E (Young People Endeavour) Chengannur District

Y.P.E (Young People Endeavour) Chengannur District Y.P.E Chengannur District Young People Endeavour (Y P E), the youth wing of Church of God in India, was formed in the year 1953 in Kerala.

Throughout the past years, the YPE functions in molding the lives of the youths in and out of the Church and has encouraged the young generation to participate in the church activities and to share its various responsibilities.

വേല തികച്ച് നിത്യതയിൽ ചേർക്കപ്പെട്ട പ്രിയ ദൈവദാസനെ പൊൻപുലരിയിൽ വീണ്ടും കാണാമെന്ന പ്രത്യാശയോടെ
31/08/2021

വേല തികച്ച് നിത്യതയിൽ ചേർക്കപ്പെട്ട പ്രിയ ദൈവദാസനെ പൊൻപുലരിയിൽ വീണ്ടും കാണാമെന്ന പ്രത്യാശയോടെ

31/12/2020

ചെങ്ങന്നൂർ ഡിസ്ട്രിക്ടിലെ വിവിധ സഭകളിൽ ആയി പത്ത്‌ പ്ലസ്ടു  തലത്തിൽ പരീക്ഷ എഴുതി മികച്ച വിജയം കൈ വരിച്ച ഞങ്ങളുടെ അനിയന്മാ...
20/07/2020

ചെങ്ങന്നൂർ ഡിസ്ട്രിക്ടിലെ വിവിധ സഭകളിൽ ആയി പത്ത്‌ പ്ലസ്ടു തലത്തിൽ പരീക്ഷ എഴുതി മികച്ച വിജയം കൈ വരിച്ച ഞങ്ങളുടെ അനിയന്മാർക്കും അനിയത്തിമാർക്കും ചെങ്ങന്നൂർ ഡിസ്ട്രിക്ട് വൈ പി ഇ യുടെ ആശംസകൾ, തുടർന്നുള്ള പഠനത്തിലും, ആത്മീയ ജീവിതത്തിലും മികച്ച വിജയം കരസ്ഥമാക്കുവാൻ സർവശക്തൻ ഇടവരുത്തട്ടെ എന്ന് ആശംസിക്കുന്നു.

Jestin Y Varghese
(Media convenor)
(Chengannur District)

https://m.facebook.com/story.php?story_fbid=179472446853146&id=108391950627863
26/05/2020

https://m.facebook.com/story.php?story_fbid=179472446853146&id=108391950627863

യംഗ് പീപ്പിള്‍സ് എന്റവര്‍ 2000 മാസ്‌കുകള്‍
ജില്ലാ ഭരണകൂടത്തിന് കൈമാറി

ചെങ്ങന്നൂര്‍ മുളക്കുഴ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ യൂത്ത് വിംഗ് സംഘടനയായ യംഗ് പീപ്പിള്‍സ് എന്റവര്‍ 2000 മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. സഭാധ്യക്ഷന്‍ റവ.സി.സി തോമസില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് മാസ്‌കുകള്‍ ഏറ്റുവാങ്ങി. യംഗ് പീപ്പിള്‍സ് എന്റവര്‍ പ്രസിഡന്റ് പി.എ. ജറാള്‍ഡ്, സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബി, സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ടി.എം.മാമച്ചന്‍, ട്രഷറര്‍ പാസ്റ്റര്‍ കെ.ജി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

റിൻസി എലിസബത്ത് മാമൻ (30) പ്രിയപ്പെട്ട മകൾ താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ 13/01/2020 ...
12/01/2020

റിൻസി എലിസബത്ത് മാമൻ (30)
പ്രിയപ്പെട്ട മകൾ താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ 13/01/2020 തിങ്കളാഴ്ച 11 മണിക്ക് പൂമല സഭ സെമിത്തേരിയിൽ.
YPE ചെങ്ങന്നൂർ ഡിസ്ട്രിക്ടിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു..

വൈ പി ഇ സംസ്ഥാന താലന്ത് പരിശോധനയിൽ വിജയികളായ തിരുവല്ല സോണാലിന് ചെങ്ങന്നൂർ ഡിസ്ട്രിക്ടിന്റെ അഭിനന്ദനങ്ങൾ
27/12/2019

വൈ പി ഇ സംസ്ഥാന താലന്ത് പരിശോധനയിൽ വിജയികളായ തിരുവല്ല സോണാലിന് ചെങ്ങന്നൂർ ഡിസ്ട്രിക്ടിന്റെ അഭിനന്ദനങ്ങൾ


04/12/2019
YPE തിരുവല്ല മേഖല  താലന്ത് പരിശോധന ഒക്ടോബർ 7 ന്  സ്റ്റേഡിയം ചർച്ചിൽ
05/10/2019

YPE തിരുവല്ല മേഖല താലന്ത് പരിശോധന ഒക്ടോബർ 7 ന് സ്റ്റേഡിയം ചർച്ചിൽ

വൈ പി ഈ തിരുവല്ല സോണൽ താലന്ത് പരിശോധന ഒക്ടോബർ 7 ന് തിരുവല്ല സ്റ്റേഡിയം ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു..
05/10/2019

വൈ പി ഈ തിരുവല്ല സോണൽ താലന്ത് പരിശോധന ഒക്ടോബർ 7 ന് തിരുവല്ല സ്റ്റേഡിയം ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു..

7’s ⚽️ Tournament :- YPE Thiruvalla zone
27/09/2019

7’s ⚽️ Tournament :- YPE Thiruvalla zone

Address

Chengannur
689520

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Y.P.E (Young People Endeavour) Chengannur District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share