Prakashagiri St.Mary's Orthodox Church

Prakashagiri St.Mary's Orthodox Church ദൈവമാതാവിന്റെ നാമത്തിൽ ഉള്ള പരിശുദ്?

കോടുകുളഞ്ഞി പ്രകാശ ഗിരി സെന്റ്‌ . മേരീസ് ഓർത്തഡോൿസ്‌ പള്ളി......പരി. വട്ടകുന്ണേൽ മാത്യൂസ്‌ ഒന്നാമൻ ബാവ തിരുമാനസുകൊണ്ടാണ് ഈ മനോഹരമായ പേര് നല്കിയത് . രാവിലെ പള്ളി കുദാശക്ക്‌ വന്ന പരി.പിതാവ് കണ്ടതു സൂര്യ പ്രഭയിൽ കുളിച്ചു തങ്ക അങ്കിയനിജു നില്ക്കുന്ന പള്ളിയാണ്.. തന്റെ പ്രസംഗത്തിനിടക്ക് ഈ ഇടവക ഇനിമുതൽ പ്രകാശം പരത്തുന്ന കുന്ന് എന്ന് അര്ഥം വരുന്ന 'പ്രകാശ ഗിരി' എന്ന് അറിയപ്പെടും എന്ന് കല്പിച്ചു.... ഇ നാ

ടിനു മുഴുവൻ പ്രകാശം പരത്തുന്നു ഇന്നും ഇ ദേവാലയം .കോടുകുളഞ്ഞി മാവേലിക്കര ഭാഗത്തേക്ക്‌ യാത്ര ചെയുന്നവര്ക്ക് കാണാം ഗജ കേസരിയെപോലെ തലയെടുപ്പോടെ നിക്കുന്ന ഈ അമ്മയെ.. പരി ദൈവ മാതാവിന്റെ നിറ സനിദ്യമായി ..നാടിനു കെടാവിളക്കായി പ്രശോപിക്കുന്ന ഈ പള്ളി...

Address

Chengannur
689508

Website

Alerts

Be the first to know and let us send you an email when Prakashagiri St.Mary's Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Prakashagiri St.Mary's Orthodox Church:

Shortcuts

Share