14/03/2026
ശ്രീ ഭദ്രകാളി ശരണം! 🙏🌺
ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് കരിങ്ങാട്ടിൽ ഭദ്രകാളി ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികവും പൊങ്കാലയും 2026 മാർച്ച് 21 ശനിയാഴ്ച (1201 മീനം 7)
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ശിവപ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പുണ്യകർമ്മങ്ങളിൽ പങ്കുചേരാൻ എല്ലാ ഭക്തജനങ്ങളെയും ദേവീനാമത്തിൽ സ്വാഗതം ചെയ്യുന്നു. 🌸
📅 തീയതി: 2026 മാർച്ച് 21, ശനിയാഴ്ച
📍 സ്ഥലം: കരിങ്ങാട്ടിൽ ഭദ്രകാളി ദേവീക്ഷേത്രം, അങ്ങാടിക്കൽ തെക്ക്, ചെങ്ങന്നൂർ.
✨ പ്രധാന ചടങ്ങുകൾ:
🔸 രാവിലെ 6:30 മുതൽ - ഗണപതിഹോമം
🔸 8:30 ന് - നവകം, പഞ്ചഗവ്യ പൂജ
🔸 9:30 ന് - കലശാഭിഷേകം
🔸 10:00 ന് - നൂറും പാലും, പുള്ളുവൻപാട്ടും
🔸 ഉച്ചയ്ക്ക് 1:00 ന് - അന്നദാനം 🍛
🔸 വൈകുന്നേരം 5:30 ന് - തോറ്റംപാട്ട് (അയ്മനം പ്രസാദും സംഘവും)
🔸 6:30 ന് - ദീപാരാധന, തുടർന്ന് ഭഗവതി സേവ
🔸 രാത്രി 7:30 ന് - വലിയ ഗുരുതി പൂജ 🩸
കൂടുതൽ വിവരങ്ങൾക്ക്:
📞 7012034304, 9747497985