Jerusalem Marthoma Church - Prayar

Jerusalem Marthoma Church - Prayar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jerusalem Marthoma Church - Prayar, Religious Center, Prayar, Chengannur.

കർത്താവിൽ പ്രിയരേ,   ഇഞ്ചക്കാട്ടിൽ തോമസ് മാത്യു (അനിയൻ )കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനത്തോടെ അറിയിക്കട്ടെ.ദുഃഖത്ത...
28/04/2021

കർത്താവിൽ പ്രിയരേ,
ഇഞ്ചക്കാട്ടിൽ തോമസ് മാത്യു (അനിയൻ )കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനത്തോടെ അറിയിക്കട്ടെ.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക. ഇടവകയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

സംസ്കാര ശുശ്രൂഷ ലൈവായി കാണുന്നതിന് ദയവായി താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

https://youtu.be/r5VLwDEozj0

മലങ്കര മാർത്തോമാ സഭയുടെ പട്ടത്ത ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്ന നമ്മുടെ ഇടവക അംഗം സുനു എബ്രഹാമിന് പ്രയാർ ജറുസലേം മർത്തോമ ...
27/02/2021

മലങ്കര മാർത്തോമാ സഭയുടെ പട്ടത്ത ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്ന നമ്മുടെ ഇടവക അംഗം സുനു എബ്രഹാമിന് പ്രയാർ ജറുസലേം മർത്തോമ ഇടവകയുടെ എല്ലാവിധമായ ആശംസകളും.

പട്ടത്ത ശുശ്രൂഷ ലൈവായി കാണുന്നതിന് ദയവായി താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.
https://youtu.be/ma3Q3hSupio

നമ്മുടെ ഇടവകയിൽ പുത്തേത്തു മണക്കാലയിൽ ജെ ബി ഭവനിൽ പി. ടി തമ്പികുഞ്ഞു  കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനത്തോടെ അറിയിക...
05/02/2021

നമ്മുടെ ഇടവകയിൽ പുത്തേത്തു മണക്കാലയിൽ ജെ ബി ഭവനിൽ പി. ടി തമ്പികുഞ്ഞു കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനത്തോടെ അറിയിക്കട്ടെ..

വന്ദ്യ പിതാവേ സമാധാനത്തോടെ പോക 🌹
18/10/2020

വന്ദ്യ പിതാവേ സമാധാനത്തോടെ പോക 🌹

കർത്താവിൽ പ്രിയരേ,            നമ്മുടെ ഇടവകാംഗമായ അകത്തെക്കുഴിയിൽ പുത്തൻവീട്ടിൽ നിര്യാതയായ അന്നമ്മ എബ്രഹാമിന്റെ ദുഃഖത്തില...
23/07/2020

കർത്താവിൽ പ്രിയരേ,
നമ്മുടെ ഇടവകാംഗമായ അകത്തെക്കുഴിയിൽ പുത്തൻവീട്ടിൽ നിര്യാതയായ അന്നമ്മ എബ്രഹാമിന്റെ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുന്നു. ഇടവകയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

" ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി കരുതിവച്ചിരിക്കുന്നു; അത് നീതിയുള്ള...
23/06/2020

" ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി കരുതിവച്ചിരിക്കുന്നു; അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നല്കും; എനിക്ക് മാത്രമല്ല, അവന്റെ പ്രത്യക്ഷത പ്രിയംവച്ച ഏവർക്കുംകൂടെ."

പ്രിയ ജിജിയുടെ വേർപാടിൽ ദുഃഖത്തിൽ ഇരിക്കുന്ന കുടുംബത്തിനെ ഓർത്തു പ്രാർത്ഥിക്കാം.

Happy Easter
11/04/2020

Happy Easter

05/11/2017
Have a great day :)
19/07/2017

Have a great day :)

Address

Prayar
Chengannur

Telephone

+914792426522

Website

Alerts

Be the first to know and let us send you an email when Jerusalem Marthoma Church - Prayar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share