Vadasserikavu Bhagavathi Temple

Vadasserikavu Bhagavathi Temple "അമ്മേ നാരായണ ദേവീ നാരായണ"
"വടശ്ശേരിക്കാവിലമ്മേ വരമേകിടേണം അമ്മേ..."

Located near M.C.Road,(Chengannur- Tiruvalla Road) at about 2 Kms from Chengannur Railway Station / Bus stand / Chengannur Mahadevar Temple,at Mundancavu.Centuary old Bhagavathi temple,managed by local communities.

22/08/2023

🙏🙏🙏

ചെങ്ങന്നൂർ മുണ്ടൻകാവ് ശ്രീ വടശ്ശേരിക്കാവ് ഭഗവതി ക്ഷേത്ര പുനർനിർമ്മാണ നിധിയിലേക്ക്🙏എത്രയോ നൂറ്റാണ്ടുകളായി നാടിനാകെ ചൈതന്യ...
12/08/2023

ചെങ്ങന്നൂർ മുണ്ടൻകാവ് ശ്രീ വടശ്ശേരിക്കാവ് ഭഗവതി ക്ഷേത്ര പുനർനിർമ്മാണ നിധിയിലേക്ക്🙏

എത്രയോ നൂറ്റാണ്ടുകളായി നാടിനാകെ ചൈതന്യം പകർന്നു കൊണ്ട് പടയണി പ്രിയയായ ശ്രീ വടശ്ശേരിക്കാവിലമ്മ കുടിയിരിക്കുന്ന ഇടമാണ് നമ്മുടെ ക്ഷേത്ര സ്ഥാനം.കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് പുതിയ ക്ഷേത്രo നിർമ്മിക്കുന്നത്. വിളക്കുമാടം അഥവാ ഇരുനിലകമായാണ് നിർമാണ രീതി. ക്ഷേത്രത്തിന് ചുറ്റും ആൽ, പന, പാല, ഇലഞ്ഞി, പനച്ച തുടങ്ങിയ വൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് കാവിൻ്റെ അന്തരീക്ഷം സൃഷ്ടിക്കും. ഭൂമി ഉയർത്തിയാണ് പുതിയ ക്ഷേത്രം നിർമ്മിക്കുന്നത്. ശ്രീകോവിൽ പൂർണ്ണമായും ശിലകൾ, തടി, ചെമ്പുപാളി എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ക്ഷേത്രഭൂമി ആറടിയോളം മണ്ണിട്ട് ഉയർത്തി തെക്ക് ഭാഗം ഭിത്തി കെട്ടി സംരക്ഷിക്കേണ്ടതിനാലും പൂർണ്ണമായും കേരളീയ വാസ്തു വിധി പ്രകാരം നിർമ്മിക്കുന്നതിനാലും ഏകദേശ 3 മുതൽ 4 കോടി വരെ ചിലവ് പ്രതീക്ഷിക്കുന്നു. എല്ലാവരും അവരവരുടെ വാർഷിക വരുമാനത്തിൻ്റെ കുറഞ്ഞത് 10% എങ്കിലും [സംഭാവനകൾ മുഴുവനായോ / ഗഡുക്കളായോ അക്കൗണ്ടിൽ നേരിട്ട് അടയ്ക്കുവാനുള്ള സൗകര്യം ഉണ്ട് ] ക്ഷേത്ര നിർമ്മാണ മഹായജ്ഞത്തിൻ്റെ പരിപൂർത്തിക്കായി സംഭാവന ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഇനി വരുന്ന എത്രയോ തലമുറകൾക്ക് അവരുടെ ആശയം ആശ്രയവും ആയി മാറേണ്ട മഹാക്ഷേത്രമാണ് നമ്മൾ നിർമ്മിക്കുന്നത്. ഈ യജ്ഞത്തിൽ തന മന ധനപരമായി പങ്കെടുക്കുക എന്നത് പുണ്യമായ പ്രവർത്തി തന്നെയാണ്. പുതിയ ക്ഷേത്രമെന്ന നാം ഏവരുടേയും സ്വപ്നം സാക്ഷാത്കരിക്കാനായി ഒരു തവണയെങ്കിലും ഈ ക്ഷേത്രത്തിൽ എത്തിച്ചേർന്ന അമ്മയുടെ എല്ലാ ഭക്കരുടേയും കൈയ്യും മെയ്യും മറന്ന് പൂർണ്ണമനസ്സോടെയുള്ള സമർപ്പണവും സഹകരണവം പ്രതീക്ഷിച്ചു കൊണ്ട്

ക്ഷേത്ര സേവാകാര്യാർത്ഥം ക്ഷേത്ര നിർമ്മാണ സമിതി
🙏🙏

ഓൺലൈൻ ആയി പണം അയക്കുന്നവർ ദയവായി അവരുടെ വിവരങ്ങൾ ( പേര് , അഡ്രസ് ) 94460 58520 , 75618 66090 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ whatsapp ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

Account Name: SREE VADASSERIKAVU HAINDAVA DEVASWOM TRUST
A/C NO : 021501002346
IFSC : ICIC0000215
Branch : ICICI BANK CHENGANNUR

🙏🙏🙏

ഇന്ന് വെളുപ്പിനെ   നടന്ന ദീപപ്രതിഷ്ഠക്ഷേത്രം തന്ത്രി കണ്ഠരര് മോഹനരര് 🕉🕉🕉
15/07/2023

ഇന്ന് വെളുപ്പിനെ നടന്ന ദീപപ്രതിഷ്ഠ
ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനരര് 🕉🕉🕉

12/07/2023

തിരുവിതാംകൂറിന്റെ പൊന്നു തമ്പുരാട്ടി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി അമ്മയുടെ പിറന്നാൾ സന്ദേശമായി വടശ്ശേരിക്കാവ് ക്ഷേത്രനിർമാണത്തെ കുറിച്ച് ആശംസ അറിയിക്കുന്നു 🙏

പിഴകളെല്ലാം പൊറുത്തു കൊണ്ടേ അനുഗ്രഹിക്ക ഭഗവതിയേ🙏🙏🙏
11/07/2023

പിഴകളെല്ലാം പൊറുത്തു കൊണ്ടേ അനുഗ്രഹിക്ക ഭഗവതിയേ🙏🙏🙏

🙏
09/07/2023

🙏

02/07/2023

🕉ഇന്നത്തെ സേവാ പ്രവർത്തനം🕉

29/06/2023

🕉ഉളികുത്തൽ കർമ്മം🕉

28/06/2023
🕉🕉നാളെ ഉളികുത്തൽ കർമ്മം🕉🕉🕉മുഹൂർത്തം : നാളെ പകൽ 12 മണി 05 മിനിട്ടിനും 12 മണി 25 മിനിട്ടിനും  ഇടയിൽ   കന്നി രാശി സമയം🕉 എല്...
28/06/2023

🕉🕉നാളെ ഉളികുത്തൽ കർമ്മം🕉🕉

🕉മുഹൂർത്തം : നാളെ പകൽ 12 മണി 05 മിനിട്ടിനും 12 മണി 25 മിനിട്ടിനും ഇടയിൽ കന്നി രാശി സമയം🕉

എല്ലാവരുടേയും സാന്നിദ്ധ്യ സഹകരണം ഉണ്ടാകണമെന്ന് ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു.🙏🙏🙏

Address

Mundankavu
Chengannur

Opening Hours

Monday 6am - 11am
5:30pm - 8pm
Tuesday 6am - 11am
5:30pm - 8pm
Wednesday 6am - 11am
5:30pm - 8pm
Thursday 6am - 11am
5:30pm - 8pm
Friday 6am - 11am
5:30pm - 8pm
Saturday 6am - 11am
5:30pm - 8pm
Sunday 6am - 11am
5:30pm - 8pm

Website

Alerts

Be the first to know and let us send you an email when Vadasserikavu Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category