St. Mary's Knanaya church , Thiruvanvandoor

St. Mary's Knanaya church , Thiruvanvandoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Mary's Knanaya church , Thiruvanvandoor, Religious Center, Chengannur.

08/02/2026

ആനീദെ ഞായറാഴ്ച പ്രുമിയോൻ സെദെറ
ഫാ. ഡോ. തോമസ് എബ്രഹാം മലേശ്ശേരിൽ

29/01/2026

തിരുവൻവണ്ടൂർ സെന്റ് മേരീസ്‌ ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ

സന്ധ്യാ പ്രാർത്ഥന, ഭക്തി നിർഭരമായ റാസ

Date - 30/01/2026
Time - 5.30 PM

Youtube

https://www.youtube.com/live/1uW6Kn24XSM?si=g5qTLfC1qB9-if1v

Facebook

https://www.facebook.com/share/14Ti3HfWT24/

Knanaya Suriyanikar
Contact
+918606501808

KNANAYA SURIYANIKAR CONTACT +918606501808

28/01/2026

മാനസാന്തരത്തിലൂടെ ഒരു മടങ്ങി വരവിന്റെ ഓർമ്മയെ പുതുക്കുന്നമൂന്നു നോയമ്പിനു ശേഷം
പരിശുദ്ധ കന്യകമറിയാം അമ്മയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന,
തിരുവൻവണ്ടൂർ സെന്റ് മേരിസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ, 2026 ജനുവരി 30 - 31 തീയതികളിൽ നടത്തപ്പെടുന്നു.

വിശുദ്ധ ദൈവമാമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്നുള്ള പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് പരിശുദ്ധ കന്യകമറിയം അമ്മയുടെ നാമത്തിലുള്ള ഈ വലിയ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്ര്യ നാമത്തിൽ എല്ലാ വിശ്വാസികളെയുംക്ഷണിച്ചുകൊള്ളുന്നു

27/01/2026

മാനസാന്തരത്തിലൂടെ ഒരു മടങ്ങി വരവിന്റെ ഓർമ്മയെ പുതുക്കുന്നമൂന്നു നോയമ്പിനു ശേഷം
പരിശുദ്ധ കന്യകമറിയാം അമ്മയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന,
തിരുവൻവണ്ടൂർ സെന്റ് മേരിസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ, 2026 ജനുവരി 30 - 31 തീയതികളിൽ നടത്തപ്പെടുന്നു.

പരിശുദ്ധ കന്യകമറിയാം അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്നുള്ള പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് അമ്മയുടെ നാമത്തിലുള്ള ഈ വലിയ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്ര്യ നാമത്തിൽ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നു. ...

24/01/2026

പരിശുദ്ധ കന്യകമറിയാം അമ്മയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന തിരുവൻവണ്ടൂർ സെന്റ്‌ മേരീസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാളിനോട് അനുബധിച്ചു ഇടവകയുടെ ആദ്യ കുരിശും തൊട്ടിയായ തുണ്ടത്തിൽപ്പടി (തെക്കേ ഭാഗം കുരിശും തൊട്ടി )യുടെ ചരിത്രം ഒരു ലഘു വിവരണം. ദൈവമാതാവിന്റെ അനുഗ്രഹതാൽ ഈ വർഷത്തെ പെരുന്നാൾ തെക്കേ ഭാഗം പ്രദേശവാസികൾ ഏറ്റെടുത്തു
ജനുവരി 30 - 31 തീയതികളിൽ നടത്തപ്പെടുന്നു...

23/01/2026
20/12/2025

കരോൾ ഗാനം

19/12/2025

ക്രിസ്മസ് കരോൾ

16/04/2025

Address

Chengannur
689109

Alerts

Be the first to know and let us send you an email when St. Mary's Knanaya church , Thiruvanvandoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share