മലങ്കരയുടെ നസ്രാണി സമൂഹം

മലങ്കരയുടെ നസ്രാണി സമൂഹം Be an Orthodoxy

കുമ്പിടീൽ===================================ഗത്സമന തോട്ടത്തിൽ വെച്ച് നമ്മുടെ കർത്താവ് നിലത്ത് മുട്ടുകുത്തി പ്രാർത്ഥിച്ച...
16/02/2026

കുമ്പിടീൽ
===================================
ഗത്സമന തോട്ടത്തിൽ വെച്ച് നമ്മുടെ കർത്താവ് നിലത്ത് മുട്ടുകുത്തി പ്രാർത്ഥിച്ചതിനെ അനുസ്മരിച്ച് നാം കുമ്പിടണം. നമസ്കാരങ്ങളിൽ `` ദൈവമേ നീ പരിശുദ്ധനാകുന്നു '' എന്ന കൗമയിലും വിശ്വാസപ്രമാണ സമയത്തും ക്രൂബേന്മാരുടെ കൗമയുടെ സമയത്തും കുമ്പിടണം.
കുരിശ് വരച്ച ശേഷമെ കുമ്പിടാവു. പെന്തിക്കോസ്തി ഞയർ ഒഴികയുള്ള ഞയറാഴ്ചകളിലും ഉയർപ്പ് മുതൽ പെന്തിക്കോസ്തി വരെയുള്ള ദിവസങ്ങളിലും കുമ്പിടാൻ പാടില്ല.
7 അവയവങ്ങൾ അതായത് നെറ്റിത്തടം, കൈമുഷ്ടി(2), കാൽമുട്ട്(2), കാൽപാദം(2) എന്നിവ നിലത്ത് മുട്ടുന്നു. നെറ്റിത്തടം ബുദ്ധിയെയും, കൈമുഷ്ടി നിന്റെ പ്രവർത്തിയെയും, കാൽമുട്ട് നിന്റെ ശക്തിയെയും, കാൽപാദം നിന്റെ ഓട്ടത്തെയും പ്രതിനിധീകരിച്ച് നീ സർവ്വവും സമർപ്പിക്കുന്നു. സകലവും ദൈവത്തിന്റെ ദാനം എന്ന് എണ്ണുന്ന നിമിഷങ്ങൾ. ആ അനുഭവത്തിലെക്കാണ് സഭ നമ്മെ വിളിക്കുന്നത്..

പ്രിയ മാലാഖക്കുഞ്ഞേ..നിന്നെയും നിൻ്റെ മാതാപിതാക്കളെയും കേരളം നെഞ്ചോട് ചേർക്കുന്നു.ഹൃദയഭേദകമായ നിമിഷങ്ങളിലൂടെയാണ് നാം ഏവര...
14/02/2026

പ്രിയ മാലാഖക്കുഞ്ഞേ..
നിന്നെയും നിൻ്റെ മാതാപിതാക്കളെയും കേരളം നെഞ്ചോട് ചേർക്കുന്നു.
ഹൃദയഭേദകമായ നിമിഷങ്ങളിലൂടെയാണ് നാം ഏവരും കടന്നുപോകുന്നത്. ആലിൻ ഷെറിൻ ഏബ്രഹാം എന്ന മാലാഖ ഇന്ന് കേരളക്കരയുടെ നോവാണ്. അപ്രതീക്ഷിതമായ വാഹനാപകടം കേവലം പത്തുമാസം മാത്രം പ്രായമുള്ള ആ പിഞ്ചോമനയെ നമ്മിൽ നിന്ന് കവർന്നെടുത്തു.
പ്രാണൻ പിടയുന്ന വേദനക്കിടയിലും ആലിൻ്റെ മാതാപിതാക്കൾ നാല് കുടുംബങ്ങൾക്ക് വെളിച്ചമേകുകയാണ്. ആലിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയാറായ കുടുംബത്തെ നമുക്ക് ചേർത്ത് പിടിക്കാം.
പ്രാർത്ഥനാപൂർവ്വം..
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ✍️

04/02/2026

മനുജകുലത്തിൻ പാലകനെ....

26/01/2026

Address

Chengannur

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 8:45pm
Friday 7am - 8:45pm
Saturday 7am - 8:45pm
Sunday 2pm - 8:45pm

Website

Alerts

Be the first to know and let us send you an email when മലങ്കരയുടെ നസ്രാണി സമൂഹം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share