Thejus Gospel Ministry

Thejus Gospel Ministry messages, songs, Charity works etc.

24/07/2024

തീരെണം പരിലെൻനാൾ..
തിരുപാദ സേവയെൻ നാൾ..
ചേരും ഞാൻ ഒടുവിലെൻ പ്രിയനരികിൽ... ❤️❤️

24/07/2024

ദൈവം തന്ന വചനം ദൈവമക്കൾ ഹൃദയത്തിൽ കാക്കണം.എന്നാൽ നന്മകൾ പ്രാപിക്കും. ❤️ആമേൻ

22/07/2024

പ്രാർത്ഥിച്ചാൽ വിടുതൽ ഉണ്ട്.

21/07/2024

ദൈവസഭ ആത്മാവിൽ വിതച്ചത് മടക്കിത്തരും. ആമേൻ

20/07/2024

ദൈവത്തിന്റെ കൈ നമുക്ക് അനുകൂലം തന്നെ.

17/07/2024

യേശു ഇന്ന് എന്നെ വിടുവിക്കും

15/07/2024

നമ്മുടെ ജീവിതത്തെ ഉയർത്തുന്ന കർത്താവ്.

24/06/2024
24/06/2024

Standing on the promises Of God....

30/05/2024

ആരും ഭക്ഷണം വെറുതെകളയരുത്.വീട്ടിൽ ആയാലും,പുറത്ത് എവിടെനിന്നും ആയാലും,സൗജന്യമായികിട്ടിയാലും. അതിനുപിന്നിൽ വലിയഅധ്വാനംഉണ്ട്, ചിലവുംഉണ്ട്. ചിലസാഹചര്യത്തിൽ പണമുണ്ടെങ്കിൽപോലും ഭക്ഷണത്തിന് പ്രയാസം ഉണ്ടാകാം.തിരുവനന്തപുരം RCC യിലേക്ക് ഭക്ഷണവുമായി വീണ്ടും"ഒരുനേരം ആഹാരം "❤️❤️

17/05/2024

യേശു വലിയവൻ...
അത്ഭുതങ്ങൾ ചെയുന്നവൻ...

Address

Maramon
Chengannur
689549

Telephone

+919446600353

Website

Alerts

Be the first to know and let us send you an email when Thejus Gospel Ministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thejus Gospel Ministry:

Share