Vanavathukkara Sree Dharmasastha Temple വനവാതുക്കര ശ്രീധര്‍മശാസ്താ ക്ഷേത്രം

  • Home
  • India
  • Chengannur
  • Vanavathukkara Sree Dharmasastha Temple വനവാതുക്കര ശ്രീധര്‍മശാസ്താ ക്ഷേത്രം

Vanavathukkara Sree Dharmasastha Temple വനവാതുക്കര ശ്രീധര്‍മശാസ്താ ക്ഷേത്രം THE MAIN IDOL IN THE TEMPLE IS LORD DHARMA SASTHA AND LORD SIVA.THE IDOL OF LORD SIVA,"SIVALINGAM" IS "SWAYAMFU" MEANS IT CAME FROM THE EARTH

ശിവ പാര്‍വതി സാനിധ്യം കൊണ്ട് ദക്ഷിണ കൈലസമെന്നു പുകള്‍പെറ്റ ചെങ്ങന്നൂരിനടുത്ത് പടിഞ്ഞാറുമാറി പുണ്യനദി ആയ പമ്പയുടെ തീരതിനോടടുത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഗ്രാമപ്രദേശമാണ് വനവതുക്കര. വനവതുക്കര പരിസര പ്രദേശങ്ങള്‍ക്കും ഒരു കാലത്ത് നിബിഡ വനങ്ങള്‍ ആയിരുന്നെന്നും പാണ്ഡവര്‍ അവരുടെ വനവാസക്കാലത്ത് ഈ പ്രദേശങ്ങളില്‍ താമസിചിരുന്നെന്നും അതിന്റെ ഓര്‍മ്മക്കായി ഈ പ്രദേശത്തെ വനവാസക്കര എന്ന് വിളിച്ചിരുന്നതായും വനവാസക്കര എന്നപേര് ലോപിച്ച് വനവാതുക്കര ആയതയും പഴമക്കാര്‍ പറഞ്ഞു വരുന്നു. ആശ്രയിക്കുന്നവര്‍ക്ക് അഭയവും സര്‍വ്വ ഐശ്വര്യവും, അഭിവൃദ്ധിയും പ്രധാനം ചെയ്ത്കൊണ്ട് വനവാതുക്കരയുടെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളാണ് ശ്രീ ധര്‍മശാസ്ത ക്ഷേത്രവും അതോടു ചേര്‍ന്ന് തെക്ക് പടിഞ്ഞാറായി തുല്യപ്രാധാന്യത്തോടെ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ശിവക്ഷേത്രവും.

Address

Vanavathukkara , Thiruvanvandoor
Chengannur

Website

Alerts

Be the first to know and let us send you an email when Vanavathukkara Sree Dharmasastha Temple വനവാതുക്കര ശ്രീധര്‍മശാസ്താ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share