Sree Dhanwanthari Moorthy Temple Kodiyattukara

Sree Dhanwanthari Moorthy Temple Kodiyattukara ധന്വന്തരി മൂർത്തി ക്ഷേത്രം കോടിയാട്ടുകര

14/09/2025

അവതാര പൂജ

കോടിയാട്ടുകുളങ്ങര ശ്രീ ധന്യന്തരിമൂർത്തി ക്ഷേത്രoശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാരംഭം കുറിച്ചു
12/09/2025

കോടിയാട്ടുകുളങ്ങര
ശ്രീ ധന്യന്തരിമൂർത്തി ക്ഷേത്രo
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാരംഭം കുറിച്ചു

കോടിയാട്ടുകര ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രത്തിൽ ഈ വർഷം സെപ്തംബർ 12 മുതൽ 18 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്തഹയജ്ഞത്തിൻ്റ...
24/08/2025

കോടിയാട്ടുകര ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രത്തിൽ ഈ വർഷം സെപ്തംബർ 12 മുതൽ 18 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്തഹയജ്ഞത്തിൻ്റെ ആദ്യ നോട്ടീസ് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ താഴ്‌മൺമഠം കണ്‌ഠരര് മോഹനരക്കും ബ്രഹ്‌മശ്രീ താഴ്‌മൺമഠം കണ്‌ഠരര് മഹേഷ് മോഹനർക്കും കൈമാറി ഔദ്യോഗിക ഉത്ഘാടനം നടത്തി.

കോടിയാട്ടുകുളങ്ങര ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രത്തിൽ ഈ വർഷം സെപ്തംബർ 12 മുതൽ 18 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്തഹയജ്ഞത്...
24/08/2025

കോടിയാട്ടുകുളങ്ങര ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രത്തിൽ ഈ വർഷം സെപ്തംബർ 12 മുതൽ 18 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്തഹയജ്ഞത്തിൻ്റെ നോട്ടീസ് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മഹേഷ് എം ശർമ ദേവനുമുന്നിൽ പൂജിച്ച്
സെക്രട്ടറി ശ്രീ പി. എം. നന്ദകുമാറിന് പബ്ലിസിറ്റി കൺവീനർമാരായ ബി. ഹരികൃഷ്ണൻ, വിഷ്ണു സൗരീശ് എന്നിവർ കൈമാറി.

കോടിയാട്ടുകര ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം ഔഷധസേവാ ദിനാചരണം
01/08/2025

കോടിയാട്ടുകര ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം ഔഷധസേവാ ദിനാചരണം

ഭക്തജനങ്ങളെ,കോടിയാട്ടുകുളങ്ങര ശ്രീ ധന്വന്തരിമൂർത്തി ക്ഷേത്രത്തിൽ ദശാബ്ദങ്ങളായി ആചരിക്കപ്പെടുന്ന ഔഷധ സേവാ ദിനാചരണം ഈ വർഷ...
31/07/2025

ഭക്തജനങ്ങളെ,

കോടിയാട്ടുകുളങ്ങര ശ്രീ ധന്വന്തരിമൂർത്തി ക്ഷേത്രത്തിൽ ദശാബ്ദങ്ങളായി ആചരിക്കപ്പെടുന്ന ഔഷധ സേവാ ദിനാചരണം ഈ വർഷം ആഗസ്റ്റ് 1 വെള്ളിയാഴ്‌ച് (‌1200 കർക്കിടകം 16) ഭഗവത് സന്നിധിയിൽ നടത്തപ്പെടുകയാണ്.

ആയുർവ്വേദത്തിൽ വർഷങ്ങളുട പരിചയ സമ്പന്നതയുള്ള ബ്രാഹ്മണ വൈദ്യന്മാരുടെ മേൽനോട്ടത്തിൽ പ്രത്യേക വിധി പ്രകാരം തയ്യാർ ചെയ്‌ത് എടുക്കുന്നതായ ഔഷധം, പ്രഭാതത്തിൽ മേൽശാന്തി അനേകം ഉരു ഔഷധസൂക്തങ്ങളും ധന്വന്തര മന്ത്രവും ഉരുവിട്ട് ഭഗവാൻ്റെ തിരുമുമ്പിൽ ജപിച്ച് നിവേദിച്ച് ധന്വന്തരി പൂജയ്ക്ക് ശേഷം രാവില 6.00 മുതൽ ക്ഷേത്രസന്നിധിയിൽ നിന്ന് വിതരണം ചെയ്യുന്നതാണ്.

കാലാവസ്ഥയുടെ പ്രത്യേകതകൾ കൊണ്ട് രോഗങ്ങൾ വരുന്നതിന് ഏറ്റവും സാദ്ധ്യതയുള്ള സമയമാണ് കർക്കിടക മാസം. തുടർച്ചയായ മഴമൂലം തണുത്ത അന്തരീക്ഷത്തിൽ രോഗാണുക്കൾ പെരുകുവാനും, ദഹനശക്തിയും ശാരീരിക ക്ഷമതയും കുറയുവാനും ഇടയാകും. ഇത് കാലാവസ്ഥാജന്യമായ രോഗങ്ങൾക്ക് കാരണമാവുന്നു. അതിനാൽ കർക്കിടക മാസത്തിലെ മധ്യദിവസം ധന്വന്തരീ സന്നിധിയിൽ ഇരുന്ന് പ്രാർത്ഥ്നയോടെ ഒരു പ്രതിരോധ ഔഷധം സേവിക്കുന്ന ചടങ്ങാണ് ഔഷധ സേവ.

24/07/2025
കുചേല ദിനത്തിൽ ഭഗവാന് അവിൽ കിഴി വഴിപാട് ആയി സമർപ്പിച്ചാൽ ജീവിതത്തിൽ ദുരിതവും ദുഃഖവും ഇല്ലാതെ ആവുന്നു എന്നാണ് വിശ്വാസംകുച...
20/12/2023

കുചേല ദിനത്തിൽ ഭഗവാന് അവിൽ കിഴി വഴിപാട് ആയി സമർപ്പിച്ചാൽ ജീവിതത്തിൽ ദുരിതവും ദുഃഖവും ഇല്ലാതെ ആവുന്നു എന്നാണ് വിശ്വാസം
കുചേല ദിനത്തിൽ കോടിയാട്ടുകര തേവർക്ക് അവിൽ കിഴി വഴിപാട് സമർപ്പിച്ച് ഭക്തർ

10/11/2023

ചെങ്ങന്നൂർ കോടിയാട്ടുകര ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രത്തിൽ ധന്വന്തരി ജയന്തിയോട് അനുബദ്ധിച്ച് മഹാധന്വന്തരി ഹോമം നടന്നു.

ചെങ്ങന്നൂർ കോടിയാട്ടുകര ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രത്തിൽ ധന്വന്തരി ജയന്തിയോട് അനുബദ്ധിച്ച് മഹാധന്വന്തരി ഹോമം നടന്നു.
10/11/2023

ചെങ്ങന്നൂർ കോടിയാട്ടുകര ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രത്തിൽ ധന്വന്തരി ജയന്തിയോട് അനുബദ്ധിച്ച് മഹാധന്വന്തരി ഹോമം നടന്നു.

ചെങ്ങന്നൂർ കോടിയാട്ടുകര ധന്വന്തരീമൂർത്തി ക്ഷേത്രത്തിൽ ധന്വന്തരി ജയന്തിയോട് അനുബന്ധിച്ച് 2023 നവംബർ 10 വെള്ളിയാഴ്ച രാവിലെ...
07/11/2023

ചെങ്ങന്നൂർ കോടിയാട്ടുകര ധന്വന്തരീമൂർത്തി ക്ഷേത്രത്തിൽ ധന്വന്തരി ജയന്തിയോട് അനുബന്ധിച്ച് 2023 നവംബർ 10 വെള്ളിയാഴ്ച രാവിലെ 7 മണിയ്ക്ക് സർവ്വ രോഗനിവാരണത്തിനായി മഹാധന്വന്തരി ഹോമം ഉണ്ടായിരിക്കുന്നതാണ്. ധന്വന്തരീ ഹോമം വഴിപാട് നടത്തുവാൻ ഭക്തജനങ്ങൾക്ക് ദേവസ്വവുമായി ബന്ധപ്പെടാവുന്നതാണ്.
മഹാധന്വന്തരി ഹോമം - 100 രൂപ
ദേവസ്വം മാനേജർ : +917510209473

Address

Sree Dhanwanthari Moorthy Temple, Kodiyattukara, Mundencavu
Chengannur
689121

Telephone

+917510209473

Website

Alerts

Be the first to know and let us send you an email when Sree Dhanwanthari Moorthy Temple Kodiyattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category