Bethel Creations: Chengannur Diocese Media Wing

Bethel Creations: Chengannur Diocese Media Wing Chengannur Diocese Media Cell: Official Media Wing

ഭാഗ്യ സ്മരണാർഹനായ തോമസ് മാർ  അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ 8-ാമത് ഓർമ്മ പെരുന്നാൾ.
24/08/2026

ഭാഗ്യ സ്മരണാർഹനായ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ 8-ാമത് ഓർമ്മ പെരുന്നാൾ.

24/08/2026

ചെങ്ങന്നൂർ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാർഹനായ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ 8 -ാമത് ഓർമ്മ പെരുന്നാൾ.

Video Credits: Binto Binu

24/08/2026
24/08/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
ചെങ്ങന്നൂർ ഭദ്രാസനം

ഭാഗ്യസ്മരണാർഹനായ തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ
ഓർമ്മ പെരുന്നാൾ

2026 ആഗസ്റ്റ് 24 തിങ്കൾ രാവിലെ 06:30 മണിക്ക്
► പ്രഭാതനമസ്ക്കാരം
► വി. കുർബ്ബാന
( പരി. ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ )
► കബറിങ്കൽ ധൂപപ്രാർത്ഥന, ശ്ലൈഹീക വാഴവ്

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

*നേതൃത്വഗുണമുള്ള യുവാക്കൾ കാലത്തിൻ്റെ അനിവാര്യത* : *മാർ തിമോത്തിയോസ്*ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ചെങ്ങന്നൂർ ഭദ്...
22/08/2026

*നേതൃത്വഗുണമുള്ള യുവാക്കൾ കാലത്തിൻ്റെ അനിവാര്യത* :
*മാർ തിമോത്തിയോസ്*

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനവു൦ മാർ അത്താനാസിയോസ് കമ്മ്യൂണിറ്റി കോളേജും സംയുക്‌തമായി ചെങ്ങന്നൂർ ബഥേൽ അരമനയിൽ സംഘടിപ്പിച്ച യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ ഉത്‌ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി അദ്ധ്യക്ഷത വഹിച്ചു. ഫാ. എൽവിൻ തോമസ്, അപ്രേം കുന്നിൽ, ജൊഹാൻ ജോസഫ്, ഡോ. ജേക്കബ് ഉമ്മൻ, സോളി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഡോ. ജോർജ് വർഗീസ്, ഡോ. ജോൺ പനയ്ക്കൽ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

*മാർ അത്താനാസിയോസ് സ്മൃതി - പദയാത്ര*പ്രിയപ്പെട്ടവരെ, നമ്മുടെ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ ഭാഗ്യസ്മരണാർഹനായ തോമ...
22/08/2026

*മാർ അത്താനാസിയോസ് സ്മൃതി - പദയാത്ര*

പ്രിയപ്പെട്ടവരെ,

നമ്മുടെ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ ഭാഗ്യസ്മരണാർഹനായ തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ 8-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പദയാത്ര നാളെ (23.8.2026 ) വൈകിട്ട് 4 മണിക്ക് ബഥേൽ അരമനയിൽ നിന്ന് ആരംഭിക്കുന്നതാണ്.

ഇത് ഒരു സ്മൃതി യാത്രയാണ്... 33 വർഷക്കാലം നമ്മുടെ ഭദ്രാസനത്തെ നയിച്ച...... വിവിധ തലങ്ങളിൽ ആത്മീകമായും, ഭൗതീമായും നമ്മെ ചേർത്തു നിർത്തിയ ഒരു പിതാവിനോടുള്ള ആദരവിന്റെ പ്രതീകമാണ്.......

എല്ലാവരെയും ഈ പദയാത്രയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൺവീനേഴ്സ്:
ഫാ.സെബി തോമസ് ബേബി
ഫാ. സോനു സോളമൻ
ഫാ. ഒബിൻ ജോസഫ് ,

Address

Chengannur
689121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Bethel Creations: Chengannur Diocese Media Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Bethel Creations: Chengannur Diocese Media Wing:

Shortcuts

Share