Mar Thoma Valiya Pally Chengannur

Mar Thoma Valiya Pally Chengannur ചെങ്ങന്നൂർ മാർത്തോമ്മാ വലിയ പള്ളിയുടെ ഒഫീഷ്യൽ പേജ്

23/12/2025
30/11/2025

FIRST HOLY COMMUNION & PARISH DAY || 30.11.25 AT 8 AM || MEDIA TEAM

23/11/2025

HOLY COMMUNION || REV. C.V. SYMON (VICAR) || SUNDAY, 23 NOVEMBER 2025 ATR 8:30 AM(IST) || MEDIA TEAM

ആദരാഞ്ജലികൾനമ്മുടെ ഇടവകാംഗമായ Lakhassery പ്രാർത്ഥനാ ഗ്രൂപ്പിൽ Kockaparampil  (ID No.2014), Mrs. Mary George  (89 years )...
16/11/2025

ആദരാഞ്ജലികൾ

നമ്മുടെ ഇടവകാംഗമായ Lakhassery പ്രാർത്ഥനാ ഗ്രൂപ്പിൽ Kockaparampil (ID No.2014), Mrs. Mary George (89 years ) നിര്യാതയായി .
ശവസംസ്കാര ശുശ്രൂഷ പിന്നീട്.

ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ നമ്മുടെ പ്രാർത്ഥനയിൽ ഓർക്കാം. ഇടവകയുടെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

16/11/2025

HOLY COOMUNION || REV. SKAIAH JOHN || SUNDAY, 16 NOVEMBER 2025 AT 8:00 AM (IST) || MEDIA TEAM

02/11/2025

HOLY COMMUNION || REV. SHIBU SAMUEL || SUNDAY, 02 NOVEMBER 2025 AT 8:00 AM (IST) || MEDIA TEAM

ആദരാഞ്ജലികൾ നമ്മുടെ ഇടവകാംഗമായ Puthentheruve-S പ്രാർത്ഥനാ ഗ്രൂപ്പിൽ Thekkadathu Kalathara(ID No.5011), Mrs. Thankamma Sa...
30/10/2025

ആദരാഞ്ജലികൾ

നമ്മുടെ ഇടവകാംഗമായ Puthentheruve-S പ്രാർത്ഥനാ ഗ്രൂപ്പിൽ Thekkadathu Kalathara(ID No.5011), Mrs. Thankamma Samuel (82 years ) നിര്യാതയായി .
ശവസംസ്കാര ശുശ്രൂഷ പിന്നീട്.

ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ നമ്മുടെ പ്രാർത്ഥനയിൽ ഓർക്കാം. ഇടവകയുടെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

ആദരാഞ്ജലികൾ പ്രിയരേ,നമ്മുടെ ഇടവകാംഗമായ Thittamel പ്രാർത്ഥനാ ഗ്രൂപ്പിൽ Kailathu Kulangarakal,      Mr. Jacob Thomas  (54 ...
29/10/2025

ആദരാഞ്ജലികൾ

പ്രിയരേ,

നമ്മുടെ ഇടവകാംഗമായ Thittamel പ്രാർത്ഥനാ ഗ്രൂപ്പിൽ Kailathu Kulangarakal,
Mr. Jacob Thomas (54 years ) [ID.No. 8005] നിര്യാതനായി.

ശവസംസ്കാര ശുശ്രൂഷ പിന്നീട്.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ നമ്മുടെ പ്രാർത്ഥനയിൽ ഓർക്കാം. ഇടവകയുടെ ദുഃഖവും അനുശോചനവും രേഖപെടുത്തുന്നു.

ആദരാഞ്ജലികൾ പ്രിയരേ,നമ്മുടെ ഇടവകാംഗമായ Perissery പ്രാർത്ഥനാ ഗ്രൂപ്പിൽ Madackal  Mr. Thomas. M. Varghese  (80years ) [ID....
27/10/2025

ആദരാഞ്ജലികൾ

പ്രിയരേ,

നമ്മുടെ ഇടവകാംഗമായ Perissery പ്രാർത്ഥനാ ഗ്രൂപ്പിൽ Madackal Mr. Thomas. M. Varghese (80years ) [ID.No. 3012] നിര്യാതനായി.

ശവസംസ്കാര ശുശ്രൂഷ പിന്നീട്.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ നമ്മുടെ പ്രാർത്ഥനയിൽ ഓർക്കാം. ഇടവകയുടെ ദുഃഖവും അനുശോചനവും രേഖപെടുത്തുന്നു.

ചെങ്ങന്നൂർ മാർത്തോമ്മാ വലിയ പള്ളി  സെന്റ്. തോമസ് ചാപ്പൽ കീഴ്‌വന്മഴി പുതിയ ചാപ്പലിന്റെ ശീലസ്ഥാപന കർമ്മം ഇടവക വികാരി റവ. സ...
25/09/2025

ചെങ്ങന്നൂർ മാർത്തോമ്മാ വലിയ പള്ളി സെന്റ്. തോമസ് ചാപ്പൽ കീഴ്‌വന്മഴി പുതിയ ചാപ്പലിന്റെ ശീലസ്ഥാപന കർമ്മം ഇടവക വികാരി റവ. സി വി സൈമൺ നിർവഹിച്ചു. റവ. പി ജെ അലക്സ്‌, റവ. തോമസ് വർഗീസ്, റവ. വിനിത് മാത്യു, ഇടവക ചുമതലകർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

Address

Mar Thoma Valiya Pally, Puthentheruve
Chengannur
689121

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10pm - 5am
Friday 10pm - 5pm
Saturday 10pm - 1pm
Sunday 8am - 2pm

Website

Alerts

Be the first to know and let us send you an email when Mar Thoma Valiya Pally Chengannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Thoma Valiya Pally Chengannur:

Share