Ministry of Human Empowerment, Diocese of Chengannur

Ministry of Human Empowerment, Diocese of Chengannur Ministry of Human Empowerment

09/05/2026

സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, കൂർത്തമല

സെൻ്റ് ജോർജ്ജ് ചാപ്പൽ, കടപ്ര

വി. ഗീവർഗീസ് സഹദായുടെ
ഓർമ്മ പെരുന്നാൾ

🗓️ 09-05-2026
⏰ 07:00 am

➡️ പ്രഭാത നമസ്കാരം

➡️ വി. മൂന്നിന്മേൽ കുർബാന

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

08/05/2026

സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, കൂർത്തമല

സെൻ്റ് ജോർജ്ജ് ചാപ്പൽ, കടപ്ര

വി. ഗീവർഗീസ് സഹദായുടെ
ഓർമ്മ പെരുന്നാൾ

🗓️08-05-2026
⏰06:00pm

▪️ സന്ധ്യാ നമസ്കാരം
▪️ പെരുന്നാൾ പ്രദക്ഷിണം
▪️ ആശിർവാദം

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

14/07/2025
ചെങ്ങന്നൂർ മെത്രാസന സുവിശേഷ സംഘം  പ്രവർത്തനോദ്ഘാടനം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പ...
14/07/2025

ചെങ്ങന്നൂർ മെത്രാസന സുവിശേഷ സംഘം പ്രവർത്തനോദ്ഘാടനം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

Online Life-Skills Training Programചെങ്ങന്നൂർ ഭദ്രാസന മാനവ ശാക്തീകരണ വിഭാഗത്തിന്റെയും കുറ്റൂർ മാർ ഗ്രീഗോറിയോസ് ബഥാന്യ ഓർ...
06/05/2025

Online Life-Skills Training Program

ചെങ്ങന്നൂർ ഭദ്രാസന മാനവ ശാക്തീകരണ വിഭാഗത്തിന്റെയും കുറ്റൂർ മാർ ഗ്രീഗോറിയോസ് ബഥാന്യ ഓർത്തഡോക്സ് ദേവാലയത്തിലെ MGOCSM & OCYM യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിച്ച പത്ത് ജീവിത നൈപുണ്യങ്ങളെ ആധാരമാക്കി നടത്തപ്പെട്ടു വന്നിരുന്ന Online Life-Skills Training Program സമാപിച്ചു.

2024 ജൂലൈ മാസം 14 ന് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്ത് ആശീർവ്വദിച്ച പ്രസ്തുത പരിശീലന പരിപാടിയിൽ പത്ത് ജീവിത നൈപുണ്യങ്ങളെ ആസ്പദമാക്കി പ്രഗൽഭരുടെ ക്ലാസ്സുകൾ നടത്തപ്പെട്ടു.

പ്രസ്തുത പരിശീലന പരിപാടിയുടെ അവസാന (പത്താം) ഭാഗം 2025 ഏപ്രിൽ മാസം 27-ാം തിയതി ഞായറാഴ്ച്ച വൈകിട്ട് 7.30ന് നടത്തപ്പെട്ടു. ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ബഹു. പി. കെ. കോശി അച്ചൻ സമാപന സന്ദേശം നൽകി. Decision Making എന്ന ജീവിത നൈപുണ്യത്തെ ആസ്പദമാക്കി Mrs. Meera B
(Psycho Social Counsellor,
ICDS, Vazhoor) ക്ലാസ്സ് നയിച്ചു. വിജയകരമായി പ്രസ്തുത പരിശീലന പരിപാടി പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയുണ്ടായി.

റവ. ഫാ. ഡോ. നൈനാൻ വി. ജോർജ്ജ്, റവ. ഫാ. ഡോ. റെന്നി തോമസ്, ശ്രീ. ഷാജി പി. ഫിലിപ്പ്, ശ്രീമതി റെൻസി തോമസ്, ശ്രീ. അരുൺ വർഗ്ഗീസ്, ശ്രീമതി രേഖാ നൈനാൻ, ശ്രീ. ജോയൽ ജോർജ്ജ് ഫിലിപ്പ്, ശ്രീ ജെസ്വിൻ തോമസ് സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

Online Life-Skills Training Programjointly organized byMinistry of Human Empowerment, Chengannur Diocese&Kuttoor St. Gre...
27/04/2025

Online Life-Skills Training Program

jointly organized by

Ministry of Human Empowerment, Chengannur Diocese
&
Kuttoor St. Gregorios Bethanya MGOCSM & OCYM unit

Date & Time: April 27, 2025 (7.30 pm – 8.30 pm)

Valedictory Session

Keynote Address by

Rev.Fr. P.K Koshy
Secretary, Diocese of Chengannur,
Malankara Orthodox Church

Concluding Session

Session 10 Decision Making

Resource Person:
Mrs. Meera B,
Psycho Social Counsellor,
ICDS Vazhoor, Kottayam.

Google Meeting link:
meet.google.com/gzc-zxtm-ctc

Please ensure your participation and share it to those who are interested.

Online Life-Skills Training ProgramYouTube video link:https://youtu.be/1JN4QPPm_qk?si=MngdP_y479Mhkj7gചെങ്ങന്നൂർ ഭദ്രാസന...
31/03/2025

Online Life-Skills Training Program

YouTube video link:
https://youtu.be/1JN4QPPm_qk?si=MngdP_y479Mhkj7g

ചെങ്ങന്നൂർ ഭദ്രാസന മാനവ ശാക്തീകരണ വിഭാഗത്തിന്റെയും കുറ്റൂർ മാർ ഗ്രീഗോറിയോസ് ബഥാന്യ ഓർത്തഡോക്സ് ദേവാലയത്തിലെ MGOCSM & OCYM യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിച്ച പത്ത് ജീവിത നൈപുണ്യങ്ങളെ ആധാരമാക്കി നടത്തപ്പെടുന്ന Online Life-Skills Training Program ൻ്റെ ഒൻപതാം ഭാഗം 2025 മാർച്ച് മാസം 23-ാം തിയതി ഞായറാഴ്ച്ച വൈകിട്ട് 7.30ന് Coping with Stress എന്ന ജീവിത നൈപുണ്യത്തെ ആസ്പദമാക്കി Mrs. Sukanya K S (Caseworker, Kaval Project, Women and Child Development Department, Pathanamthitta) ക്ലാസ്സ് നയിച്ചു. റവ.ഫാ. ഡോ. റെന്നി തോമസ് ( കൊ-ഓർഡിനേറ്റർ, മാനവ ശാക്തീകരണ വിഭാഗം, ചെങ്ങന്നൂർ ഭദ്രാസനം) സ്വാഗത പ്രസംഗം നടത്തി. Ms. Merlin Mariam Binu (യുവജനപ്രസ്ഥാന കമ്മറ്റിയംഗം) കൃതജ്ഞത രേഖപ്പെടുത്തി.

പ്രസ്തുത പരിശീലന പരിപാടിയുടെ അവസാന (പത്താം) ഭാഗം 2025 ഏപ്രിൽ മാസം 27-ാം തിയതി ഞായറാഴ്ച്ച വൈകിട്ട് 7.30ന് നടത്തപ്പെടുന്നതാണ്. ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ബഹു. പി. കെ. കോശി അച്ചൻ സമാപന സന്ദേശം നൽകുന്നതാണ്. Decision Making എന്ന ജീവിത നൈപുണ്യത്തെ ആസ്പദമാക്കി Mrs. Meera B (Psycho Social Counsellor, ICDS, Vazhoor) ക്ലാസ്സ് നയിക്കുന്നതാണ്.

𝙊𝙣𝙡𝙞𝙣𝙚 𝙇𝙞𝙛𝙚-𝙎𝙠𝙞𝙡𝙡𝙨 𝙏𝙧𝙖𝙞𝙣𝙞𝙣𝙜 𝙋𝙧𝙤𝙜𝙧𝙖𝙢 jointly organized by Ministry of Human Empowerment, Chengannur Diocese & Kuttoor St....
21/02/2025

𝙊𝙣𝙡𝙞𝙣𝙚 𝙇𝙞𝙛𝙚-𝙎𝙠𝙞𝙡𝙡𝙨 𝙏𝙧𝙖𝙞𝙣𝙞𝙣𝙜 𝙋𝙧𝙤𝙜𝙧𝙖𝙢

jointly organized by Ministry of Human Empowerment, Chengannur Diocese & Kuttoor St. Gregorios Bethanya MGOCSM & OCYM unit

Session 8 Creative Thinking

Date & Time: February 09, 2025, Sunday (7.30 pm – 8.30 pm)

Resource Person:
Resmi Anne Thomas
Associate Director-Central Zone ASAP Kerala

𝙊𝙣𝙡𝙞𝙣𝙚 𝙇𝙞𝙛𝙚-𝙎𝙠𝙞𝙡𝙡𝙨 𝙏𝙧𝙖𝙞𝙣𝙞𝙣𝙜 𝙋𝙧𝙤𝙜𝙧𝙖𝙢 jointly organized byMinistry of Human Empowerment, Chengannur Diocese&Kuttoor St. Gregorio...

𝙊𝙣𝙡𝙞𝙣𝙚 𝙇𝙞𝙛𝙚-𝙎𝙠𝙞𝙡𝙡𝙨 𝙏𝙧𝙖𝙞𝙣𝙞𝙣𝙜 𝙋𝙧𝙤𝙜𝙧𝙖𝙢 jointly organized byMinistry of Human Empowerment, Chengannur Diocese&Kuttoor St. Gr...
06/02/2025

𝙊𝙣𝙡𝙞𝙣𝙚 𝙇𝙞𝙛𝙚-𝙎𝙠𝙞𝙡𝙡𝙨 𝙏𝙧𝙖𝙞𝙣𝙞𝙣𝙜 𝙋𝙧𝙤𝙜𝙧𝙖𝙢

jointly organized by

Ministry of Human Empowerment, Chengannur Diocese
&
Kuttoor St. Gregorios Bethanya MGOCSM & OCYM unit

Session 8 Creative Thinking

Date & Time: February 09, 2025 Sunday (7.30 pm – 8.30 pm)

Resource Person:
Resmie Anne Thomas
Associate Director-Central Zone ASAP Kerala

Google Meeting link:
meet.google.com/gzc-zxtm-ctc

Please ensure your participation and share it to those who are interested.

Online Life-Skills Training Programചെങ്ങന്നൂർ ഭദ്രാസന മാനവ ശാക്തീകരണ വിഭാഗത്തിന്റെയും കുറ്റൂർ മാർ ഗ്രീഗോറിയോസ് ബഥാന്യ ഓർ...
01/02/2025

Online Life-Skills Training Program

ചെങ്ങന്നൂർ ഭദ്രാസന മാനവ ശാക്തീകരണ വിഭാഗത്തിന്റെയും കുറ്റൂർ മാർ ഗ്രീഗോറിയോസ് ബഥാന്യ ഓർത്തഡോക്സ് ദേവാലയത്തിലെ MGOCSM & OCYM യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിച്ച പത്ത് ജീവിത നൈപുണ്യങ്ങളെ ആധാരമാക്കി നടത്തപ്പെടുന്ന Online Life-Skills Training Program ൻ്റെ ഏഴാം ഭാഗം 2025 ജനുവരി മാസം 12-ാം തിയതി ഞായറാഴ്ച്ച വൈകിട്ട് 7.30ന് Interpersonal Relationships എന്ന ജീവിത നൈപുണ്യത്തെ ആസ്പദമാക്കി Dr. Ipe Varghese (Associate Professor & HOD, Dept of Social Work, BCM College, Kottayam and General Secretary, India Network of Professional Social Workers Association INPSWA) ക്ലാസ്സ് നയിച്ചു.
റവ.ഫാ. ഡോ. റെന്നി തോമസ് ( കൊ-ഓർഡിനേറ്റർ, മാനവ ശാക്തീകരണ വിഭാഗം, ചെങ്ങന്നൂർ ഭദ്രാസനം) സ്വാഗത പ്രസംഗം നടത്തി. Soniya Mol Santhosh (ORC Resource Person, Kottayam)
കൃതജ്ഞത രേഖപ്പെടുത്തി.

പ്രസ്തുത പരിശീലന പരിപാടിയുടെ എട്ടാം ഭാഗം 2025 ഫെബ്രുവരി മാസം 9-ാം തിയതി ഞായറാഴ്ച്ച വൈകിട്ട് 7.30ന് Creative Thinking എന്ന ജീവിത നൈപുണ്യത്തെ ആസ്പദമാക്കി Resmi Anne Thomas (Associate Director, Central Zone - ASAP Kerala) നേതൃത്വം നൽകുന്നതാണ്.

https://youtu.be/z7_VM65IlTo

Address

Bethel Road
Chengannur
689121

Website

Alerts

Be the first to know and let us send you an email when Ministry of Human Empowerment, Diocese of Chengannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ministry of Human Empowerment, Diocese of Chengannur:

Share