Venganelloor Lord Siva Temple

Venganelloor Lord Siva Temple Venganelloor Lord Siva Temple,
Venganelloor post, Chelakkara, Thrissur (680586), Kerala

ആശംസകൾ 🙏🙏♥️
21/07/2023

ആശംസകൾ 🙏🙏♥️

വെങ്ങാനെല്ലൂർ അഷ്ടമി മഹോത്സവം 2021 Pic courtesy :-  mohan   weddings
27/11/2021

വെങ്ങാനെല്ലൂർ അഷ്ടമി മഹോത്സവം 2021

Pic courtesy :- mohan
weddings

15/10/2020

#വെങ്ങാനെല്ലൂർ #മഹാ #ശിവക്ഷേത്രം

#ശംഭോമഹാദേവ

14/10/2020
ത്രിലോകങ്ങളുടെയും അധിപനും പ്രഭുവുമായ ഭഗവാൻ മഹാവിഷ്ണുവിനെ ശിരസ്സാ പ്രണമിച്ചുകൊണ്ട് വിവിധ ശാസ്ത്രങ്ങളിൽ നിന്നും സഞ്ചയിച്ചി...
19/07/2020

ത്രിലോകങ്ങളുടെയും അധിപനും പ്രഭുവുമായ ഭഗവാൻ മഹാവിഷ്ണുവിനെ ശിരസ്സാ പ്രണമിച്ചുകൊണ്ട് വിവിധ ശാസ്ത്രങ്ങളിൽ നിന്നും സഞ്ചയിച്ചിട്ടുള്ള രാജനീതിയെ ഞാൻ പറയാം.

"ബുദ്ധിഹീനനായ ശിഷ്യനെ ഉപദ്ദേശിക്കുക , ദുഃസ്വഭാവിയായ സ്ത്രീയെ സംരക്ഷിക്കുക, ദുഃഖിതന്മാരുമായി അതിയായ സൗഹൃദം വയ്ക്കുക, ഇവമൂലം വിദ്വാന്മാർ പോലും ദുഃഖിക്കുവാൻ ഇടയാകും"

-ചാണക്യ നീതി

12/01/2020
11/01/2020

തിരുവാതിര ചോഴി മഹോൽസവം
വെങ്ങാനെല്ലൂർ - ചേലക്കോട് ദേശം വേല പ്രസിഡന്റ് ശ്രീ. ചക്കുന്നത്ത് ഗോപിയുടെ നേതൃത്വത്തിൽ ഭക്തി സാന്ദ്രമായി നടന്നു ....

ദൃശ്യങ്ങളിലേക്ക് !!!

 #അന്തിമഹാകാളൻ  #കാവ്  #വേല 2K20 #വെങ്ങാനെല്ലൂർ -  #ചേലക്കോട്  #ദേശം !!!************************************************...
11/01/2020

#അന്തിമഹാകാളൻ #കാവ് #വേല 2K20

#വെങ്ങാനെല്ലൂർ - #ചേലക്കോട് #ദേശം !!!

*******************************************************

#രക്ഷാധികാരികൾ

1. ശ്രീ. ടി. എസ്. പരമേശ്വരൻ മാസ്റ്റർ _ കൊട്ടാരമഠം
2. ശ്രീ. രാമകൃഷ്ണൻ നായർ _ വെള്ളത്തീരി.
3. ശ്രീ. വേണുഗോപാൽ _ വെള്ളാലത്ത്.
4. ശ്രീ. മണി _ ചക്കുന്നത്ത്.
5. ശ്രീ. സുരേന്ദ്രൻ _ ചെർളങ്ങാട്ട്.
6. ശ്രീ. ബാബു _ തേലക്കാട്ട്.

#പ്രസിഡന്റ് :- ശ്രീ. ഗോപി _ ചക്കുന്നത്ത്.
#സെക്രട്ടറി :- ശ്രീ. ജിതേഷ് _ കാളാത്ത്.
#ട്രഷറർ :- ശ്രീ. രാജൻ _ മങ്ങാട്ട് കോൽപ്പുറത്ത്.

#വൈ.പ്രസിഡന്റ്(s) :-

ശ്രീ. അഖിൽ _ പുളിക്കൽ.
ശ്രീ. ശ്രീകാന്ത് _ മുണ്ടക്കൽ.
ശ്രീ. അജിത് _ തച്ചാറക്കൽ(ചേലക്കോട് ദേശം).

#ജോ. സെക്രട്ടറി (s) :-

ശ്രീ. രവി _ കുന്നംത്തുള്ളി.
ശ്രീ. അഭിലാഷ് _ പാറോല.
ശ്രീ. രാമദാസ് _ പൂങ്കാവനത്ത് (ചേലക്കോട് ദേശം)

#ജോ. ട്രഷറർ (s) :-

ശ്രീ. ജയകൃഷ്ണൻ _ പള്ളിക്കര
ശ്രീ. വിനീത് _ എല്ലിശ്ശേരി
ശ്രീ. ഹരിദാസ് _ കോക്കൂരി (ചേലക്കോട് ദേശം)

Address

Chelakkara

Opening Hours

Monday 5am - 10am
5pm - 8pm
Tuesday 5am - 10am
5pm - 8pm
Wednesday 5am - 10am
5pm - 8pm
Thursday 5am - 10am
5pm - 8pm
Friday 5am - 10am
5pm - 8pm
Saturday 5am - 10am
5pm - 8pm
Sunday 5am - 10am
5pm - 8pm

Alerts

Be the first to know and let us send you an email when Venganelloor Lord Siva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share