SREE Erupuram Maha Vishnu Temple Venganellur

SREE Erupuram Maha Vishnu Temple Venganellur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SREE Erupuram Maha Vishnu Temple Venganellur, Chelakkara.

എരുപുരത്തപ്പാ ശരണം
05/04/2025

എരുപുരത്തപ്പാ ശരണം

19/01/2025
04/10/2024

നവരാത്രി 2-)ദിവസം SREE Erupuram Maha Vishnu Temple Venganellur

31/12/2022

Thanks to manu cindrala

04/06/2020

#വെങ്ങാനെല്ലൂർ #ശ്രീ. #എരുപുരത്ത് #മഹാവിഷ്ണു #ക്ഷേത്രം
*****************************************************************

വെങ്ങാനല്ലൂർ മഹാശിവക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറ് ഏകദേശം മുക്കാൽ കിലോ മീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 400 വർഷത്തിലധികം പഴക്കമുണ്ട് .

വട്ട ശ്രീകോവിലും ചുറ്റമ്പലവും വിശാലമായ തിരുമുറ്റവും ഇവിടെയുണ്ട്.

വേളനേഴി ഇല്ലക്കാരുടെ കുടുംബ ക്ഷേത്രമാണ് ഈ ക്ഷേത്രം.

വിഷ്ണുക്ഷേത്രമായിട്ടാണ് ഇവിടം അറിയപ്പെടുന്നതെങ്കിലും ഇവിടെത്തെ പ്രതിഷ്ഠ നരസിംഹ മൂർത്തി സങ്കൽപമാണ് .
സമീപവാസികളുടെ ശ്രമഫലമായി ഈ ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
സൽസന്താന ലബ്ധിക്കായി ദമ്പതികൾ ഇവിടെ തിരുവോണ ഊട്ടും , വഴിപാടുകളും നടത്തിവരുന്നു .
നവരാത്രി ദിവസങ്ങളിൽ എല്ലാദിവസവും ഇവിടെ വിളക്ക് ആഘോഷമായി നടത്തിവരുന്നു .

അഷ്ടലക്ഷ്മി സ്തോത്രം  ആദിലക്ഷ്മിസുരഗണവന്ദിത സുന്ദരി മാധവി ചന്ദ്രസഹോദരി ഹേമമയേമുനിഗണവന്ദിത മോക്ഷപ്രദായിനി മഞ്ജുളഭാഷിണി വേ...
01/10/2017

അഷ്ടലക്ഷ്മി സ്തോത്രം

ആദിലക്ഷ്മി
സുരഗണവന്ദിത സുന്ദരി മാധവി
ചന്ദ്രസഹോദരി ഹേമമയേ
മുനിഗണവന്ദിത മോക്ഷപ്രദായിനി
മഞ്ജുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത
സദ്‌ഗുണവര്ഷിദണി ശാന്തിയുതേ
ജയ ജയ ഹേ മധുസൂദനകാമിനി
ആദിലക്ഷ്മി ജയ പാലയമാം

ധാന്യലക്ഷ്മി
അയികലി കല്‌മഷ നാശിനി കാമിനി
വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്‌ഭവ മംഗളരൂപിണി
മന്ത്രനിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി
ദേവഗണാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി
ധാന്യലക്ഷ്മി ജയ പാലയമാം

ധൈര്യലക്ഷ്മി
ജയവരവര്ണ്ണിിനി വൈഷ്‌ണവി ഭാര്ഗ്ഗനവി
മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ
ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി പാപവിമോചിനി
സാധുജനാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി
ധൈര്യലക്ഷ്മി ജയ പാലയമാം

ഗജലക്ഷ്മി
ജയ ജയ ദുര്ഗനതിനാശിനി കാമിനി
സര്വ്ഫലപ്രദ ശാസ്ത്രമയേ
രഥഗജതുരഗപദാദി സമാനുത
പരിജനമണ്ഡിത ലോകനുതേ
ഹരിഹരബ്രഹ്മസുപൂജിത സേവിത
താപനിവാരിണി പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി
ശ്രീ ഗജലക്ഷ്മി പാലയമാം

സന്താനലക്ഷ്മി
അയി ഖഗവാഹിനി മോഹിനി ചക്രിണി
രാഗവിവര്ദ്ധി നി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി
സപ്തസ്വരായുധ ഗാനയുതേ
സകലസുരാസുര ദേവമുനീശ്വര
മാനവവന്ദിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി
സന്താനലക്ഷ്മി പാലയമാം

വിജയലക്ഷ്മി
ജയ കമലാസനി സദ്‌ഗതിദായിനി
ജ്ഞാനവികാസിനി രാഗമയേ
അനുദിനമര്ച്ചി ത കുങ്കുമധൂസര
ഭൂഷിതവാസിത വാദ്യനുതേ
കനകധരാസ്‌തുതി വൈഭവവന്ദിത
ശങ്കരദേശിക മാന്യപദേ
ജയ ജയ ഹേ മധുസൂദനകാമിനി
വിജയലക്ഷ്മി ജയ പാലയമാം

വിദ്യാലക്ഷ്മി
പ്രണതസുരേശ്വരി ഭാരതി ഭാര്ഗ്ഗകവി
ശോകവിനാശിനി രത്നമയേ
മണിമയഭൂഷിത കര്ണ്ണേവിഭൂഷണ
ശാന്തിസമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമലഹാരിണി
കാമ്യഫലപ്രദ ഹസ്‌തയുതേ
ജയ ജയ ഹേ മധുസൂദനകാമിനി
വിദ്യാലക്ഷ്മി പാലയമാം

ധനലക്ഷ്മി
ധിമി ധിമി ധിംധിമി ധിംധിമി ധിംധിമി
ദുന്ദുഭിനാദ സുപൂര്ണ്ണമമയേ
ധുമ ധുമ ദുന്ദും ദുന്ദും ദുന്ദും
ശംഖനിനാദ സുവാദ്യയുതേ
വേദപുരാണിതിഹാസ സുപൂജിത
വൈദികമാര്ഗ്ഗ പ്രദര്ശപയുതേ
ജയ ജയ ഹേ മധുസൂദനകാമിനി
ശ്രീ ധനലക്ഷ്മി പാലയമാം

Address

Chelakkara

Website

Alerts

Be the first to know and let us send you an email when SREE Erupuram Maha Vishnu Temple Venganellur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share