KCYM Pangarappilly

KCYM Pangarappilly The Integral Development of the Catholic Youth and the Total Liberation of Human Society in accordance with the Christian values.

*ജൂലായ് 3* *കെ സി വൈ എം തൃശ്ശൂർ* *അതിരൂപത പതാക ദിനാഘോഷം* *ചേലക്കര ഫൊറോനയിലെ മുള്ളൂർക്കര*                      *സെ. ആന്റണ...
05/07/2021

*ജൂലായ് 3*
*കെ സി വൈ എം തൃശ്ശൂർ* *അതിരൂപത പതാക ദിനാഘോഷം* *ചേലക്കര ഫൊറോനയിലെ മുള്ളൂർക്കര* *സെ. ആന്റണീസ് പള്ളിയിൽ വച്ചു നടന്നു.* *രാവിലെ 8 മണിക്ക് ആരംഭിച്ച കുർബാനയ്ക്ക് അതിരൂപത കെ സി വൈ എം ഡയറക്ടർ* *റവ.ഫാ. ലിൻസൺ തട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു.* *അതിനു ശേഷം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് അതിരൂപത ഡയറക്ടറുടെയും* *ഫൊറോന കെ സി വൈ എം ഡയറക്ടർ റവ ഫാ സിജോ ചെറവത്തൂരിന്റെയും* *മുള്ളൂർക്കര യൂണിറ്റ് ഡയറക്ടർ റവ ഫാ. ഷിജു ചിറ്റിലപ്പിള്ളിയുടെയും മറ്റു രൂപത, ഫൊറോന* *ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തലും മീറ്റിങ്ങും നടന്നു.* *ഫൊറോന പ്രസിഡന്റ് ശ്രീ. എനോ ജോസഫ് സ്വാഗതം ആശംസിച്ച മീറ്റിങ്ങിന് അതിരൂപത പ്രസിഡന്റ് ശ്രീ.സാജൻ മുണ്ടൂർ അധ്യക്ഷ പദം അലങ്കരിച്ചു. ബഹുമാനപ്പെട്ട ലിൻസൺ തട്ടിൽ അച്ചൻ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ ബഹുമാനപ്പെട്ട സിജോ ചെറവത്തൂരച്ചൻ ആമുഖ പ്രഭാഷണവും,* *മുള്ളൂർക്കര യൂണിറ്റ് ഡയറക്ടർ ബഹുമാനപ്പെട്ട ഷിജു ചിറ്റിലപ്പിള്ളി അച്ചൻ അനുഗ്രഹ പ്രഭാഷണവും നൽകി. കെ സി വൈ എം സംസ്ഥാന സെക്രട്ടറി ശ്രീ. അനൂപ് പുന്നപ്പുഴ യുവജന സന്ദേശം നല്കി.* *തുടർന്ന് അതിരൂപത കെ സി വൈ എം ആനിമേറ്റർ സി. ഫ്രാൻസി മരിയ, മുള്ളൂർക്കര യുണിറ്റ് ആനിമേറ്റർ സി. റാണി പുതുപ്പള്ളി, അതിരൂപത വൈസ് പ്രസിഡന്റ് ജെസ്ന ജീജോ, മുള്ളൂർക്കര യൂണിറ്റ് പ്രസിഡന്റ് സിജോ ജോസഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ സി വൈ എം സംഘടനയിലേക്ക് പുതുതായി വരുന്ന അംഗങ്ങളെ അതിരൂപത , ഫൊറോന ഡയറക്ടർമാർ ഹാരമണിയിച്ചു സ്വീകരിച്ചു. തുടർന്ന് അതിരൂപത ട്രഷറർ ശ്രീ. ജിഷാദ് ജോസിന്റെ നന്ദി പ്രസംഗത്തോടെ യോഗം പര്യവസാനിച്ചു....* *യുവജനത്തിന് ആവേശമായി ഈ പതാക ദിനം ഏറ്റെടുത്ത് നടത്താൻ കഴിഞ്ഞത് നിങ്ങൾ ഓരോരുത്തരുടെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണ്. എല്ലാവർക്കും ഒരുപാട് നന്ദി ...*

*KCYM MULLURKARA❤️🤍💛*

02/02/2021
നാമഹേതുക തിരുന്നാൾ ആഘോഷിക്കുന്ന Flergin Thayyalakkal അച്ചന് കെ.സി.വൈ.എം സംഘടനയുടെ ആശംസകൾ.
14/12/2020

നാമഹേതുക തിരുന്നാൾ ആഘോഷിക്കുന്ന Flergin Thayyalakkal അച്ചന് കെ.സി.വൈ.എം സംഘടനയുടെ ആശംസകൾ.

 #കെ  #സി  #വൈ  #എം  #ചേലക്കര ഫൊറോനായിൽ നിന്നും അതിരൂപത കലോത്സവത്തിലേക്ക് പങ്കെടുക്കുന്ന നമ്മുടെ ഫൊറോനയിലെ അഭിമാന താരങ്ങ...
07/11/2020

#കെ #സി #വൈ #എം #ചേലക്കര ഫൊറോനായിൽ നിന്നും അതിരൂപത കലോത്സവത്തിലേക്ക് പങ്കെടുക്കുന്ന നമ്മുടെ ഫൊറോനയിലെ അഭിമാന താരങ്ങൾക്ക് ഒരായിരം പ്രാർത്ഥന ആശംസകൾ....*
#ചേലക്കര #ഫൊറാന #സമിതി

*കെ.സി.വൈ.എം തൃശ്ശൂർ അതിരൂപതാ കലോത്സവം ലോഗോ പ്രകാശനം നടന്നു.* അതിരൂപതയിലെ കെ.സി.വൈ.എം യുവതീയുവാക്കളുടെ കലാ - സാഹിത്യ മിക...
29/09/2020

*കെ.സി.വൈ.എം തൃശ്ശൂർ അതിരൂപതാ കലോത്സവം ലോഗോ പ്രകാശനം നടന്നു.*

അതിരൂപതയിലെ കെ.സി.വൈ.എം യുവതീയുവാക്കളുടെ കലാ - സാഹിത്യ മികവ് മാറ്റുരയ്ക്കുന്ന കലോത്സവത്തിൻ്റെ ഭാഗമായി തൃശ്ശൂർ അതിരൂപതാ *_യൂത്ത് ഫയർ 2020 ലോഗോ പ്രകാശനം_* അതിരൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവും, അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവും ചേർന്ന് നിർവ്വഹിച്ചു. തൃശ്ശൂർ അതിരൂപത പ്രസിഡൻറ് സാജൻ ജോസ് അധ്യക്ഷതവഹിച്ചു. അതിരൂപത ഡയറക്ടർ ഫാ.ഡിറ്റോ കൂള ആമുഖ പ്രഭാഷണവും, സംസ്ഥാന സെക്രട്ടറി അനൂപ് പുന്നപ്പുഴ മുഖ്യപ്രഭാഷണം നടത്തി, ട്രെഷറർ അഖിൽ ജോസ്,അസി.ഡയറക്ടർ ഫാ. ഫെബിൻ കുത്തുർ,സെക്രട്ടറി ജിയോ മാഞ്ഞൂരാൻ, സിൻഡിക്കേറ്റ് മെംമ്പർ ജിമ മരിയ, സെനറ്റ് മെംബർ ശരത്ത് ജോസഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

24/12/2019
Happy XmasKCYM St.Joseph's Church Pangarappilly
24/12/2019

Happy Xmas
KCYM St.Joseph's Church Pangarappilly

Booking Started.......
17/10/2019

Booking Started.......

Address

PANGARAPPILLY
Chelakara
680586

Telephone

+919072897545

Website

Alerts

Be the first to know and let us send you an email when KCYM Pangarappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category