Sri Porkkali bagavathi kshethram Chavassery

Sri Porkkali bagavathi kshethram Chavassery ശ്രീ പോർക്കലി ഭഗവതി മാതാവിന്റെ ചൈതന്യം കുടികൊള്ളുന്ന ക്ഷേത്രം...✨

ചാവശ്ശേരി മണ്ണോറയിലെ മിടാങ്ങോട്ട് വിശ്വകർമ്മ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം, 700 വർഷങ്ങൾ പഴക്കമുണ്ടെന്ന് കരുതിപ്പോരുന്നു. ഒരു പ്രദേശത്തെ ഗ്രാമവാസികളുടെയും തറവാടിന്റെയും ഗ്രാമദേവത വാണരുളുന്ന, ശ്രീ പോർക്കലി മാതാവിന്റെ ചൈതന്യം നിറഞ്ഞൊഴുകുന്ന ക്ഷേത്രം.
കോട്ടയം നമ്പുരാന്റെ അതീന പ്രദേശമായിരുന്നു ഇന്നത്തെ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം പിന്നീട് തറവാടിലെ മുതിർന്ന കാരണവർ ക്ഷേത്രം പണികഴിപ്പിക്കുകയു

ം സാക്ഷാൽ ആദിപരാശക്തിയുടെ ചൈതന്യമായി ശ്രീപോർക്കലി മാതാവിനെ കുടിയിരുത്തി കുടെ ഗുളികൻ എള്ളെടുത്ത് ഭഗവതി സങ്കൽപ്പങ്ങളെയും അരാധിച്ചപ്പോരുന്നു. ദേവീ ക്ഷേത്രത്തിനു കുറച്ച് അകലെയായി ഊർപ്പഴശ്ശി ദൈവത്താർ, തെക്കൻ കരിയാത്തൻ എന്നീ ദേവ സങ്കൽപ്പങ്ങളെ ആരാധിച്ചു പോരുന്നു.
ക്ഷേത്രത്തിലെ പ്രധാന ദേവത ദാരികാസുരവധത്തിനായി ശിവപുത്രിയായി ജന്മമെടുത്ത ദേവിയായ ശ്രീ പോർക്കലി ഭഗവതി മാതാവാണ്.

05/02/2026
31/01/2026
31/01/2026

Address

Chavassery, Mannora
Chavassery
670702

Telephone

+919847961337

Website

Alerts

Be the first to know and let us send you an email when Sri Porkkali bagavathi kshethram Chavassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sri Porkkali bagavathi kshethram Chavassery:

Share