03/08/2024
ചരിതം അന്ന്
കൊല്ലം തീരത്ത് നിറങ്ങളെഴുതി..
കലയും കച്ചവടവും
അറബിയും അനറബിയും
ആത്മാവുകൾ പങ്കിട്ടു...
പുതിയ ഭാഷാഗേഹം
പുതുമയോലും
സാഹിത്യ കൗതുകം ..
പള്ളികളായ്
പൂവിട്ടു
മനുഷ്യമന്ത്രണം
അതിരുകൾ മായ്ച്ച
സഞ്ചാരം
ഓർമകളുടെ വർത്തമാനം
ദേശിംഗനാട് ഒരു ചരിത്രനേരത്തിന്
ഛായമേകുന്നു...
സാഹിത്യോത്സവേകുന്നു..
SSF KOLLAM